Asianet News MalayalamAsianet News Malayalam
319 results for "

Santhosh

"
santhosh t kuruvilla post about marakkar moviesanthosh t kuruvilla post about marakkar movie

Marakkar : മരക്കാറിനെ സമീപിയ്‌ക്കേണ്ടത് ആരോടെങ്കിലുമുള്ള വൈര നിര്യാതന ബുദ്ധിയോടെയല്ല; സഹനിർമാതാവ്

രക്കാർ: അറബിക്കടലിന്റെ സിംഹം(Marakkar) എന്ന ബി​ഗ് ബജറ്റ് ചിത്രത്തിലെതിരെ ഉയരുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി സിനിമയുടെ സഹ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള(santhosh t kuruvilla). മരയ്ക്കാര്‍ സിനിമയെ കളിയാക്കി സിനിമ പരാജയപ്പെട്ടെന്ന് പറഞ്ഞുകൊണ്ട് പായസം വെച്ച ചില യുവാക്കളുടെ വീഡിയോ സഹിതമാണ് സന്തോഷിന്റെ പ്രതികരണം. ദേശീയ പുരസ്കാരവും സംസ്ഥാനത്തെ അംഗീകാരങ്ങളും കരസ്ഥമാക്കിയ ഒരു ചലച്ചിത്രത്തെ ഏതു തരത്തിലും അപകീർത്തിപ്പെടുത്താനും താഴ്ത്തിട്ടാനുമുള്ള സംഘടിത ശ്രമത്തെ അത്ര നിഷ്കളങ്കമായ് സമീപിയ്ക്കാനാവില്ലെന്ന് അദ്ദേഹം കുറിച്ചു. 

Movie News Dec 6, 2021, 9:18 AM IST

filmmaker Santhosh nair post about kaaval moviefilmmaker Santhosh nair post about kaaval movie

Kaaval: സുരേഷ് ഗോപി എന്ന സൂപ്പർ സ്റ്റാറിൻ്റെ ഗംഭീര തിരിച്ചുവരവ്; 'കാവലി 'നെ കുറിച്ച് സംവിധായകൻ സന്തോഷ് നായർ

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ​ഗോപി(Suresh Gopi) ചിത്രം 'കാവൽ'(kaaval) തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ കാവൽ എന്ന സിനിമ സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്ന് പറയുകയാണ് സംവിധായകൻ സന്തോഷ് നായർ. ഫേസ്ബുക്കിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

Movie News Nov 25, 2021, 9:14 PM IST

chilla malayalam poem by sarah santhoshchilla malayalam poem by sarah santhosh

Malayalam Poem| ആത്മരതി, സാറാ സന്തോഷ് എഴുതിയ കവിത

ഞാന്‍ നിന്നെ സ്‌നേഹിക്കുമ്പോലെ
മറ്റാരെയും സ്‌നേഹിക്കുന്നില്ലെന്ന്
അവളോട് മന്ത്രിക്കാറുണ്ട്
അതുകേള്‍ക്കുമ്പോള്‍
അവളുടെ മുഖം 
ചുവന്നു തുടുക്കും

Literature Nov 20, 2021, 6:32 PM IST

Mother and child photographed from Chengara as viral in social mediaMother and child photographed from Chengara as viral in social media

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചെങ്ങറയില്‍ നിന്നും പകര്‍ത്തിയ 'അമ്മയും കുഞ്ഞും'; ചിത്രങ്ങള്‍ കാണാം


