Asianet News MalayalamAsianet News Malayalam
4 results for "

Santhosh Narayanan

"
Soorayaatam Lyric Video from vikram starring karthik subbaraj movie MahaanSoorayaatam Lyric Video from vikram starring karthik subbaraj movie Mahaan

ഇതാണ് ആ വിക്രം കഥാപാത്രം; കാര്‍ത്തിക് സുബ്ബരാജിന്‍റെ 'മഹാനി'ലെ ആദ്യഗാനം

വിക്രമും ധ്രുവും അച്ഛനും മകനുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്

Music Sep 22, 2021, 8:20 PM IST

Karnan Thattaan Thattaan Lyric Video SongKarnan Thattaan Thattaan Lyric Video Song

വീണ്ടും സന്തോഷ് നാരായണന്‍ മാജിക്; 'കര്‍ണ്ണനി'ലെ ധനുഷ് പാടിയ ഗാനം

യുഗഭാരതിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സന്തോഷ് നാരായണനാണ്. ആലപിച്ചിരിക്കുന്നത് ധനുഷും മീനാക്ഷി ഇളയരാജയും ചേര്‍ന്ന്

Music Mar 11, 2021, 7:33 PM IST

Karnan Pandarathi Puranam Lyric Video SongKarnan Pandarathi Puranam Lyric Video Song

ധനുഷിനൊപ്പം ലാല്‍, രജിഷ വിജയന്‍; 'കര്‍ണ്ണനി'ലെ പാട്ടെത്തി: വീഡിയോ

മലയാളത്തില്‍ നിന്ന് രണ്ട് പ്രധാന താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

Music Mar 2, 2021, 6:07 PM IST

Hit music director Santhosh Narayanan in malayalamHit music director Santhosh Narayanan in malayalam

ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിലേക്ക്, നായകൻ ടൊവിനോ

തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ച് ശ്രദ്ധേയനായതാണ് സന്തോഷ് നാരായണൻ. രജനികാന്ത് ചിത്രത്തിലെ 'നെരുപ്പ് ഡാ' അടക്കമുള്ള ഗാനങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരൻ. തമിഴകത്ത് മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലെല്ലാം ശ്രദ്ധേയനാണ് സന്തോഷ് നാരായണൻ. ഇപ്പോഴിതാ നവാഗത സംവിധായകൻ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാളത്തിലും സന്തോഷ് നാരായണൻ സംഗീത സംവിധായകനായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിനു എബ്രഹാം തിരക്കഥയെഴുതി ടൊവിനൊ തോമസ് നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനമാണ് സന്തോഷ് നാരായണൻ നിര്‍വഹിക്കുക.
 

Movie News Dec 19, 2020, 8:48 PM IST