Santhosh Pandit
(Search results - 55)Movie NewsDec 30, 2020, 7:40 PM IST
'ഇത് ഉത്തര്‍പ്രദേശില്‍ എങ്ങാനും ആയിരുന്നെങ്കില്‍ അവർ ഉണര്‍ന്നേനെ'; നെയ്യാറ്റിൻകര സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ്
നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ മറ്റോ സംഭവിച്ചെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നുവെന്നും പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
Movie NewsNov 9, 2020, 6:22 PM IST
'അമേരിക്കൻ പ്രസിഡന്റ് ആരായാലും അവർ ഇന്ത്യയുടെ സുഹൃത്ത്'; ബൈഡന് ആശംസകളുമായി സന്തോഷ് പണ്ഡിറ്റ്
അമേരിക്കയുടെ നാല്‍പ്പത്തിയാറാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായ കമല ഹാരിസിനും ആശംസകള്‍ നേർന്ന് സന്തോഷ് പണ്ഡിറ്റ്. അമേരിക്കൻ പ്രസിഡന്റ് ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണെന്ന് സന്തോഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
Movie NewsNov 7, 2020, 2:08 PM IST
ഐപിഎല്ലില്‍ ആര് കപ്പടിക്കും? സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം ഇങ്ങനെ
ഹൈദരാബാദിനെതിരെയുള്ള ബാംഗ്ലൂരിന്റെ പരാജയം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതേസമയം കോലിയുടെ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും സന്തോഷ് പണ്ഡിറ്റ്
spiceSep 5, 2020, 4:32 PM IST
പബ്ജി നിരോധിച്ചതിൽ വിഷമിക്കേണ്ട, 'പബ്ജിയെ ഒഴിവാക്കൂ.. പണ്ഡിറ്റ്ജിയെ സ്വീകരിക്കൂ'വെന്ന് സന്തോഷ് പണ്ഡിറ്റ്
പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, ഇന്റർവ്യൂസും, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കാനാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
Bigg BossMar 17, 2020, 2:10 PM IST
'അടുത്ത സ്വീകരണം ബീവറേജസിന്റെ മുമ്പിലാക്കാം'; രജിത്ത് ഫാന്‍സിന്റെ അറസ്റ്റില്‍ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ രജിത് കുമാറിന് കൊച്ചി എയര്‍പ്പോര്‍ട്ടില്‍ സ്വീകരണം നല്കിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് സന്തോഷ് പണ്ഡിറ്റ്.
Bigg BossMar 15, 2020, 12:50 PM IST
'സാറിനെ ഇടിച്ചവനെ വെറുതെ വിട്ടു, അദ്ദേഹത്തെ നാണംകെടുത്തേണ്ടിയിരുന്നില്ല': സന്തോഷ് പണ്ഡിറ്റ്
ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ മുഴുവന്‍. രജിത് കുമാര്‍ ഇടയ്ക്കിടെ പറയുന്നതപോലെ തന്നെ ഇത് ഇന്‍ജസ്റ്റിസാണെന്ന് പ്രതികരിച്ച നിരവധി ആളുകളാണ് എത്തുന്നത്.
NewsMar 2, 2020, 12:09 PM IST
മക്കളെ അശ്രദ്ധമായി വിടരുത്, ട്രെയിൻ യാത്രയിലെ അനുഭവം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്
ദേവനന്ദ എന്ന പെണ്‍കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. ട്രെയിനിലെ യാത്രയില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവമാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചത്.
NewsNov 22, 2019, 10:30 PM IST
സംഭവം ഉത്തര്‍പ്രദേശിലായിരുന്നെങ്കില്‍ സാംസ്കാരിക നായകര്‍ പൊളിച്ചേനെ: സന്തോഷ് പണ്ഡിറ്റ്
"സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്കാരിക നായകന്മാര് പൊളിച്ചേനെ. ഉത്തര്‍ പ്രദേശിലെ സ്കൂളുകളെയും ആശുപത്രികളെയും കണക്കറ്റ് പരിഹസിച്ചേനെ. എന്തിന് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ലാത്ത ജില്ലയെ കളിയാക്കിയേനെ."
