Sarpa Dosha Poojakal
(Search results - 1)INDIAAug 27, 2018, 11:11 PM IST
പാമ്പുകടി കുറയ്ക്കാൻ 'സർപ്പയാഗം'; ആന്ധ്രാപ്രദേശ് സർക്കാർ തീരുമാനം വിവാദത്തിൽ
സർപ്പദോഷം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞ് സർപ്പയാഗവും പ്രത്യേക സർപ്പദോഷ പൂജകളും നടത്താനൊരുങ്ങുകയാണ് ആന്ധ്രാപ്രദേശ് സർക്കാർ. സർപ്പദൈവത്തെ പ്രീതിപ്പെടുത്തുകയാണ് ഈ പൂജയുടെ ലക്ഷ്യം.