Asianet News MalayalamAsianet News Malayalam
143 results for "

Saran

"
Jharkand native murdered at Munnar Police looking for friendsJharkand native murdered at Munnar Police looking for friends

മൂന്നാറിൽ ഝാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; സുഹൃത്തുക്കളെ തിരഞ്ഞ് പൊലീസ്

കേസുമായി ബന്ധപ്പെട്ട് സരൺ സോയിയുടെ സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് തിരയുകയാണ്

Chuttuvattom Jan 25, 2022, 5:34 PM IST

South Africa vs India Team India missing spark they had under Virat Kohli feels Sarandeep SinghSouth Africa vs India Team India missing spark they had under Virat Kohli feels Sarandeep Singh

SA vs IND : കോലിക്ക് കീഴിലെ ഊർജം നഷ്ടമായി, രാഹുലിനെതിരെ മുന്‍താരം; പ്ലേയിംഗ് ഇലവനില്‍ മാറ്റം വേണമെന്നാവശ്യം

കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സി അഗ്രസീവല്ല എന്ന വിമർശനം ശരിവെക്കുകയാണ് മുന്‍താരം

Cricket Jan 22, 2022, 6:20 PM IST

Uppum mulakum stars with new serial erivum puliyum Nisha sarang Biju sopanamUppum mulakum stars with new serial erivum puliyum Nisha sarang Biju sopanam

Erivum Puliyum : എരിവോടെ പുളിയോടെ അവരെത്തുന്നു, ഫ്രെഡിയും കുടുംബവും

'ഉപ്പും മുളകും' (Uppum mulakum)എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പടിച്ചുപറ്റിയ നിരവധി താരങ്ങളുണ്ട്. മുടിയനെന്ന് വിളിക്കുന്ന ഋഷി, ശിവാനി, നീലുവെന്ന നിഷ സാരംഗ് (Nish sarang), ബാലുവായ  ബിജു സോപാനം (Biju sopanam) അങ്ങനെ നീളുന്നു ആ താരനിര

spice Jan 17, 2022, 3:36 PM IST

Kudumbavilakku actress saranya anand answered the questions of FansKudumbavilakku actress saranya anand answered the questions of Fans

Kudumbavilakku : സീരിയലിലെ ഭർത്താവിനോട് ഇഷ്ടം തോന്നിയിട്ടുണ്ടോ? മറുപടിയുമായി 'കുടുംബവിളക്ക്' താരം

റേറ്റിംഗിലും പ്രേക്ഷക ഹൃദയങ്ങളിലും മുന്നിലുള്ള ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര ആകാംക്ഷയുളവാക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ സുമിത്രയെ അവതരിപ്പക്കുന്നത് സിനിമാ താരം മീര വാസുദേവാണ്. കരുത്തുറ്റ നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നതാകട്ടെ നിരവധി സിനിമകളിലൂടെ തന്നെ പരമ്പരകളിലേക്കെത്തിയ ശരണ്യ ആനന്ദുമാണ്.

spice Jan 7, 2022, 9:50 PM IST

SA vs IND Former Indian spinner India will whitewash South AfricaSA vs IND Former Indian spinner India will whitewash South Africa

SA vs IND : ഇതാണ് കളിയെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരമ്പര തൂത്തുവാരും; മുന്‍ താരത്തിന്റെ പ്രവചനം

ജനുവരി മൂന്നിന് ജൊഹന്നാസ്ബര്‍ഗിലാണ് രണ്ടാം ടെസ്റ്റ്. മൂന്നിന് രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശരണ്‍ദീപ് സിംഗ്.

Cricket Dec 31, 2021, 11:12 PM IST

Saranya Mohan about diastasis recti read her instagram postSaranya Mohan about diastasis recti read her instagram post

Saranya Mohan : 'നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്ന്', ശരണ്യ മോഹന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശരണ്യ മോഹൻ (Saranya Mohan). സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ശരണ്യ മോഹൻ. ശരണ്യ മോഹൻ തന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്യാറുണ്ട്. ശരണ്യ മോഹൻ തന്റെ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
 

Movie News Dec 21, 2021, 9:45 AM IST

Former India Selector Sarandeep Singh responds to Ravi Shastri's on 2019 World Cup SquadFormer India Selector Sarandeep Singh responds to Ravi Shastri's on 2019 World Cup Squad

Ravi Shastri : 2019ലെ ഏകദിന ലോകപ്പ് ടീം; രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ മുന്‍ സെലക്ടര്‍

ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പിനുള്ള(2019 ODI World Cup) ഇന്ത്യന്‍ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും അംബാട്ടി റായുഡുവിനെ(Ambati Rayudu) തഴഞ്ഞതിനെക്കുറിച്ചും മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri) നടത്തിയ പ്രസ്താവനക്കെതിരെ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ്(Sarandeep Singh).

