Asianet News MalayalamAsianet News Malayalam
23 results for "

Sanju Samson Latest

"
IPL 2020 KXIP vs RR Irfan Pathan and Naman Ojha praises Sanju SamsonIPL 2020 KXIP vs RR Irfan Pathan and Naman Ojha praises Sanju Samson

വീണ്ടുമൊരിക്കല്‍ കൂടി 'സെന്‍സിബിള്‍ സഞ്ജു' ഇന്നിംഗ്‌സ്; കയ്യടിച്ച് മുന്‍താരങ്ങള്‍

പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിച്ചും ആക്രമിക്കേണ്ടിടത്ത് ആക്രമിച്ചും സന്ദര്‍ഭോചിതമായി നിറഞ്ഞാടുകയായിരുന്നു ക്രീസില്‍ മലയാളി താരം. മത്സരശേഷം സഞ്ജുവിനെ തേടി മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രശംസയെത്തി. 

IPL 2020 Oct 31, 2020, 11:14 AM IST

ipl 2020 rr vs mi sanju samson again top in six hitters tableipl 2020 rr vs mi sanju samson again top in six hitters table

സഞ്ജു ഈസ് ബാക്ക്; ഫോമിലും റെക്കോര്‍ഡ് ബുക്കിലും!

ഈ ഐപിഎല്ലില്‍ കൂടുകവ്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി

IPL 2020 Oct 25, 2020, 10:56 PM IST

IPL 2020 RR Sanju Samson created new record in IPLIPL 2020 RR Sanju Samson created new record in IPL

കോലിക്ക് ശേഷം സഞ്ജു; മലയാളി താരത്തിന് അപൂര്‍വ നേട്ടം, ആഘോഷമാക്കാന്‍ തകര്‍പ്പന്‍ വീഡിയോ

നൂറാമത്തെ ഐപിഎൽ മത്സരം പറക്കും ക്യാച്ചിലൂടെയാണ് സഞ്ജു സാംസൺ ആദ്യം ആഘോഷിച്ചത്

IPL 2020 Oct 12, 2020, 9:04 AM IST

IPL 2020 Sanju Samson better option for India wicket keeper says Kevin PietersenIPL 2020 Sanju Samson better option for India wicket keeper says Kevin Pietersen

'പന്ത് പോരാ, ധോണിയുടെ പിന്‍ഗാമിയാകേണ്ടത് സഞ്ജു'; കാരണം വ്യക്തമാക്കി ഇതിഹാസം

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണെ പ്രശംസിച്ച് ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍

IPL 2020 Oct 9, 2020, 9:16 PM IST

ipl 2020 brian lara picks dhonis successor in team indiaipl 2020 brian lara picks dhonis successor in team india

'സഞ്ജു ക്ലാസ് പ്ലെയര്‍', പക്ഷേ ധോണിക്ക് പിന്‍ഗാമി മറ്റൊരാള്‍; കാരണം വ്യക്തമാക്കി ലാറ

ആരാകണം ധോണിക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിയേണ്ടത് എന്ന ചോദ്യത്തിനാണ് ഇതിഹാസത്തിന്‍റെ മറുപടി. 

IPL 2020 Oct 7, 2020, 10:42 PM IST

Shashi Tharoor reveals what he said to Sanju Samson when he was 14Shashi Tharoor reveals what he said to Sanju Samson when he was 14

14-ാം വയസില്‍ സഞ്ജുവിനോട് പറഞ്ഞത്; വെളിപ്പെടുത്തലുമായി ശശി തരൂര്‍, നെഞ്ചേറ്റി മലയാളി ആരാധകര്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ ഇന്നിംഗ്‌സിന് പിന്നാലെ സഞ്ജുവിനെ തേടി ആശംസാ പ്രവാഹമെത്തി. 

IPL 2020 Sep 28, 2020, 8:25 AM IST

IPL 2020 RR vs CSK Watch Sanju Samson hits 9 SixesIPL 2020 RR vs CSK Watch Sanju Samson hits 9 Sixes

സഞ്ജുവിന്‍റെ സിക്‌സര്‍‌ പൂരം മിസ്സായോ! വീണ്ടും കാണാന്‍ ആഗ്രഹമുണ്ടോ? കാണാം ആ 9 കൂറ്റനടികള്‍- വീഡിയോ

ഇതാ ആ 9 സിക്‌സറുകളും... ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സഞ്ജുവിന്‍റെ ഹീറോയിസം ആരാധകര്‍ക്ക് വീണ്ടും കാണാം

IPL 2020 Sep 23, 2020, 10:35 AM IST

ipl 2020 33 sixes in rr vs csk match new ipl recordipl 2020 33 sixes in rr vs csk match new ipl record

'റോക്ക്‌സ്റ്റാര്‍' ആയി സഞ്ജു; ഐപിഎല്ലില്‍ റെക്കോര്‍ഡിട്ട് രാജസ്ഥാന്‍- ചെന്നൈ മത്സരം

ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സര്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി രാജസ്ഥാന്‍-ചെന്നൈ മത്സരം

Cricket Sep 23, 2020, 8:39 AM IST

ipl 2020 rr vs csk match sanju samson won four awards out of 5ipl 2020 rr vs csk match sanju samson won four awards out of 5

സിക്‌സര്‍മേളത്തിന് പിന്നാലെ പുരസ്‌കാരച്ചടങ്ങിലും മിന്നും താരമായി സഞ്ജു, അഞ്ചില്‍ നാലും കയ്യില്‍

ചെന്നൈക്കെതിരെ 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസാണ് സഞ്ജു നേടിയത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗൾഫില്‍ മലയാളി താരത്തിന്‍റെ ബാറ്റിംഗ് വിസ്ഫോടനം. 