ഒരു കുട്ടി ജനിക്കുമ്പോള്‍, അമ്മ കടന്നുപോയ സങ്കീര്‍ണമായ ജീവിതാവസ്ഥകള്‍ കൂടി അതിനോടൊപ്പം കൂട്ടി ചേര്‍ക്കേണ്ടതുണ്ട്. അമ്മയും കുഞ്ഞും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ ആഴം അത്രത്തോളം വലുതാണ്. അമ്മയുടെ ഗര്‍ഭപാത്രമാണ് നമ്മുടെ ആദ്യത്തെ വീടെന്ന് പറഞ്ഞത് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി നിഖിതാ ഗില്ലാണ് (അമ്മ എന്ന കവിത). സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായ വിഷ്ണു സന്തോഷിന്‍റെ ചിത്രങ്ങളും മാതൃത്വത്തെയാണ് മുന്‍നിര്‍ത്തുന്നത്.  തൊഴിലിടത്തില്‍ കുഞ്ഞുമായി നില്‍ക്കുന്ന അമ്മയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരാംഗമാണ്. ചിത്രങ്ങള്‍ കാണാം. 

viral Nov 20, 2021, 2:01 PM IST

Piteous life story of expatriate Santhosh BabuPiteous life story of expatriate Santhosh Babu
Video Icon

വീട്ടുകാരെ നോക്കുന്നതിനിടെ ജീവിക്കാൻ മറന്നു, 36കാരൻ കോമയിൽ

വീട്ടുകാരെ നോക്കുന്നതിനിടെ ജീവിക്കാൻ മറന്നു, 36കാരൻ കോമയിൽ. ഗൾഫ് റൗണ്ടപ്പ്
 

gulfroundup Nov 19, 2021, 7:14 PM IST

chilla amalayalam short story by Santhosh gangadharanchilla amalayalam short story by Santhosh gangadharan

ജലകണ്‌ഠേശ്വരി, സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ


അയാള്‍ പോക്കറ്റില്‍ നിന്നും ഒരു ഒറ്റരൂപ തുട്ടെടുത്തു. വലത് കൈപടത്തില്‍ അത് വച്ചിട്ട് അയാള്‍ കൈ കോകിലയുടെ നേരെ നീട്ടി. അവള്‍ വലത് കരം രാജീവന്റെ കൈയില്‍ കമഴ്ത്തിപ്പിടിച്ചു. അവര്‍ ഒരുമിച്ച് കൈകള്‍ തീര്‍ത്ഥക്കിണറ്റിലേയ്ക്ക് നീട്ടി. 

Literature Nov 14, 2021, 1:42 PM IST

co producer santhosh t kuruvilla about mohanlal starring marakkar ott releaseco producer santhosh t kuruvilla about mohanlal starring marakkar ott release

Marakkar | 'വമ്പന്‍ റിട്ടേണ്‍ ലഭിക്കില്ല'; മരക്കാറിന്‍റെ ഒടിടി റിലീസ് സേഫ്റ്റി വാല്‍വ് എന്ന് സഹനിര്‍മ്മാതാവ്

ആന്‍റണി ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചിരുന്നു, മരക്കാര്‍ സഹനിര്‍മ്മാതാവ് പറയുന്നു

Movie News Nov 6, 2021, 12:56 PM IST

chilla malayalam short story by Santhosh Gangadharanchilla malayalam short story by Santhosh Gangadharan

Malayalam Short Story| തുരുത്തിലാശാന്‍, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

''കന്നാസില്‍ വാറ്റ് നിറച്ച് കാറില്‍ കൊണ്ടുപോകുന്നത് അത്ര എളുപ്പം സാധിക്കുന്ന പണിയാണോ? എത്ര കന്നാസുകള്‍ ഒരു കാറില്‍ വയ്ക്കാന്‍ പറ്റും? സീറ്റില്‍ വച്ചിരിക്കുന്നത് പെട്ടെന്ന് കണ്ടുപിടിക്കില്ലേ?'' എന്റെ സംശയങ്ങള്‍ ഞാന്‍ നിരത്തി.

