Asianet News MalayalamAsianet News Malayalam
13 results for "

Sarpanch

"
7000 trees in this village project by this Sarpanch7000 trees in this village project by this Sarpanch

വരൾച്ചയും ജലക്ഷാമവും നാടിനെ വലച്ചപ്പോൾ ഈ ​ഗ്രാമമുഖ്യ കണ്ടെത്തിയ പച്ചപ്പിന്റെ വഴി!

പിന്നീട്, കംഗുബെന്നിന്‍റെ നേതൃത്വത്തില്‍ ഇവ പരിപാലിക്കുന്നതിനായി കമ്മിറ്റികള്‍ രൂപികരിച്ചു. താന്‍ വിരമിച്ചാലും അവര്‍ കാര്യങ്ങള്‍ നോക്കുമല്ലോ എന്ന ആശ്വാസവും ഉണ്ടായിരുന്നു അവര്‍ക്ക്. 

Web Specials Apr 13, 2021, 12:53 PM IST

How a differently-abled person became the sarpanch of two villages?How a differently-abled person became the sarpanch of two villages?

'സ്വന്തം കാര്യം പോലും നോക്കാൻ സാധിക്കാത്തവൾ' എന്നുപറഞ്ഞ് പരിഹസിച്ചവർക്ക് മുന്നിൽ രണ്ടാമതും സർപഞ്ചായി കവിത

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് ഒരു സ്ത്രീയെന്ന നിലയിൽ കവിതയ്ക്ക് ഒരുപാട് തടസ്സങ്ങൾ നേരിടേണ്ടിവന്നു. “ഞാൻ ക്രച്ചസിൽ നടക്കുന്നത് കണ്ടിട്ട് ആളുകൾ എന്നെ കളിയാക്കാറുണ്ടായിരുന്നു” കവിത പറഞ്ഞു. 

Magazine Nov 29, 2020, 3:04 PM IST

Maya Mausariya Sarpanch who transformed her villageMaya Mausariya Sarpanch who transformed her village

'സ്ത്രീകളൊക്കെ നാട് ഭരിച്ചിട്ട് എന്ത് കാണിക്കാനാണ്'; ഇതാ ഒരു ഗ്രാമത്തെയാകെ മാറ്റിയ ഗ്രാമമുഖ്യ

ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം മുഖം മറച്ചിട്ടാണ് നടക്കുന്നത്. പക്ഷേ, മായ അത് ചെയ്തിരുന്നില്ല. അതിന്‍റെ പേരില്‍ നാട്ടിലെ പുരുഷന്മാരെല്ലാം അവളെ വിമര്‍ശിച്ചുപോന്നു. അവള്‍ക്ക് ബഹുമാനമില്ലെന്നായിരുന്നു അവരുടെ പരാതി. 

Web Specials Oct 18, 2020, 2:09 PM IST

Adarsh gram of IndiaAdarsh gram of India

സിസിടിവി ക്യാമറകൾ, വൈഫൈ ഒക്കെയുള്ള സ്‍മാര്‍ട്ട് ഗ്രാമം, ഈ ഗ്രാമത്തലവന്‍ ഒരു ഗ്രാമത്തെയാകെ മാറ്റിയ കഥ!

എന്നാൽ, ഇതെല്ലാം അത്ര എളുപ്പത്തിൽ ഉണ്ടായതല്ല. ഇന്ന് കാണുന്ന ഈ വികസനത്തതിന്റെയെല്ലാം പിന്നിൽ അവിടത്തെ മുൻ ഗ്രാമത്തലവൻ ഹിമാൻഷു പട്ടേലാണ്.

Magazine Oct 18, 2020, 10:22 AM IST

Who is Ajay Pandita the Congress Sarpanch whom the hizbul terrorists shot deadWho is Ajay Pandita the Congress Sarpanch whom the hizbul terrorists shot dead

കശ്മീരിൽ ഹിസ്ബുൾ ഭീകരവാദികൾ വെടിവെച്ചുകൊന്ന കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് അജയ് പണ്ഡിത ആരാണ്?

ഷോപ്പിയാൻ ജില്ലയിൽ അഞ്ചു ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിന് തൊട്ടുപിന്നാലെയാണ് കാശ്മീരി പണ്ഡിറ്റുകളിൽ ഒരാളായ ഈ ഗ്രാമമുഖ്യനെ ഭീകരവാദികൾ കൊന്നുകളഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 
 

Web Specials Jun 10, 2020, 12:14 PM IST

nia arrests ex-sarpanch from Kashmir for providing weapons to terroristsnia arrests ex-sarpanch from Kashmir for providing weapons to terrorists

തീവ്രവാദികള്‍ക്ക് ആയുധമെത്തിച്ച ബിജെപി പിന്തുണയുള്ള നേതാവ് അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ താരിഖിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ  ദേവീന്ദ്രര്‍ സിംഗുമായി ബന്ധപ്പെട്ട കേസിലാണ് താരിഖും പിടിയിലായിരിക്കുന്നത്.

