Saritha Nair
(Search results - 36)KeralaDec 17, 2020, 11:09 PM IST
സരിതാ നായര്‍ ഉള്‍പ്പെട്ട ജോലിതട്ടിപ്പ്; എങ്ങുമെത്താതെ പൊലീസ് അന്വേഷണം
സരിതയെ കേസിൽ പ്രതി ചേർക്കാൻ തന്നെ ആദ്യം മടിച്ച പൊലീസ് പിന്നീട് കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെയാണ് പ്രതിയാക്കിയത്. പക്ഷെ പ്രതി ചേർത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സരിതയെ ചോദ്യം ചെയ്യാൻ പോലും ശ്രമിച്ചിട്ടില്ല.
crimeDec 15, 2020, 6:47 AM IST
തൊഴിൽത്തട്ടിപ്പിന് ആഴമേറെ; സരിത ഇടപെട്ടതിന് കൂടുതൽ തെളിവ്
സരിതയുടെ സഹായിയായ വിളവൂർക്കൽ സ്വദേശി വിനുവിൻറെ പേരിൽ ചാലയിലെ ഒരു കടയിൽ നിന്നുമെടുത്ത ഫോണ്‍ നമ്പറിൽ നിന്നാണ് സരിത ഉദ്യോഗസ്ഥാർത്ഥികളുമായി സംസാരിച്ചിരുന്നത്. സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയെന്ന പരിയപ്പെടുത്തിയാണ് പണം നൽകിയവരുടെ വിശ്വാസ്യത സമ്പാദിച്ചത്.
crimeDec 14, 2020, 11:50 PM IST
സരിതയുൾപ്പെട്ട നിയമന തട്ടിപ്പ്: ദുരൂഹത കൂടുന്നു
ബെവ്ക്കോ മാനേജർ മീനാകുമാരിയുടെ പേരിലാണ് നിയമനത്തിനായി പണം നൽകിയവർക്ക് ഓഗസ്റ്റ് മൂന്നിന് ഉത്തരവ് ലഭിക്കുന്നത്. രണ്ടു പ്രാവശ്യം ജോലിയിൽ പ്രവേശിക്കാനുള്ള തീയതി മാറ്റിവച്ചതായി സരിത എസ്.നായർ വിളിച്ചറിയച്ചപ്പോള്‍ സംശയം തോന്നിയെന്നാണ് പരാതിക്കാരനായെ നെയ്യാറ്റിൻകര സ്വദേശിയുടെ മൊഴി.
KeralaNov 5, 2020, 1:22 PM IST
സോളാർ ലൈംഗിക പീഡനക്കേസ്; കൊച്ചിയിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ്
സോളാർ ലൈംഗിക പീഡനക്കേസിൽ വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ചില സുപ്രധാന നീക്കങ്ങൾ നടത്തുമെന്നാണ് സൂചന.
IndiaNov 2, 2020, 1:47 PM IST
രാഹുലിനെതിരായ സരിതയുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീംകോടതി തള്ളി
തുടർനടപടികൾക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കൽ പോലും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല
KeralaNov 2, 2020, 6:40 AM IST
രാഹുലിൻ്റെ എംപി സ്ഥാനം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള സരിതയുടെ ഹർജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
KeralaNov 1, 2020, 12:36 PM IST
ചില കേന്ദ്രങ്ങള്‍ ദുഷ് പ്രചാരണം നടത്തുന്നെന്ന് മുല്ലപ്പള്ളി; ഉള്ളിലുള്ളതല്ലേ പുറത്തുവരൂയെന്ന് ആരോഗ്യമന്ത്രി
സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്ശങ്ങളുന്നയിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഖേദം പ്രകടിപ്പിച്ചു. ഇടക്കിടെ ഇങ്ങനെയുള്ള പ്രസ്താവനകള്‍ വരുന്നത് അദ്ദേഹത്തിന്റെ മനോഭാവത്തെ തുറന്നുകാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaOct 28, 2020, 7:41 AM IST
സോളാർ ലൈംഗികപീഡന പരാതി; രണ്ട് വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം
വിവാദ കത്തിന് പുറമെ പിണറായി സർക്കാർ വന്നതോടെ പരാതിക്കാരിയിൽ നിന്നും രണ്ട് തവണ പരാതി എഴുതി വാങ്ങിയായിരുന്നു കേസെടുക്കൽ. 2018 ലാണ് ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെ കേസെടുത്തത്.