IPL 2020 Sep 23, 2020, 8:07 AM IST

ipl 2020 why sanju samson vital in rr vs csk clashipl 2020 why sanju samson vital in rr vs csk clash

ഷാര്‍ജയില്‍ ബാറ്റിംഗ് വിരുന്നൊരുക്കാന്‍ സഞ്ജു; പ്രതീക്ഷിക്കാന്‍ കാരണങ്ങളുണ്ട്!

ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ ശ്രദ്ധേയം മലയാളി താരം സഞ്ജു വി സാംസണ്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ സഞ്ജുവിന് നിര്‍ണായകമാണ് ഐപിഎല്ലിലെ പ്രകടനം. കേരളത്തിന്‍റെ രഞ്ജി താരമായ റോബിന്‍ ഉത്തപ്പയും സഞ്ജുവിനൊപ്പം രാജസ്ഥാന്‍ റോയൽസ് ടീമിലുണ്ട്. 

IPL 2020 Sep 22, 2020, 12:43 PM IST

IPL 2020 RR vs CSK Preview and predictionsIPL 2020 RR vs CSK Preview and predictions

ചെന്നൈയെ പഞ്ചറാക്കാന്‍ സഞ്ജു; ജയത്തോടെ തുടങ്ങാന്‍ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു

വിക്കറ്റിന് പിന്നിലും മുന്നിലും സഞ്ജു സാംസണിൽ പ്രതീക്ഷകളേറെ. കേരളത്തിന്റെ രഞ്ജിതാരം റോബിൻ ഉത്തപ്പയ്‌ക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാൾ ഇന്നിംഗ്സ് തുറക്കാനാണ് സാധ്യത. 

IPL 2020 Sep 22, 2020, 8:28 AM IST

IPL 2020 Golden Chance for Sanju Samson to Book T20 World Cup BerthIPL 2020 Golden Chance for Sanju Samson to Book T20 World Cup Berth

ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ സുവര്‍ണാവസരം; സഞ്ജു ഐപിഎല്ലില്‍ തിളങ്ങുമെന്ന് പരിശീലകന്‍

'പൂര്‍ണമായും തയ്യാറെടുപ്പുകള്‍ നടത്തുകയാണ് താരം. ഇത്രത്തോളം തയ്യാറെടുപ്പ് മുമ്പൊരിക്കലും കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ലോക്ക് ഡൗണില്‍ പോലും സഞ്ജു വര്‍ക്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു'. 

Cricket Jul 31, 2020, 2:11 PM IST

Next Stop Sri Lanka, Fans responds to Sanju Samson Latest TweetNext Stop Sri Lanka, Fans responds to Sanju Samson Latest Tweet

അടുത്ത സ്റ്റോപ്പ് ലങ്കയിലെന്ന് സഞ്ജു; കത്തിക്കേണ്ട, വെറുതെ വിട്ടേക്കെന്ന് ആരാധകര്‍

കടപ്പുറത്തെ മണലിന് മുകളിലൂടെ സൂപ്പര്‍മാനെ പോലെ പറക്കുന്ന ചിത്രം പങ്കുവെച്ച് ഇനി ലങ്കയിലാണ് സ്റ്റോപ്പെന്ന് അടിക്കുറിപ്പിട്ട് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലുള്‍പ്പെടുമെന്ന ശുഭപ്രതീക്ഷയാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത് എന്ന് വ്യാഖ്യാനമുണ്ടെങ്കിലും കൂടുതലൊന്നും പറയാന്‍ സഞ്ജു തയാറായിട്ടില്ല.

 

Cricket Jun 5, 2020, 7:00 PM IST

NZ v IND Watch Sanju Samson Athleticism in FieldNZ v IND Watch Sanju Samson Athleticism in Field

വായുവില്‍ പക്ഷിയായി സഞ്‌ജു; അമ്പരപ്പിച്ച് ബൗണ്ടറിലൈനിലെ സാഹസിക ഫീല്‍ഡിംഗ്- വീഡിയോ

റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു

Cricket Feb 2, 2020, 3:17 PM IST

India vs New Zealand 4th T20I Probable XIIndia vs New Zealand 4th T20I Probable XI

നാലാം ടി20 നാളെ; സഞ്ജുവിന് അവസരം ഒരുങ്ങുമോ; കോലിയുടെ പരീക്ഷണങ്ങള്‍ക്ക് സാധ്യതകളിങ്ങനെ

വെല്ലിംഗ്‌ടണില്‍ നടക്കുന്ന നാലാം ടി20യില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്ക് കോലി മുതിര്‍ന്നേക്കും എന്നാണ് സൂചനകള്‍

Cricket Jan 30, 2020, 6:40 PM IST