Literature Nov 5, 2021, 7:35 PM IST

Sreejith shares a video of Rebecca sleeping the day after the weddingSreejith shares a video of Rebecca sleeping the day after the wedding

Rebecca Santhosh|'കുളിച്ച് ഈറനായി, കാപ്പി കൊണ്ടുവരണ്ടേ?' റബേക്കയ്ക്ക് ശ്രീജിത്ത് കൊടുത്ത പണി

 വിവാഹ പിറ്റേന്ന് എട്ടു മണിക്ക് ശേഷവും കിടന്നുറങ്ങുന്ന റബേക്കയെ ശ്രീജിത്ത് തട്ടി വിളിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 
 

spice Nov 4, 2021, 3:27 PM IST

Rebecca Santhosh gives fun work to friends  on her wedding dayRebecca Santhosh gives fun work to friends  on her wedding day

Rebecca Santhosh| വിവാഹ ദിവസം സുഹൃത്തുക്കളായ നടിമാർക്ക് രസകരമായ പണികൊടുത്ത് റബേക്ക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും (Rebecca Santhosh) സംവിധായകന്‍ ശ്രീജിത്ത് വിജയനും (Sreejith Vijayan) തമ്മിലുള്ള വിവാഹം  കഴിഞ്ഞ ദിവസമായിരുന്നു. എറണാകുളത്തെ ഇന്ദ്രിയ സാന്‍ഡ്‌സ് എന്ന സ്വകാര്യ ബീച്ച് ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങളെല്ലാംതന്നെ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

spice Nov 4, 2021, 3:21 PM IST

serial actress rebecca santhosh and sreejith vijay got marriedserial actress rebecca santhosh and sreejith vijay got married

'ഇത് പ്രണയസാഫല്യം'; വിവാഹിതരായി റബേക്കയും ശ്രീജിത്തും

ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്

spice Nov 2, 2021, 7:15 PM IST

Kaarmekham Moodunnu Promo Song from suresh gopi starring kaaval movieKaarmekham Moodunnu Promo Song from suresh gopi starring kaaval movie

Kaaval Song | വാക്കു പാലിച്ച് സുരേഷ് ഗോപി; 'കാവലി'ല്‍ സന്തോഷ് പാടിയ ഗാനം

'കാര്‍മേഘം മൂടുന്നു' എന്ന വിഷാദഭാവത്തിലുള്ള മെലഡിക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം രഞ്ജിന്‍ രാജ്

Music Oct 28, 2021, 8:17 PM IST

santhosh pandit says his opinion on mullaperiyar dam issuesanthosh pandit says his opinion on mullaperiyar dam issue

'ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകള്‍ തമിഴ്നാടിന് വിട്ടുകൊടുക്കുക'; സന്തോഷ് പണ്ഡിറ്റ് പറയുന്നു

വിഷയത്തില്‍ പ്രായോഗിക പരിഹാരങ്ങളൊന്നും ഉടന്‍ സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

Movie News Oct 26, 2021, 8:33 PM IST

mahzooz winner santhosh shares his experiencemahzooz winner santhosh shares his experience
Video Icon

'ഉചിതമായ സമയത്ത് എത്തിയ ഭാഗ്യം'; മഹ്‌സൂസ് വിജയി പറയുന്നു

എപ്പോഴും പരിശ്രമിച്ച് ഒടുവില്‍ ഭാഗ്യം തേടിയെത്തിയ കഥയാണ് 20 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സന്തോഷിന് പറയാനുള്ളത്. കുറഞ്ഞ പൈസ മുടക്കിയാല്‍ കിട്ടുന്നത് വലിയ ഭാഗ്യമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ, https://bit.ly/3nqaGsv

pravasam Oct 26, 2021, 3:53 PM IST

Sanusha Santhosh share her photoSanusha Santhosh share her photo

ഇത് സനുഷയുടെ സ്റ്റൈല്‍, ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളായിരുന്നു സനുഷ സന്തോഷ് (Sanusha Santhosh. ബാലതാരമായി എത്തിയ നായികയായി മാറിയും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. സനുഷ സന്തോഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സനുഷ സന്തോഷിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Movie News Oct 20, 2021, 3:47 PM IST