Asianet News MalayalamAsianet News Malayalam
39 results for "

Santosh Trophy

"
Santosh Trophy Kerala won over Andaman by nine goalsSantosh Trophy Kerala won over Andaman by nine goals

Santosh Trophy : വീണ്ടും ഗോള്‍മഴ പെയ്യിച്ച് കേരളം; ആന്‍ഡമാന്‍റെ വലയില്‍ ഒമ്പത് ഗോളുകള്‍

ആദ്യ പകുതിയില്‍ കേരളം മൂന്ന് ഗോളിന് മുന്നിലായിരുന്നു. 39-ാം മിനിറ്റില്‍ നിജോ ഗില്‍ബെര്‍ട്ടിലൂടെ കേരളം മുന്നിലെത്തി. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് തുടര്‍ച്ചയായി രണ്ട് ഗോള്‍ നേടി കേരളം ലീഡ് മൂന്നാക്കി.

Cricket Dec 3, 2021, 2:30 PM IST

Santosh Trophy Kerala won over Lakshadweep in first matchSantosh Trophy Kerala won over Lakshadweep in first match

Santosh Trophy : ലക്ഷദ്വീപിനെതിരെ ഗോള്‍മഴ; കേരളത്തിന് വിജയത്തുടക്കം

22 അംഗ ടീമുമായാണ് കേരളം ടൂര്‍ണമെന്റിനെത്തിയത്. 13 പേര്‍ പുതുമുഖങ്ങളാണ്. പരിശീലക സംഘത്തിലും മാറ്റമില്ല.

Football Dec 1, 2021, 11:58 AM IST

Kerala to host Santosh Trophy final round matches next yearKerala to host Santosh Trophy final round matches next year

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ കേരളത്തില്‍

ഇത്തവണത്തെ സന്തോഷ് ട്രോഫി(Santosh Trophy) ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ  ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തുമെന്നും കായികമന്ത്രി വി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Football Sep 20, 2021, 6:06 PM IST

Greenfield will host India vs West Indies T20 matchGreenfield will host India vs West Indies T20 match

ഇന്ത്യ- വിന്‍ഡീസ് ടി20 തിരുവനന്തപുരത്ത് തന്നെയെന്ന് കായികമന്ത്രി; സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

നേരത്തെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തിന് ലഭിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

Cricket Sep 20, 2021, 3:28 PM IST

Kerala Santosh Trophy winning coach Satheevan Balan retiresKerala Santosh Trophy winning coach Satheevan Balan retires

അടവുകളുടെ ആശാന്‍ സതീവൻ ബാലൻ വിരമിച്ചു; വീണ്ടും പ്രൊഫഷണൽ കോച്ചിംഗിലേക്ക്

ഒരുപിടി വിജയങ്ങൾ സമ്മാനിച്ച പരിശീലകൻ ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നാണ് പടിയിറങ്ങുന്നത്. കേരള സ്‌പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ ഓഫീസർ സ്ഥാനത്ത് നിന്നാണ് വിരമിക്കൽ. 

Football May 1, 2021, 10:17 AM IST

former kerala football player usman koya passed awayformer kerala football player usman koya passed away

മുന്‍ സന്തോഷ് ട്രോഫി താരം ഉസ്മാന്‍കോയ അന്തരിച്ചു

ഡെംപോ ഗോവയില്‍ തിളങ്ങിയ ഉസ്മാന്‍ ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്സ്, ഫാക്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. ഡെംമ്പോയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനമാണ് ഡെംമ്പോ ഉസ്മാന്‍ പേര് ചാര്‍ത്തികൊടുത്തത്.

Football Mar 31, 2020, 10:25 AM IST

COVID 19 Santosh Trophy Final Round postponed says AIFFCOVID 19 Santosh Trophy Final Round postponed says AIFF

കൊവിഡ് 19: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റി

കൊവിഡ് 19 ആശങ്ക കണക്കിലെടുത്ത് സന്തോഷ് ട്രോഫ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവച്ചു.ഏപ്രില്‍ 14 മുതല്‍ 27വരെ മിസോറമിലെ ഐസ്‌വാളില്‍ നടക്കേണ്ട മത്സരങ്ങളാണ് മാറ്റിയത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Football Mar 9, 2020, 9:33 PM IST

COVID 19 Kerala Teams Santosh Trophy preparation camp postponedCOVID 19 Kerala Teams Santosh Trophy preparation camp postponed

കൊവിഡ് 19: സന്തോഷ് ട്രോഫി ഫുട്ബോളിനുളള കേരളത്തിന്റെ പരിശീലന ക്യാംപ് മാറ്റി

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളത്തിന്‍റെ പരിശീലന ക്യാംപ് മാറ്റിവച്ചു. കൊവിഡ് 19 ആശങ്ക കാരണമാണ് തീരുമാനമെന്ന്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച തൃശ്ശൂരിലെ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ക്യാംപ് തുടങ്ങേണ്ടിയിരുന്നത്. ഏപ്രില്‍ 14 മുതല്‍ മിസോറമിലെ ഐസ്‌വാളിലാണ് ടൂര്‍ണമെന്‍റ് തുടങ്ങേണ്ടത്.

