Asianet News MalayalamAsianet News Malayalam
57 results for "

Santhwanam Serial

"
malayalam superhit serial santhwanam  latest episode reviewmalayalam superhit serial santhwanam  latest episode review

Santhwanam : തമ്പിയുടെ വരവ് സാന്ത്വനത്തെ ത്രില്ലര്‍ പരമ്പര ആക്കിയോ ? റിവ്യു

കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും സ്‌ക്രീനിലേക്ക് പകര്‍ത്തി മലയാളിയുടെ പ്രിയ സീരിയല്‍ എന്ന ലേബല്‍ സ്വന്തമാക്കിയ പരമ്പരയാണ് സാന്ത്വനം (Santhwanam). നാല് സഹോദരന്മാരുടേയും അവരുടെ കൂട്ടുകുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര ഇത്രനാള്‍ മുന്നോട്ട് പോയിരുന്നത് ശിവാഞ്ജലിയുടെ (Sivanjali) പ്രണയത്തിലൂടേയും, വീട്ടിലെ ചെറിയ പ്രശ്‌നങ്ങളിലൂടേയുമാണെങ്കില്‍, പെട്ടന്നിതാ പരമ്പരയുടെ കഥാഗതി തന്നെ മാറിയിരിക്കുകയാണ്. കുടുംബസ്‌നേഹം എന്ന ലേബലില്‍ നിന്നും ത്രില്ലര്‍ മൂഡിലേക്കാണ് പരമ്പര മാറിയിരിക്കുന്നത്.

spice Jan 23, 2022, 11:30 PM IST

asianet popular family entertainer santhwanam serial  latest reviewasianet popular family entertainer santhwanam serial  latest review

Santhwanam Serial : അഞ്ജലിയോട് മനസ്സ് തുറന്ന് ശിവന്‍ : സാന്ത്വനം റിവ്യു

എപ്പോഴും സ്‌നേഹം പുറത്തുകാണിക്കാതെയും, തുറന്ന് പറയാതെയും ഇരിക്കുന്ന ശിവന്‍ തന്റ മനസ് തുറന്ന് അഞ്ജലിയോട് സംസാരിക്കുമ്പോള്‍ പ്രേക്ഷകരും ആകാംക്ഷയോടെ ഇരിക്കയാണ്. 

spice Jan 17, 2022, 3:50 PM IST

Asianet Santhwanam serial fame actress childhood photos got viral on social mediaAsianet Santhwanam serial fame actress childhood photos got viral on social media

santhwanam serial : കുസൃതിയുമായി സ്‌ക്രീനിലെത്തുന്ന ഈ കൊച്ചു കണ്ണനെ മനസ്സിലായോ ?

മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും പങ്കുവയ്ക്കുന്നതും ആരാധകരുടെ സന്തോഷങ്ങളില്‍ ഒന്നാണ്. അതുപോലെ തന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന കുട്ടിക്കാല ചിത്രങ്ങളെ ആരാധകര്‍ കമന്റുകളിലൂടെ വൈറലാക്കാറുള്ളതും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സ്നേഹവും സന്തോഷവും നിറഞ്ഞ കൂട്ടുകുടുംബത്തെ സ്‌ക്രീനിലേക്ക് പറിച്ചുനടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. സാന്ത്വനത്തിലെ തങ്ങളുടെ ഇഷ്ടതാരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

spice Jan 14, 2022, 10:58 PM IST

Asianet superhit serial Santhwanam latest review devi and aparna visit savithriAsianet superhit serial Santhwanam latest review devi and aparna visit savithri

Santhwanam review : 'ജയന്തി'യുടെ സംശയങ്ങള്‍ അവസാനിക്കുന്നില്ല, 'സാന്ത്വനം' റിവ്യു

എല്ലാവരും തന്നോട് മറച്ചുവയ്ക്കുന്ന സത്യങ്ങൾ കണ്ടുപിടിക്കാനാണ് 'ജയന്തി' ശ്രമിക്കുന്നത്. അതിനായുള്ള കുരുട്ടുബുദ്ധികൾക്കിടെ വീട്ടിലെത്തുന്ന 'ദേവി'യോടും 'അപർണ്ണ'യോടും മോശമായാണ് 'ജയന്തി' പെരുമാറുന്നതും.

spice Jan 12, 2022, 5:57 PM IST

Malayalam asianet popular serial Santhwanam latest episode review sivanjaliMalayalam asianet popular serial Santhwanam latest episode review sivanjali

