Santhosh Eapen
(Search results - 16)KeralaDec 5, 2020, 1:59 PM IST
ലൈഫ് മിഷൻ ഇടപാടിൽ നൽകിയത് കോഴയല്ല, കമ്മീഷനാണെന്ന് സന്തോഷ് ഈപ്പൻ
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ മൂന്ന് കോടി 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദിനുമായി നൽകിയെന്ന് സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു.
KeralaDec 5, 2020, 10:20 AM IST
ലൈഫ് മിഷന്: സന്തോഷ് ഈപ്പനെ കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി; വീണ്ടും ചോദ്യം ചെയ്യും
ലോക്കറിലെ ഒരു കോടി ശിവശങ്കറിൻ്റെ കോഴപ്പണമെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ലൈഫ് കരാറിന് യൂണി ടാക് ഉടമ സന്തോഷ് ഈപ്പനാണ് ഒരു കോടി നൽകിയതെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
KeralaNov 23, 2020, 7:52 PM IST
ഐ ഫോൺ ആരോപണം; സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് ക്രിമിനൽ കേസ് നൽകും
ലൈഫ് മിഷൻ ഇടപാടിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയായിരുന്നു പ്രതിപക്ഷനേതാവിനെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുള്ള ഐഫോൺ ആരോപണം. പരാമർശം പിൻവലിക്കാനായി രമേശ് ചെന്നിത്തല നൽകിയ വക്കീൽ നോട്ടീസിന് സന്തോഷ് ഈപ്പൻ മറുപടി നൽകിയിട്ടില്ല.
KeralaOct 31, 2020, 12:41 PM IST
ലൈഫ് മിഷനിലും കുടുങ്ങുമോ ശിവശങ്കർ? യു വി ജോസിനെയും സന്തോഷ് ഈപ്പനെയും ഇഡി ചോദ്യം ചെയ്യുന്നു
ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേത് കൂടിയാണോ എന്ന് തെളിയിക്കാനാണ് മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. എന്നാൽ കള്ളപ്പണ ഇടപാടിലോ ഗൂഡാലോചനയിലോ തനിക്ക് പങ്കില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നുണ്ട്.
KeralaOct 30, 2020, 8:50 AM IST
സന്തോഷ് ഈപ്പന് നല്കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കര്‍
ലൈഫ് മിഷൻ കരാർ ലഭിക്കാൻ സന്തോഷ് ഈപ്പന് കമ്മീഷനായി നല്കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കര്‍. അഞ്ച് ഫോണുകള്‍ കമ്മീഷനായി സ്വപ്നയ്ക്ക് നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി.
KeralaOct 26, 2020, 8:53 AM IST
'ശിവശങ്കറെ കാണാന്‍ അനുമതി കിട്ടിയത് കമ്മീഷന് നല്‍കിയതിന് ശേഷം';ഇഡിക്ക് സന്തോഷ് ഈപ്പന് നല്കിയ മൊഴി പുറത്ത്
ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടുകള്‍ക്ക് തെളിവായി യൂണിടാക് എംഡിയുടെ മൊഴി. ഡോളര്‍ വാങ്ങിയത് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരിഞ്ചന്തയില്‍ നിന്നെന്ന് ഇയാള്‍ മൊഴി നല്കി. ശിവശങ്കറിനെ കാണാന്‍ അനുമതി കിട്ടിയത് കമ്മീഷന് നല്‍കിയതിന് ശേഷമെന്നും ഇഡിയോട് സന്തോഷ് ഈപ്പന്.
KeralaOct 10, 2020, 10:52 AM IST
ലൈഫ് മിഷൻ: ശിവശങ്കറെ കണ്ട കാര്യം മറച്ചുവെച്ചു; സന്തോഷ് ഈപ്പന്റെ മൊഴി വിജിലൻസ് വീണ്ടും രേഖപ്പെടുത്തും
വിജിലൻസിൽ നിന്ന് സന്തോഷ് ഈപ്പൻ വസ്തുതകൾ മറച്ചുവച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കണ്ട കാര്യം ...
KeralaOct 5, 2020, 1:20 PM IST
സന്തോഷ് ഈപ്പന് പണം നല്കിയതും ഫോണ്‍ വാങ്ങി നല്കിയതും കൈക്കൂലിയെന്ന് സിബിഐ ഹൈക്കോടതിയിൽ
ലൈഫ് മിഷനില്‍ അഴിമതിയെന്ന് സിബിഐ കോടതിയില്‍. സന്തോഷ് ഈപ്പന് പണം നല്‍കിയതിലും ഐഫോണ്‍ വാങ്ങി നല്‍കിയതിലും അഴിമതിയുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിടാക് എംഡി നല്കിയ ഹര്‍ജിയിലാണ് സിബിഐ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.