NewsNov 10, 2019, 10:56 AM IST
'ബോക്സ് ഓഫീസില്‍ മാമാങ്കം ചരിത്രം കുറിക്കും'; 300 കോടി ക്ലബിലെത്തുന്ന ചിത്രമാകുമെന്നും പണ്ഡിറ്റിന്റെ പ്രവചനം
ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന 'മാമാങ്കം'. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് തന്നെ 50 കോടിയാണ്
KeralaJul 25, 2019, 10:16 AM IST
'കോടീശ്വരന്മാരായ ജനപ്രതിനിധികള്‍ ഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്നു, പാവപ്പെട്ടവന് കാറുവാങ്ങാന്‍ പറ്റില്ലേ'? രമ്യയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
'ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില്‍ നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്പോള്‍ സ്ഥിതി മാറുകയാണ്'.
NewsJul 20, 2019, 9:25 PM IST
'വയസന് പട'ത്തിന്റെ റോയല്‍റ്റി ആര്‍ക്കാണെന്നറിയാമോ? അതുകൊണ്ടുള്ള ദോഷങ്ങളും: ഓര്‍മ്മിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്
'വയസന്' പടമാക്കുന്ന ഫേസ് ആപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ഹിറ്റായി കഴിഞ്ഞു. കൊച്ചുകുട്ടികള്‍ മുതല്‍ താരങ്ങള്‍ വരെയുള്ളവരുടെ വയസന് പടമാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. ഇതിന് വലിയ ദോഷങ്ങളുണ്ടാകുമെന്ന വാദവും ശക്തമാകുകയാണ്
NewsJun 17, 2019, 12:54 PM IST
ദുരിതം അനുഭവിക്കുന്ന കടലിന്റെ മക്കള്‍ക്ക് സഹായവുമായി നടന് സന്തോഷ് പണ്ഡിറ്റ്
ട്രോളിംഗ് നിരോധനം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശ ജനതയ്ക്ക് സഹായവുമായി സിനിമതാരം സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് താന്‍ സഹായം എത്തിയച്ച കാര്യം നടന് അറിയിച്ചത്. കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ കുടുംബങ്ങള്‍ക്ക് കഴിയും വിധം സഹായം നല്‍കിയെന്ന് പണ്ഡിറ്റ് പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍
NewsJun 10, 2019, 12:52 PM IST
'കേരളാ മുഖ്യമന്ത്രിയാകണം'; രാഹുലിനെ ഉപദേശിച്ച് സന്തോഷ് പണ്ഡിറ്റ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നും അത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
NewsJun 2, 2019, 8:39 PM IST
അന്ന് എല്ലാവര്ക്കും എന്നെ പൊങ്കാലയിടാനായിരുന്നു തിരക്ക്; ഇപ്പോ എങ്ങനയുണ്ടെന്ന് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം
സിനിമ മേഖലയില്‍ സജീവമായിട്ടുള്ളപ്പോഴും സാമൂഹ്യ മേഖലയില്‍ ഇടപെടലുകള്‍ നടത്തിയും സന്തോഷ് പണ്ഡിറ്റ് ശ്രദ്ധ നേടാറുണ്ട്. അതിനിടയില്‍ പ്രവചനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും പണ്ഡിറ്റ് സമയം കണ്ടെത്താറുണ്ടെന്നതാണ് മറ്റൊരു കാര്യം. ഫിഫ ലോകകപ്പ് കാലത്ത് എല്ലാ മത്സരങ്ങളുടെയും ഫലം പ്രവചിചിച്ചിട്ടുണ്ട് താരം
NewsMay 11, 2019, 12:37 PM IST
ചികിത്സാ പിഴവ് മൂലം ദുരിതത്തിലായ സോന മോള്‍ക്ക് സഹായവാഗ്ദാനവുമായി സന്തോഷ് പണ്ഡിറ്റ്
ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപ്പെട്ട സോന മോളുടെ കഥ മലയാളികളുടെ കണ്ണ് നനയിച്ചതാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ സോനയ്ക്ക് സഹായവുമായി നിരവധി പേര് രംഗത്ത് എത്തി. കുട്ടിയുടെ ചികിത്സയ്ക്കുള്ള ചിലവ് ഏറ്റെടുക്കുമെന്ന് സര്‍ക്കാറും അറിയിച്ചു. ഇപ്പോള്‍ സോന മോള്‍ക്ക് സഹായ വാഗ്ദാനവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയതാണ് സാമൂഹ്യമാധ്യമത്തിലെ ചര്‍ച്ച. കുട്ടിയുടെ മാതാപിതാക്കളെ കണ്ട സന്തോഷ് പണ്ഡിറ്റ് സഹായവാഗ്ദാനം ചെയ്തു.