Santhwanam Serial : അഞ്ജലിയുടെ കണ്ണിലെ ആ തിളക്കമാണ് പ്രണയം : സാന്ത്വനം റിവ്യു

ലയാളികളുടെ മനസ്സിലേക്ക് കുടുംബ ബന്ധത്തിന്റെ ആഴവും പരസ്പര സ്‌നേഹവുമെല്ലാം മനോഹരമായി എത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം (Santhwanam Serial). കൂട്ടുകുടുംബത്തിലെ സ്‌നേഹവും കരുതലുമെല്ലാം യാഥാര്‍ത്ഥ്യത്തിലൂന്നി അവതരിപ്പിക്കുന്നത് കൊണ്ടുതന്നെ സാന്ത്വനം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ബാലന്‍ എന്ന ഏട്ടന്റേയും അനിയന്മാരുടേയും അവരുടെ ചെറിയ കുടുംബവുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും സ്‌നഹവായ്പ്പുകളുമാണ് പരമ്പര അവതരിപ്പിക്കുന്നത്. പരമ്പരയില്‍ ഒട്ടേറെ ജോഡികള്‍ ഉണ്ടെങ്കിലും ശിവാഞ്ജലിയാണ് (Sivanjali) പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ടവര്‍. 

spice Dec 30, 2021, 10:48 PM IST

asianet serial santhwanam latest episode reviewasianet serial santhwanam latest episode review

Santhwanam Serial : 'അപ്പുവിനെ യാത്രയാക്കി സാന്ത്വനം വീട്' : റിവ്യു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പരമ്പരയാണ് സാന്ത്വനം(Santhwanam). വ്യത്യസ്തമായ കഥ പറഞ്ഞ് മലയാളിമനസ്സില്‍ ഇടം നേടിയ പരമ്പര സാന്ത്വനം വീട്ടിലെ സഹോദരന്മാരുടേയും അവരുടെ ഭാര്യമാരുടേയും സ്‌നേഹം നിറഞ്ഞ കുടുംബകഥയാണ് പറയുന്നത്. കാലങ്ങളായി ആളുകള്‍ കണ്ടുവരുന്ന കഥാരീതിയില്‍ നിന്നും വ്യത്യസ്തമായ സാന്ത്വനം ഇന്ത്യയിലെ മിക്ക ഭാഷകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്. സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യയായ അപര്‍ണ എന്ന അപ്പുവിന്റെ ഗര്‍ഭത്തോടെയാണ് സാന്ത്വനം വീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. വിവാഹത്തോടെ വീട്ടില്‍നിന്നും അകന്ന അപ്പു ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് വീട്ടുകാര്‍ വീണ്ടും മകളെ വീട്ടിലേക്ക് എത്തിച്ചത്.

spice Dec 22, 2021, 11:05 PM IST

Asianet top rated serial santhwanam latest detailed episode reviewAsianet top rated serial santhwanam latest detailed episode review

Santhwanam Serial Review : പുതിയ പ്രശ്‌നങ്ങള്‍ സാന്ത്വനം വീടിനെ രണ്ടാക്കുമോ ? റിവ്യു

റ്റവും പ്രിയപ്പെട്ട പരമ്പര ഏതാണെന്ന ചോദ്യത്തിന് മലയാളികള്‍ ആദ്യം പറയുന്ന പേര് സാന്ത്വനം (Santhwanam) എന്നായിരിക്കും. മലയാളികളുടെ ഹൃദയത്തില്‍ ഇത്രത്തോളം ഇടം നേടിയ പരമ്പര അടുത്തൊന്നും ഉണ്ടായിട്ടില്ല. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന താരങ്ങളും മലയാളിക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. ബാലന്‍ എന്ന വല്ല്യേട്ടനും അവരുടെ അനിയന്മാരുടേയും കഥയാണ് സാന്ത്വനം പറയുന്നത്. പ്രണയകഥ എന്ന നിലയ്ക്കാണ് പരമ്പരയെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെങ്കിലും മനോഹരമായ കുടുംബകഥയാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയിരുന്ന സാന്ത്വനം കുടുംബം തമ്പി എന്ന ഒരാള്‍ കാരണം വലിയൊരു പ്രതിയസന്ധിയിലേക്ക് വീണിരിക്കുകയാണ്.

spice Dec 19, 2021, 11:02 PM IST

Asianet superhit serial santhwanam latest episode reviewAsianet superhit serial santhwanam latest episode review

Santhwanam Serial : ഹരിയുടേയും അപര്‍ണയുടേയും പ്രശ്‌നത്തില്‍ മുങ്ങിപ്പോകാതെ ശിവാഞ്ജലി പ്രണയം : സാന്ത്വനം റിവ്യു

ലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം (Santhwanam). റേറ്റിംഗില്‍ എല്ലായിപ്പോഴും മുന്നിലെത്താറുള്ള പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ശിവാഞ്ജലിയുടെ (Sivanjali) പ്രണയ മുഹൂര്‍ത്തങ്ങളിലൂടെയും, സംഘര്‍ഷഭരിതമായ മറ്റനേകം നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന പരമ്പര ആകാംക്ഷയേറുന്ന മുഹൂര്‍ത്തങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. സാന്ത്വനം വീട്ടിലെ ഹരികൃഷണനും ഭാര്യ അപര്‍ണയും വീട്ടില്‍ പോയതും, അവര്‍ മടങ്ങിയെത്തില്ലേയെന്ന ആശങ്കയുമായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരമ്പര ചര്‍ച്ച ചെയ്തത്. എന്നാല്‍ ആ  സംഗതികളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി നേരെയായിട്ടുണ്ട്. ഗര്‍ഭിണിയായ അപര്‍ണ സ്വന്തം വീട്ടില്‍ കുറച്ചുദിവസം നിന്നശേഷം തിരികെയെത്തുകയായിരുന്നു.

spice Dec 15, 2021, 10:59 PM IST

Actress Apsara explains why santhwanam actor Sajin did not come her wedding dayActress Apsara explains why santhwanam actor Sajin did not come her wedding day

'ശിവന്‍'എന്താ കല്യാണത്തിന് വരാതിരുന്നത്? ഗോസിപ്പുകൾക്ക് മറുപടിയുമായി അപ്സരയും ആൽബിയും

ചോറ്റാനിക്കരയില്‍ വച്ച് സംവിധായകനും നടനുമായുള്ള ആല്‍ബിയെയാണ്  അപ്‌സര വിവാഹം കഴിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള വിവാഹ ചടങ്ങില്‍ വളരെ കുറച്ച് ആളുകളാണ് ഒത്തുകൂടിയത്. എല്ലാം ഭംഗിയായി കഴിഞ്ഞെങ്കിലും വിവാഹ ശേഷമുണ്ടായ വിവാദങ്ങളും കോലാഹലങ്ങളും ഇതുവരേയും അവസാനിച്ചിട്ടില്ല

spice Dec 8, 2021, 11:37 PM IST

Asianet santhwanam serial fame apsara ratnakarans cool reply to who spread defamed newsAsianet santhwanam serial fame apsara ratnakarans cool reply to who spread defamed news

'ഒന്നും രണ്ടുമല്ല ഞങ്ങള്‍ക്ക് ഒരുപാട് മക്കളുണ്ട്', ആക്ഷേപങ്ങള്‍ കൂളായി നേരിട്ട് അപ്‌സര

'സാന്ത്വനം' പരമ്പരയിൽ ജയന്തിയായെത്തുന്ന അപ്‍സരയുടെ വിവാഹം  അടുത്തിടെയായിരുന്നു. വിവാഹം അടിപൊളിയായി നടന്നെങ്കിലും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളാണ് ഇപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ച. മോശമായ തരത്തിൽ തന്നെ അവഹേളിച്ചവരോട് കൂളായി പ്രതികരിക്കുകയാണ് അപ്‍സര.

spice Dec 5, 2021, 12:26 PM IST

asianet santhwanam serial actress apsara ratnakaran weddingasianet santhwanam serial actress apsara ratnakaran wedding

ജയന്തിക്ക് വിവാഹ മംഗളാശംസകളുമായി 'സാന്ത്വനം' കുടുംബം

'സാന്ത്വനം' പരമ്പരയിലെ ആരും വിവാഹത്തിനെത്താത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം

spice Nov 30, 2021, 11:36 PM IST

ammayariyathe actress sreethu krishnan dance with santhwanam fame Achu Sugandh on the start music floorammayariyathe actress sreethu krishnan dance with santhwanam fame Achu Sugandh on the start music floor

Achu Sugandh: 'അമ്മയറിയാതെ' താരത്തിനൊപ്പം ഡാന്‍സ് ചെയ്ത് സാന്ത്വനത്തിലെ കണ്ണന്‍

കഴിഞ്ഞ ദിവസമായിരുന്നു സ്റ്റാർട് മ്യൂസിക്കിൽ അമ്മയറിയാതെ സാന്ത്വനം ടീമുകൾ ഏറ്റുമുട്ടിയത്. അതിനിടെ അച്ചു സുഗന്ധും ശ്രീതു കൃഷണനും ഒന്നിച്ച് ചുവടുവച്ചതാണ് സോഷ്യൽമീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

spice Nov 28, 2021, 8:50 PM IST

Santhwanam serial sivanjaliyam special episodes coming soonSanthwanam serial sivanjaliyam special episodes coming soon

