Asianet News MalayalamAsianet News Malayalam
3 results for "

Santhakumari

"
neighbours in custody after Woman murdered in Vizhinjamneighbours in custody after Woman murdered in Vizhinjam

Murder : വിഴിഞ്ഞത്ത് സ്ത്രീയുടെ മൃതദേഹം മച്ചിന്റെ മുകളില്‍; അയല്‍വാസികള്‍ പിടിയില്‍

ശാന്തകുമാരിയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
 

crime Jan 14, 2022, 11:33 PM IST

K S Chithra tribute MotherK S Chithra tribute Mother

'ഇന്നും അമ്മ ഒപ്പമുണ്ടായിരുന്നെങ്കില്‍', ഓര്‍മ ദിനത്തില്‍ കെ എസ് ചിത്ര

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. അടുത്തിടെ കെ എസ് ചിത്രയുടെ ജന്മദിനം മലയാളികള്‍ ആഘോഷമാക്കിയിരുന്നു. താരങ്ങളൊക്കെ കെ എസ് ചിത്രയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തു. ഇപോഴിതാ അമ്മയുടെ ഓര്‍മദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കെ എസ് ചിത്ര.
 

Movie News Jul 29, 2021, 10:59 AM IST

Eleven women in the Fifteenth Kerala Assembly 2016Eleven women in the Fifteenth Kerala Assembly 2016

പതിനഞ്ചാം നിയമസഭയിലെ പതിനൊന്ന് സ്ത്രീകള്‍

എട്ട് വനിതകളായിരുന്നു കേരളത്തിന്‍റെ പതിനാലാം നിയമസഭയില്‍ ഉണ്ടായിരുന്നത്.  തുടര്‍ഭരണവുമായി പിണറായി വിജയന്‍ പതിനഞ്ചാം നിയമസഭ ഭരിക്കുമ്പോള്‍ അവിടെ പതിനൊന്ന് സ്ത്രീ എംഎല്‍എമാരാകും ഉണ്ടാവുക. കഴിഞ്ഞ തവണ നിയമസഭയില്‍ കോട്ടാരക്കരയില്‍ നിന്ന് ആയിഷാ പോറ്റി, വൈക്കത്ത് നിന്ന് ആശാ സി കെ, കുണ്ടറയില്‍ നിന്ന് മേഴ്സിക്കുട്ടിയമ്മ, കായങ്കുളത്ത് നിന്ന് പ്രതിഭ യു, കൂത്ത്പറമ്പ് നിന്ന് കെ കെ ശൈലജ, അരൂരില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, ആറന്മുളയില്‍ നിന്ന് വീണ ജോര്‍ജ് എന്നിങ്ങനെയായിരുന്നു സ്ത്രീ എംഎല്‍എമാരുടെ സാന്നിധ്യം. പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ  ഇടത് തരംഗത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ത്രീ എംഎല്‍എമാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എട്ട് സിപിഎം, രണ്ട് സിപിഐ എന്നീ വനിതാ എംഎല്‍എമാരെ കൂടാതെ ചരിത്രത്തിലാദ്യമായി നിയമസഭയിലെത്തുന്ന ആര്‍എംപി തങ്ങളുടെ ആദ്യ എംഎല്‍എയായി വടകരയില്‍ നിന്ന് തെരഞ്ഞെടുത്തത് കെ കെ രമയെയാണ്. മട്ടന്നൂരില്‍ നിന്ന് മുന്‍ മന്ത്രി കെ കെ ശൈലജ ചരിത്ര വിജയം നേടിയപ്പോള്‍ മറ്റൊരു ചരിത്ര വിജയവുമായി പതിനഞ്ചാം നിയമസഭയില്‍ ആര്‍എംപിയുടെ ആദ്യ എംഎല്‍എയായി കെ കെ രമയും ഉണ്ടാകും. രണ്ട് വനിതാ മന്ത്രിമാരാണ് കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രി സഭയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ എത്ര വനിതാ മന്ത്രിമാരുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.

Kerala Elections 2021 May 3, 2021, 1:29 PM IST