Sanju Vs West Indies  

(Search results - 1)
  • sanju samson shikhar dhawan

    Cricket26, Nov 2019, 10:00 PM

    ശിഖര്‍ ധവാന് പരിക്ക്; സഞ്ജുവിനെ തിരിച്ചുവിളിക്കാന്‍ സാധ്യത

    ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേറ്റത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലില്‍ കൊള്ളുകയായിരുന്നു. പിന്നീട് പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ താരത്തിന്റെ കാലില്‍ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു.