Asianet News MalayalamAsianet News Malayalam
9 results for "

Sardar Vallabhbhai Patel

"
few less known fact about Sardar Vallabhbhai Patelfew less known fact about Sardar Vallabhbhai Patel

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍; സര്‍ദാര്‍ വല്ലഭായ് പട്ടേലിനേക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കുമനുഷ്യന്‍

India Oct 31, 2021, 2:51 PM IST

Kevadia tob developed first e vehicles only area in IndiaKevadia tob developed first e vehicles only area in India

വേറിട്ടൊരു നേട്ടം കൂടി സ്വന്തമാക്കി പട്ടേല്‍ പ്രതിമയാല്‍ ശ്രദ്ധേയമായ നാട്!

ഏകതാ പ്രതിമ കൊണ്ട് ലോകത്താകെ പേരുകേട്ട ഈ നഗരം പുതിയൊരു നേട്ടത്തിനു കൂടി ഉടമയായിരിക്കുകയാണ്

auto blog Jun 7, 2021, 1:12 PM IST

They have no their own leader; Priyanka Gandhi mocks BJPThey have no their own leader; Priyanka Gandhi mocks BJP

'അവര്‍ക്ക് സ്വന്തമായി നേതാവില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്'; ബിജെപിയെ ട്രോളി പ്രിയങ്കാ ഗാന്ധി

നെഹ്‌റുവിന്‍റെ അടുത്ത സുഹൃത്തായ പട്ടേല്‍ ആര്‍എസ്എസ് വിരുദ്ധനുമായിരുന്നുവെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. പട്ടേലും നെഹ്‌റുവും ഒരുമിച്ചുള്ള ഫോട്ടോയും പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

India Oct 31, 2019, 4:14 PM IST

sardar Patel inspiration behind abrogation of Article 370 pm modisardar Patel inspiration behind abrogation of Article 370 pm modi

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ പട്ടേലിന്‍റെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് മോദി

ജമ്മുകശ്മീരിന്‍റെ ഭൂമി പിടിച്ചെടുക്കലല്ല  സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മറിച്ച് ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കലാണെന്നും മോദി ഗുജറാത്തിൽ പറഞ്ഞു.

India Oct 31, 2019, 12:39 PM IST

Unity In Diversity is Our Identity said modiUnity In Diversity is Our Identity said modi

'നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര'; പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി മോദി

സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ 144-ാം ജന്മദിനത്തില്‍ ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

India Oct 31, 2019, 11:23 AM IST

civilan award in the name of sardar vallabhai patelcivilan award in the name of sardar vallabhai patel

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്കാരം വരുന്നു

മെഡലും രാഷ്ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 31ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിക്കാനാണ് തീരുമാനം

INDIA Sep 26, 2019, 10:37 AM IST

Gigantic Buddha Statue Come In GujaratGigantic Buddha Statue Come In Gujarat

പട്ടേൽ പ്രതിമക്ക് പിന്നാലെ ​ഗുജറാത്തിൽ ബുദ്ധന്റെ 80 അടി ഉയരമുള്ള ഭീമന്‍ പ്രതിമ വരുന്നു

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 അടി ഉയരമുള്ള  പ്രതിമക്ക് പിന്നാലെ ​ഗുജറാത്തിൽ ബുദ്ധന്റെ ഭീമന്‍ പ്രതിമ വരുന്നു.

INDIA Nov 23, 2018, 10:31 AM IST

STATUE OF UNITY TWICE AS TALL AS STATUE OF LIBERTYSTATUE OF UNITY TWICE AS TALL AS STATUE OF LIBERTY

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഇരട്ടി പൊക്കം; ലോകത്തിലെ വലിയ പ്രതിമ ഇനി ഇന്ത്യയില്‍

597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  എന്നാല്‍ 128 മീറ്ററാണ് 2008 ല്‍ പൂര്‍ത്തിയാക്കിയ സ്പ്രിംഗ് ടെംപിള്‍ ബുദ്ധയുടെ ഉയരം. ന്യൂയോര്‍ക്കിലെ 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി' യുടെ ഇരട്ടി ഉയരമാണ് സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയ്ക്ക് എന്നത് മറ്റൊരു പ്രത്യേകത.

INDIA Oct 31, 2018, 11:43 AM IST

Congress Wants Vallabhbhai Patel's RSS Ban Order At The Base Of The StatueCongress Wants Vallabhbhai Patel's RSS Ban Order At The Base Of The Statue

പട്ടേൽ പ്രതിമയിൽ അദ്ദേഹം ആർഎസ്എസിനെ നിരോധിച്ച ഉത്തരവ് ആലേഖനം ചെയ്യണം; കോൺ​ഗ്രസ്

ഗുജറാത്തിലെ നർമദ നദീതീരത്ത് ഉയർന്ന് വരുന്ന  സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ അദ്ദേഹം ആർഎസ്എസിനെ നിരോധിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ആലേഖനം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. 

INDIA Oct 16, 2018, 1:39 PM IST