Santhikavadam
(Search results - 5)KeralaDec 23, 2020, 4:20 PM IST
സുഗതകുമാരിക്ക് വിട, മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു
സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
ChuttuvattomNov 6, 2020, 4:39 PM IST
സംസ്കാര ചടങ്ങുകൾ തത്സമയം കാണാം; ശാന്തികവാടത്തിൽ ലൈവ് സ്ട്രീമിങ് മേയർ ഉദ്ഘാടനം ചെയ്തു
ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി ലോകത്തെ ഏത് കോണിലിരുന്നും കാണാം. സംസ്കാരച്ചടങ്ങളുടെ തത്സമയസംപ്രേക്ഷണത്തിനുള്ള സംവിധാനം മേയർ ഉദ്ഘാടനം ചെയ്തു
KeralaOct 18, 2020, 4:26 PM IST
ശാന്തികവാടത്തിൽ ഓൺലൈൻ സ്ട്രീമിംഗ് തുടങ്ങുന്നു; പ്രിയപ്പെട്ടവരുടെ അന്ത്യയാത്ര ലോകത്തെവിടെയിരുന്നും കാണാം
കൊവിഡോ, യാത്രാ ബുദ്ധിമുട്ടുകളോ ഇനി പ്രിയപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ തടസ്സമാവില്ല. കൊവിഡ് ബാധിതരായ 381 പേരെയാണ് ഇതുവരെ ശാന്തികവാടത്തിൽ സംസ്കരിച്ചത്.
KeralaAug 17, 2020, 8:23 AM IST
മുതിർന്ന മാധ്യമപ്രവർത്തകൻ എൻ ജെ നായർ അന്തരിച്ചു
സംസ്കാരം ഇന്ന് രണ്ട് മണിക്ക് ശാന്തി കവാടത്തിൽ വച്ച് നടക്കും.
KERALAJan 16, 2019, 2:58 PM IST
ലെനിന് രാജേന്ദ്രന് വിട; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
പ്രശസ്ത ചലച്ചിത്രകാരന് സാസ്കാരിക ലോകത്തിന്റെ വിട. തിങ്കളാഴ്ച അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്റെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.