Football Mar 9, 2020, 5:59 PM IST

Final round of Santosh Trophy football tournament postponedFinal round of Santosh Trophy football tournament postponed

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതിക്കെരായ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ മിസോറമിൽ അടുത്ത മാസം തുടങ്ങാനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു.

Football Dec 14, 2019, 7:53 PM IST

Santosh Trophy Kerala search for 3 players replacementSantosh Trophy Kerala search for 3 players replacement

സന്തോഷ് ട്രോഫി: മൂന്ന് താരങ്ങളെ ക്ലബ്ബുകള്‍ റാഞ്ചി; പകരക്കാരെ തേടി കേരളം

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിലെ മൂന്ന് പ്രമുഖ താരങ്ങള്‍ ക്ലബ്ബുകളിലേക്ക് പോയതോടെ പകരക്കാരെ തിരയുകയാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെഎഫ്എ). ഫെബ്രുവരി ആദ്യ ആഴ്ച മിസോറാമില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായി

Football Dec 9, 2019, 6:27 PM IST

Santosh Trophy 2019 20 Kerala apply for Final Round VenueSantosh Trophy 2019 20 Kerala apply for Final Round Venue

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് കേരള വേദിയാകുമോ; നിര്‍ണായക നീക്കങ്ങള്‍

മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനുള്ള സന്നദ്ധത അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ കെഎഫ്എ അറിയിക്കും

Football Nov 10, 2019, 11:06 AM IST

Santosh Trophy Kerala vs Tamilnadu Match PreviewSantosh Trophy Kerala vs Tamilnadu Match Preview

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടുറപ്പിക്കാന്‍ കേരളം; എതിരാളി തമിഴ്‌നാട്

ഫൈനല്‍ റൗണ്ട് പ്രതീക്ഷയില്‍ കേരളം നാളെ തമിഴ്‌നാടിനെ നേരിടും. സമനില വഴങ്ങിയാലും ഫൈനല്‍ റൗണ്ടുറപ്പിക്കാം.
 

Football Nov 9, 2019, 8:50 AM IST

Santosh Trophy Kerala Beat AndrhraSantosh Trophy Kerala Beat Andrhra

സന്തോഷ് ട്രോഫി: ആന്ധ്രയുടെ ഗോള്‍വല നിറച്ച് കേരളം

സന്തോഷ് ട്രോഫി ഫുട്ബോള്‍  ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. കോഴിക്കോട്ട് നടന്ന ആദ്യ മത്സരത്തില്‍, ആന്ധ്രപ്രദേശിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തകര്‍ത്തത്.

Football Nov 5, 2019, 6:57 PM IST

kerala takes andhra pradesh in santosh trophykerala takes andhra pradesh in santosh trophy

സന്തോഷ് ട്രോഫിക്ക് കിക്കോഫ്; കേരളം ഇന്ന് ആന്ധ്രയ്‌ക്കെതിരെ

ഇത്തവണ പ്രൊഫഷണല്‍ ക്ലബുകളില്‍ നിന്നുള്‍പ്പെടെ മികച്ച താരങ്ങളുമായാണ് കേരളം യോഗ്യത റൗണ്ടിന് ഇറങ്ങുന്നത്. ടീമില്‍ ഏറെയും പുതുമുഖങ്ങളാണെങ്കിലും ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇവര്‍ക്ക് കെല്‍പ്പുണ്ട്.

Football Nov 5, 2019, 8:59 AM IST

Santosh Trophy Kerala vs Andhra Pradesh Match 05 11 2019Santosh Trophy Kerala vs Andhra Pradesh Match 05 11 2019

സന്തോഷ് ട്രോഫി: ആദ്യ യോഗ്യത മത്സരത്തില്‍ കേരളം നാളെ ആന്ധ്രക്കെതിരെ

വൈകിട്ട് നാലിന് തുടങ്ങുന്ന ആദ്യ കളിയില്‍ കേരളം ആന്ധ്രയെ നേരിടും. കഴിഞ്ഞ തവണ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായിരുന്നു 
 

Football Nov 4, 2019, 9:04 AM IST