Santhwanam : 'ശിവാഞ്ജലീയം' വരുന്നു; കാത്തിരിപ്പ് ആഘോഷമാക്കി സോഷ്യല്‍മീഡിയ

കൂട്ടുകുടുംബത്തിന്റെ സ്‌നേഹവും കരുതലും മലയാളിക്ക് സമ്മാനിക്കുന്ന പരമ്പരയാണ് സാന്ത്വനം(Santhwanam). കെട്ടുറപ്പുള്ള കഥയോടൊപ്പം മികച്ച താരങ്ങളും ഒത്തുച്ചേര്‍ന്നതോടെ പരമ്പര മലയാളികള്‍ക്ക് സമ്മാനിക്കുന്നത് മനോഹരമായൊരു ദൃശ്യാനുഭവമാണ്. രസകരമായ നിമിഷങ്ങളും കുടുംബത്തിന്റെ കെട്ടുറപ്പുള്ള രംഗങ്ങളുമെല്ലാം ആരാധകര്‍ ആഘോഷിക്കാറുണ്ടെങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയം ശിവാഞ്ജലിയുടെ കുറുമ്പും പ്രണയവും നിറഞ്ഞ നിമിഷങ്ങള്‍ തന്നെയാണ്. ശിവന്‍ അഞ്ജലി എന്നീ ജോഡികളെ പ്രേക്ഷകര്‍ ഏറെ പ്രിയത്തോടെ വിളിക്കുന്നതാണ് ശിവാഞ്ജലി.

spice Nov 25, 2021, 9:29 PM IST

santhwanam serial fame achu sughand get youtube silver play buttonsanthwanam serial fame achu sughand get youtube silver play button

Santhwanam : യൂട്യൂബിന്റെ 'വെള്ളിക്കിണ്ണം' അടിച്ചെടുത്ത് 'സാന്ത്വനം' സീരിയലിലെ കണ്ണന്‍

യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടൺ കിട്ടിയ സന്തോഷമാണ് 'സാന്ത്വന'ത്തിലെ കണ്ണനായെത്തുന്ന അച്ചു സുഗന്ധ് പങ്കുവച്ചത്. കൂടാതെ എന്തുകൊണ്ടാണ് പ്ലേ ബട്ടൺ
സുചിത്രാ നായർ അൺബോക്സ് ചെയ്‍തെന്നുമുള്ള രസകകമായ സംഭവവും അച്ചു പറയുന്നുണ്ട്.

spice Nov 25, 2021, 11:35 AM IST

malayalam popular serial santhwanam became hit while sivan get hurtmalayalam popular serial santhwanam became hit while sivan get hurt

Santhwanam Serial| ശിവന്‍ സങ്കടപ്പെടുമ്പോഴെല്ലാം 'സാന്ത്വനം' ഹിറ്റാവുകയാണല്ലോ

കൂട്ടുകുടുംബത്തിന്റെ സ്നേഹവും കരുതലും മലയാളിക്ക് സമ്മാനിക്കുന്ന പരമ്പരയാണ് സാന്ത്വനം (Santhwanam Serial). മനോഹരമായ കഥയും മികച്ച അഭിനേതാക്കളും ഒത്തുചേര്‍ന്നതോടെ പരമ്പര ജനലക്ഷങ്ങളാണ് ഹൃദയത്തിലേറ്റിയത്. 'ശിവാഞ്ജലി' (Sivanjali) എന്ന പ്രണയജോടികളോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയമെങ്കിലും പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഏഷ്യാനെറ്റിലെ ഇക്കാലമത്രയുമുള്ള പരമ്പരകളുടെ ചരിത്രം എടുത്താല്‍, പ്രേക്ഷകപ്രിയത്തില്‍ സാന്ത്വനത്തെ വെല്ലാന്‍ മറ്റൊരു പരമ്പര കാണില്ലെന്നാണ് ആരാധകര്‍  പറയുന്നത്. പ്രണയവും, വീട്ടിലെ കലഹവും മാത്രമേ പരമ്പരയിലുള്ളോ എന്നൊരു ചോദ്യം ആരാധകര്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു പരമ്പര വളരെയധികം ആകാംക്ഷയൂറുന്ന നിമിഷങ്ങളിലേക്ക് കടന്നത്.

spice Nov 19, 2021, 11:14 AM IST