Cricket Dec 14, 2021, 9:24 PM IST

Neelu and Balu in Erivum Puliyum  new roleNeelu and Balu in Erivum Puliyum  new role

Erivum Puliyum : ഇനി 'എരിവും പുളിയും'; പുതിയ വേഷത്തിൽ 'നീലുവും ബാലുവും'

'ഉപ്പും മുളകും' (Uppum mulakum)എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ ഒത്തിരി താരങ്ങളുണ്ട്. മുടിയനെന്ന് വിളിക്കുന്ന ഋഷി, ശിവാനി, നീലുവെന്ന നിഷ സാരംഗ് (Nish sarang), ബാലുവായ  ബിജു സോപാനം (Biju sopanam) അങ്ങനെ നീളുന്നു ആ താരനിര. ഒരൊറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ഇവർക്കെല്ലാം സാധിച്ചു. പരമ്പര അവസാനിച്ചെങ്കിലും വലിയ ആരാധകരാണ് താരങ്ങൾക്കെല്ലാമുള്ളത്. 

spice Dec 5, 2021, 10:45 PM IST

Shriya Saran share Gamanam photo and says thanks to everyoneShriya Saran share Gamanam photo and says thanks to everyone

Gamanam : 'ഗമനം' തിയറ്ററുകളിലേക്ക്, ചിത്രത്തെ കുറിച്ച് ശ്രിയാ ശരണ്‍

ശ്രിയ ശരണ്‍ (Shriya Saran) അഭിനയിക്കുന്ന ചിത്രമാണ് 'ഗമനം'. ശ്രിയ ശരണിന്റെ തിരിച്ചുവരവ് ആയിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'ഗമനം' എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  സുജന റാവുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'ഗമനം' 10ന് റിലീസ് ചെയ്യാനിരിക്കെ എല്ലാവരോടും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ശ്രിയ ശരണ്‍.
 

Movie News Dec 5, 2021, 11:46 AM IST

Man arrested for wife deathMan arrested for wife death

Arrest : യുവതി പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
 

Chuttuvattom Dec 3, 2021, 12:07 AM IST

self employment project through employment exchange Kasaragodself employment project through employment exchange Kasaragod

Self Employment| സ്വയംതൊഴില്‍ ആരംഭിക്കാന്‍ അവസരമൊരുക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ധനസഹായ പദ്ധതികള്‍

 കെസ്‌റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. 

Career Nov 17, 2021, 9:37 AM IST

Indian Air forces aerobatics team returns to UAE after 16 years for Dubai Air ShowIndian Air forces aerobatics team returns to UAE after 16 years for Dubai Air Show

Dubai Air Show | 16 വര്‍ഷത്തിന് ശേഷം യുഎഇയില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ അഭ്യാസ പ്രകടനമൊരുങ്ങുന്നു

16 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന യുഎഇയില്‍ വ്യോമാഭ്യാസത്തിനൊരുങ്ങുന്നു. നവംബര്‍ 14ന് ആരംഭിക്കാനാരിക്കുന്ന ദുബൈ എയര്‍ ഷോയിലാണ് ഇന്ത്യന്‍ വ്യോമസേനയും അണിനിരക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യയുടെ പങ്കാളിത്തം. 

pravasam Nov 13, 2021, 9:28 PM IST

actress shriya saran share his daughter photoactress shriya saran share his daughter photo

കാത്തിരിപ്പിന് വിരാമം, മകളെ പരിചയപ്പെടുത്തി ശ്രിയ ശരണ്‍; ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് ശ്രിയ ശരണ്‍.സൂപ്പർ താരങ്ങൾ ഉൾപ്പടെ നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ച താരം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. പോക്കിരിരാജ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും താരം തിളങ്ങി. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ശ്രിയ. 

spice Oct 15, 2021, 11:31 AM IST

Comedy Stars On screen couple KK Menon and Saranya leave fans awed with this disco dance videoComedy Stars On screen couple KK Menon and Saranya leave fans awed with this disco dance video

'പിണക്കം ഓൺ സ്ക്രീനിൽ മാത്രം'; കിടിലൻ ഡാൻസുമായി കുടുംബവിളക്കിലെ 'വേദികയും സിദ്ധുവും'

കെകെ മേനോനും ശരണ്യയും ജനപ്രിയ പരമ്പരയായ 'കുടുംബവിളക്കിലാണ്' ദമ്പതികളായി അഭിനയിക്കുന്നത്

spice Oct 14, 2021, 8:02 PM IST

shriya saran informs followers that she had a girl child in last yearshriya saran informs followers that she had a girl child in last year

ആരാധകരെ അമ്പരപ്പിച്ച് നടി ശ്രീയ സരണ്‍; കുഞ്ഞ് പിറന്ന കാര്യം അറിയിക്കുന്ന വീഡിയോ

മിക്കവാറും സിനിമാതാരങ്ങളെല്ലാം Film Stars ) തന്നെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ (Social Media ) സജീവമാണ്. സിനിമാവിശേഷങ്ങള്‍ക്ക് പുറമെ വര്‍ക്കൗട്ട് വിശേഷങ്ങളും വ്യക്തിജീവിതത്തിലെ ആഘോഷങ്ങളും അനുഭവങ്ങളുമെല്ലാം മിക്കവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

Lifestyle Oct 12, 2021, 11:23 AM IST