India May 1, 2020, 3:09 PM IST

The first dumb and mute panchayat president  of IndiaThe first dumb and mute panchayat president  of India

കേള്‍ക്കാനാവില്ല, സംസാരിക്കാനുമാവില്ല, പക്ഷേ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഈ ചെറുപ്പക്കാരന്‍

ലാലുവുമായി ആംഗ്യഭാഷയിൽ സംവദിച്ച സാമൂഹിക പ്രവർത്തകൻ ജ്ഞാനേന്ദ്ര പുരോഹിത് പറയുന്നത്: തനിക്ക് ആത്മവിശ്വാസമുണ്ടെന്നും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ലാലു പറഞ്ഞു എന്നാണ്.

Magazine Feb 10, 2020, 3:29 PM IST

The village head who transformed  a village with her sheer determinationThe village head who transformed  a village with her sheer determination

ശുചിമുറികളില്ലാത്ത, റോഡില്ലാത്ത, ദാരിദ്ര്യം മാത്രമുണ്ടായിരുന്ന ഒരു ഗ്രാമത്തെ ഈ യുവതി മാറ്റിയെടുത്തത് ഇങ്ങനെ!

തുടക്കത്തിൽ ശുചിമുറി എന്ന ആശയം ഉൾക്കൊള്ളാൻ ആളുകൾക്ക് മടിയായിരുന്നു. ഗ്രാമത്തിൽ ആകെ ഒമ്പത് ടോയ്‌ലെറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആളുകളോട് സംസാരിക്കാനും അതിൻ്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താനും അധികാരികൾ സമയം കണ്ടെത്തി.

Web Specials Feb 10, 2020, 9:12 AM IST

Jammu kashmir terror attack: Govt. officer, Sarpanch killed, 6 injuredJammu kashmir terror attack: Govt. officer, Sarpanch killed, 6 injured

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

തിങ്കളാഴ്ച സൈന്യത്തിന്‍റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. 

India Nov 27, 2019, 8:47 AM IST

Gangster leader gets marriage in Jail at NabhaGangster leader gets marriage in Jail at Nabha

ഇരട്ടക്കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തലവന് ജയിലില്‍ വിവാഹം

വിവാഹത്തിന് ഒരുമാസം പരോള്‍ അനുവദിക്കണമെന്ന്  മന്‍ദീപ് കോടതിയോട്  ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് ജയിലിലെ വിവാഹത്തിന് സാധ്യത തേടിയത്. പവന്‍ദീപ് കൗര്‍ എന്ന യുവതിയാണ് വധു.

India Oct 31, 2019, 1:26 PM IST

village chief arrested for looting 22 lakhs from government fundvillage chief arrested for looting 22 lakhs from government fund

സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തു; ഗ്രാമമുഖ്യന്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത ഗ്രാമത്തലവന്‍ അറസ്റ്റില്‍.

India Oct 12, 2019, 11:28 PM IST

story of sarpanch ritu jaiswalstory of sarpanch ritu jaiswal

ജനപ്രതിനിധികള്‍ക്ക് കണ്ടു പഠിക്കാവുന്നതാണ്, എങ്ങനെയാണ് ഒരു സ്ത്രീ ഈ ഗ്രാമത്തെ മാറ്റിയെടുത്തതെന്ന്...

ആ സമയത്താണ് ഗ്രാമവാസികള്‍ അവളോട് ഗ്രാമത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. രാഷ്ട്രീയത്തിലേക്കിറങ്ങുക എന്നത് അവളുടെ ചിന്തയേ ആയിരുന്നില്ല. പക്ഷെ, ഗ്രാമവാസികള്‍ക്ക് അവളിലുള്ള വിശ്വാസം അവളെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു. 
 

Web Specials Jun 21, 2019, 6:04 PM IST

MLA in Rajasthan asks sarpanch to sit on groundMLA in Rajasthan asks sarpanch to sit on ground

രാജസ്ഥാനില്‍ പഞ്ചായത്ത് അംഗത്തെ നിലത്തിരുത്തി കോണ്‍ഗ്രസ് എംഎല്‍എ; മാപ്പ് പറയണമെന്ന് ഗ്രാമവാസികള്‍

രാജസ്ഥാനില്‍ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ ഗ്രാമപഞ്ചായത്ത് അംഗത്തോട് വിവേചനം കാണിച്ച സംഭവത്തില്‍  പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. വനിതാ അംഗത്തെ കസേര ഒഴിവാക്കി നിലത്തിരുത്തിയ എംഎല്‍എ മാപ്പ് പറയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

News Mar 20, 2019, 11:48 AM IST