KeralaOct 24, 2020, 8:49 AM IST
സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് വ്യവസായി; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാതെ സര്‍ക്കാർ
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് ഒരു കോടി പത്തൊന്‍പത് ലക്ഷം നഷ്ടമായ പത്തനംതിട്ടയിലെ വ്യവസായി. ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ചാണ് ബിജു രാധാകൃഷ്ണനും സരിതയും പണം തട്ടിയത്.
KeralaOct 22, 2020, 9:08 AM IST
'ധനനഷ്ടം മാത്രമല്ല, മാനഹാനിയും'; സോളാറിൽ കൈപൊള്ളി പാവങ്ങൾ
സരിതയെയും ബിജു രാധാകൃഷ്ണനെയും വിശ്വസിച്ച് സോളാർ പദ്ധതിയിൽ ലക്ഷങ്ങൾ മുടക്കിയ നിരവധി ആളുകളാണ് തുടർനടപടികൾ വൈകുന്നതിനാൽ പെരുവഴിയിലായിരിക്കുന്നത്. 70000 മുതൽ 5000000 രൂപ വരെ നഷ്ടമായ നൂറിലേറെ പേർ ഇപ്പോഴും കോടതികൾ കയറി ഇറങ്ങുന്നു.
KeralaAug 18, 2020, 10:41 AM IST
6 കൊല്ലം മുമ്പ് 33 കേസില്‍ കുറ്റപത്രം, ശിക്ഷിച്ചത് 2 കേസില്‍; സരിത ഒത്തുതീര്‍പ്പാക്കിയത് 16 കേസ്
സോളാര്‍ തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണസംഘം ആറുകൊല്ലം മുമ്പ് നല്കിയ കുറ്റപത്രങ്ങളില്‍ പലതിലും ഇപ്പോഴും വിചാരണ തുടങ്ങിയിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചതു പ്രകാരം സരിത നായര്‍ക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ വ്യവസായി മല്ലേലി ശ്രീധരന് നായരുടെ കേസ് നടത്തിപ്പിന് പ്രത്യേക പ്രോസിക്യൂട്ടറെ പോലും നിയോഗിച്ചിട്ടില്ല.
Movie NewsJul 8, 2020, 11:58 AM IST
മനസ്സാക്ഷിയുടെ കോടതിയിലേക്കു ഈ കേസ് പോകില്ല; 'സ്വര്‍ണക്കടത്ത് കേസിനേക്കുറിച്ച് ആഷിഖ് അബു
സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകപരമായ നിയമ നടപടിക്ക് വിധേയമാക്കും എന്ന് വിശദമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
News hourJul 7, 2020, 10:09 PM IST
നാല് വര്‍ഷം പിണറായി സര്‍ക്കാര്‍ അന്വേഷിച്ചിട്ട് സോളാര്‍ കേസിലെ തെളിവുകളെവിടെ? ബാലഗോപാലിന്റെ മറുപടി
സര്‍ക്കാര്‍ അധികാരമൊഴിയാന്‍ പത്ത് മാസം മാത്രമുണ്ടായിട്ടും സോളാര്‍ കേസില്‍ പിണറായി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു? സര്‍ക്കാര്‍ അന്വേഷിച്ചിട്ട് സോളാര്‍ കേസിലെ തെളിവുകളെവിടെ? സിപിഎം നേതാവ് കെ എന്‍ ബാലഗോപാലിന്റെ മറുപടി ന്യൂസ് അവറില്‍.
IndiaJun 10, 2020, 1:40 PM IST
രാഹുലിൻ്റെ എംപി സ്ഥാനം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള സരിതയുടെ ഹർജി അഭിഭാഷകനില്ലാത്തതിനാൽ മാറ്റിവച്ചു
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചെങ്കിലും സരിതയ്ക്ക് വേണ്ടി ആരും ഹാജരായില്ല
KeralaMay 4, 2020, 6:26 PM IST
ലോക്ക് ഡൗണില്‍ ഭക്ഷ്യകിറ്റ് വിതരണം നടത്തി സരിത എസ് നായര്‍; പ്രവര്‍ത്തനം കോളനികള്‍ കേന്ദ്രീകരിച്ച്
ലോക്ക് ഡൗണില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് സരിത എസ് നായര്‍. കോളനികള്‍ കേന്ദ്രീകരിച്ച് ദിവസകൂലിക്കാര്ക്കാണ് സഹായമെത്തിക്കുന്നതെന്നും ഏകദേശം നാലായിരത്തോളം പേര്‍ക്ക് ഇതുവരെ കിറ്റ് നല്‍കിയെന്നും സരിത പറയുന്നു. മലയിന് കീഴ്, കരിമഠം, കൊടപ്പനകുന്ന് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കിറ്റ് വിതരണം.