Saree Fashion
(Search results - 7)WomanDec 12, 2020, 3:46 PM IST
സാരിയില്‍ മെലിഞ്ഞതായി തോന്നിക്കാം; ഇതാ ഏഴ് പൊടിക്കൈകള്‍...
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വേഷമാണ് സാരി. പരമ്പരാഗതമായ വേഷം എന്ന നിലയ്ക്കുള്ള പ്രാധാന്യത്തിനൊപ്പം തന്നെ, സാരി നല്കുന്ന അഴകിനോടും സ്ത്രീകള്‍ക്ക് വലിയ പ്രതിപത്തിയാണുള്ളത്. ഓരോ കാലങ്ങളിലും സാരിയില്‍ ട്രെന്‍ഡുകള്‍ മാറിവരാറുണ്ട്. മെറ്റീരിയലിലും ഡിസൈനിലുമെല്ലാം എപ്പോഴും പുത്തന്‍ പരീക്ഷണങ്ങള്‍ വന്നുപോകാറുണ്ട്.
WomanDec 4, 2020, 9:06 PM IST
'നൊസ്റ്റാള്‍ജിയ' ഉണര്‍ത്തി ഫ്ളോറല്‍ സാരി; വിദ്യ ബാലന്റെ ചിത്രങ്ങള്‍...
ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവുമധികം ധരിക്കുന്നൊരു വസ്ത്രമാണ് സാരി. പരമ്പരാഗത വസ്ത്രമെന്ന നിലയ്ക്ക് സാരിക്ക് ലഭിക്കുന്നത് പോലൊരു അംഗീകാരം വേറൊരു വസ്ത്രത്തിനും ലഭിക്കുന്നില്ലെന്നും വേണമെങ്കില്‍ പറയാം.
LifestyleAug 1, 2020, 8:35 AM IST
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി വിദ്യ; സൂക്ഷിച്ചുനോക്കിയാല്‍ സാരിയിലെ പ്രത്യേകത കാണാം...
സാരിയിലൂടെ തന്റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്റ് കൂടി ബോളിവുഡിന് സമ്മാനിച്ചിരിക്കുകയാണ് വിദ്യ.
LifestyleMay 11, 2020, 3:15 PM IST
'ചോക്ലേറ്റ്' സാരിയില്‍ കജോള്‍; വില എത്രയെന്ന് അറിയാമോ?
തന്റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്റ് ' സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം.
LifestyleApr 30, 2020, 3:35 PM IST
'ഇത് ലോക്ക്ഡൗണ്‍ കാലത്ത് കിട്ടിയ ഐഡിയ'; പത്രകടലാസ് കൊണ്ട് സാരി ഉടുത്ത് ടെക്കി
വെറുതേ ഇരുന്നപ്പോഴാണ് പത്രകടലാസ് കൊണ്ട് സാരി ഉണ്ടാക്കുന്നതിനെ കുറിച്ചൊരു ചിന്ത മനസ്സില്‍ വന്നതെന്നും മെറിന് പറഞ്ഞു. ന്യൂസ് പേപ്പറും സെല്ലോ ടാപ്പും കൊണ്ടാണ് മെറിന് ഇതിനിറങ്ങിയത്.
LifestyleDec 14, 2019, 3:45 PM IST
കോട്ടണും ഷിഫോണുമൊക്കെ പോയി ഇനി 'മെറ്റല്‍' സാരികളുടെ കാലം
എല്ലാക്കാലത്തും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട വസ്ത്രമാണ് സാരി. ആ ഇഷ്ടത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും സ്ത്രീകളുടെ മനസ് വിട്ടുപോരില്ല. സിനിമാമേഖലയിലും ഫാഷന്‍ മേഖലയിലുമെല്ലാം എല്ലാക്കാലവും താരമാണ് സാരി. എപ്പോഴും പുതിയ ഡിസൈനുകളും പുതിയ മെറ്റീരിയലുകളുമെല്ലാം ഇറങ്ങുമെങ്കിലും സാരിയെന്ന സങ്കല്പത്തിന് മാത്രം കളങ്കമില്ല.
LifestyleAug 22, 2019, 12:32 PM IST
താരങ്ങളും അടിമുടി മാറിയ സാരി ഫാഷനും...
ഇന്ത്യയിലെ സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളിലൊന്നാണ് സാരി. സ്ത്രീകളെ സാരിയുടുത്ത് കാണുന്നതില്‍ ഒരു പ്രത്യേക ഭംഗിയാണ്.