KeralaOct 5, 2020, 10:29 AM IST
ഐഫോണ്‍ തര്‍ക്കം കോടതിയിലേക്ക്; സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു
ഐഫോണ്‍ ആരോപണം പിന്‍വലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. സ്വപ്ന സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയെന്ന ആരോപണം പിന്‍വലിക്കണമെന്ന് ആവശ്യം.
KeralaOct 5, 2020, 10:15 AM IST
'സന്തോഷ് ഈപ്പന്റെ ആരോപണം അപകീര്‍ത്തിയുണ്ടാക്കി'; വക്കീല്‍ നോട്ടീസയച്ച് ചെന്നിത്തല
തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
KeralaOct 5, 2020, 6:41 AM IST
രമേശ് ചെന്നിത്തല യുണിടാക്ക് എംഡി സന്തോഷ് ഈപ്പന് ഇന്ന് വക്കീൽ നോട്ടീസ് അയക്കും
സന്തോഷ് ഈപ്പൻ വാങ്ങിനൽകിയ ഫോണുകള്‍ ആരൊക്കെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയിരുന്നു.
KeralaOct 4, 2020, 6:44 AM IST
ഐ ഫോണ്‍ വിവാദം: പ്രോട്ടോക്കോൾ തർക്കം കത്തുന്നു, ചെന്നിത്തലയ്ക്കെതിരെ സിപിഎം നീക്കം, നേരിടാന്‍ പ്രതിപക്ഷം
യുഎഇ കോണ്‍സുലേറ്റ് പരിപാടിയിലെ പ്രോട്ടോക്കോൾ പ്രശ്നമുയർത്തി പ്രതിപക്ഷ നേതാവിനെതിരെ നീക്കം ശക്തമാക്കുകയാണ് സിപിഎം. എന്നാൽ മുൻവർഷങ്ങളിൽ മന്ത്രിമാർ അടക്കം പങ്കെടുത്ത കോണ്‍സുലേറ്റ് പരിപാടികൾ ഉയർത്തി നേരിടാനാണ് പ്രതിപക്ഷ നീക്കം. സ്വർണക്കടത്ത് വിവാദത്തിൽ ആദ്യം പ്രോട്ടോക്കോൾ കുരുക്ക് വീണത് മന്ത്രി ക കെ ടി ജലീലിന്റെ നേർക്കാണ്.
KeralaOct 2, 2020, 10:54 AM IST
ചെന്നിത്തലയ്ക്കൊരു ഐ ഫോണ്‍; 'ഹലോ ഉസ്മാന് ഞാന്‍ പെട്ടു'; വിവാദം കത്തുന്നു
സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും പ്രതിസന്ധിയിലായ എല്‍ഡിഎഫിന് പിടിവള്ളിയായി മാറുകയാണ് ഐ ഫോണ്‍ വിവാദം. പ്രതിപക്ഷ നേതാവിന് നല്‍കാനായി സ്വപ്ന സുരേഷ് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത് യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ്.
രമേശ് ചെന്നിത്തല ഈ വെളിപ്പെടുത്തല്‍ നിഷേധിച്ച് രംഗത്ത് വന്നെങ്കിലും അടിക്ക് അതേ രീതിയില്‍ തിരിച്ചടി എന്ന നിലയില്‍ 'പ്രതിപക്ഷ നേതാവിനൊരു ഐ ഫോണ്‍' വിവാദം കത്തിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും.
KeralaOct 2, 2020, 9:56 AM IST
'കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കയ്യിൽ, ആരും ഫോൺ തന്നിട്ടില്ല'; തിരിച്ചടിച്ച് ചെന്നിത്തല
താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
KeralaSep 29, 2020, 4:51 PM IST
സ്വപ്നയ്ക്ക് കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ച് സന്തോഷ് ഈപ്പന്; ഡയറി കസ്റ്റഡിയിൽ
സ്വപ്നയ്ക്ക് കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ച് യൂണിടാക് എംഡി സന്തോഷ് ഈപ്പന്. സിബിഐ ചോദ്യം ചെയ്യലിലാണ് ഇയാള്‍ സമ്മതിച്ചത്. പണം നല്‍കിയതായി തെളിയിക്കുന്ന സന്തോഷിന്റെ ഡയറി കസ്റ്റഡിയിലെടുത്തു.