Asianet News MalayalamAsianet News Malayalam
54 results for "

Sasi Tharoor

"
Chennithala Supports TharoorChennithala Supports Tharoor

Chennithala Supports Tharoor : സ്വന്തം അഭിപ്രായം പറഞ്ഞാലും തരൂർ പാർട്ടി ചട്ടക്കൂട്ടിലുള്ളയാളെന്ന് ചെന്നിത്തല

കെ-റെയിൽ പദ്ധതിയോടുള്ള നിലപാടിൽ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. യുഡിഎഫ് നടത്തിയ പഠനത്തിൽ പദ്ധതി അപ്രായോ​ഗികമാണെന്ന് ബോധ്യപ്പെട്ടതാണ്

Kerala Dec 17, 2021, 12:56 PM IST

Shashi Tharoor acquitted  in sunanda pushkar caseShashi Tharoor acquitted  in sunanda pushkar case

സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ

2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ഉറക്കഗുളികയ്ക്കു സമാനമായ മരുന്നുഗുളികകൾ അമിതമായി കഴിച്ചതിനാലാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 12 മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിൽ ഉണ്ടായിരുന്നു.

India Aug 18, 2021, 11:13 AM IST

case against sasi tharoor and caravan magazine by delhi policecase against sasi tharoor and caravan magazine by delhi police

ദില്ലി സംഘർഷം: കാരവൻ മാഗസിനും ശശി തരൂരിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ്

തെറ്റായ വാർത്ത നൽകിയെന്ന് ആരോപിച്ചാണ് കാരവൻ മാഗസിനെതിരെ ദില്ലി പൊലീസ് കേസെടുത്തത്. ഐറ്റിഒയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന വാർത്തയെ സംബന്ധിച്ചാണ് കേസ്. 

India Jan 30, 2021, 9:50 PM IST

sedition charges against sasi tharoor  rajdeep sardesai and eight others on posts relating to farmers protestsedition charges against sasi tharoor  rajdeep sardesai and eight others on posts relating to farmers protest

തരൂരടക്കം 8 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു; കർഷകർക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് രാഹുൽ

രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.

India Jan 28, 2021, 10:46 PM IST

voluntary retirement of sri chitra institute director asha kishor sasi tharoor responsevoluntary retirement of sri chitra institute director asha kishor sasi tharoor response

'ശ്രീചിത്ര മുൻ ഡയറക്ടർ ആശ കിഷോറിന്‍റെ സ്വയം വിരമിക്കൽ രാജ്യത്തിന് നഷ്ടം', തരൂർ

നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള ചിലരുടെ നീക്കങ്ങൾ വിജയിക്കുമെങ്കിലും ശ്രീചിത്രയ്ക്ക് തീരുമാനം വലിയ നഷ്ടമാണുണ്ടാക്കുകയെന്ന് വിരമിക്കൽ വാർത്ത...

Kerala Dec 13, 2020, 10:08 PM IST

congress mp sasi tharoor slams boycott tanishq campaign over controversial advertisementcongress mp sasi tharoor slams boycott tanishq campaign over controversial advertisement

'ലൗ ജിഹാദ്‌' ആരോപണം; പരസ്യം പിൻവലിച്ച് തനിഷ്ക്, എന്തുകൊണ്ട് ഇന്ത്യയെ ബഹിഷ്കരിച്ചില്ലെന്ന് തരൂര്‍

ഹിന്ദു മുസ്ലിം ഐക്യം പറഞ്ഞുള്ള തങ്ങളുടെ പരസ്യം വിമര്‍ശനത്തെ തുടര്‍ന്ന്  ജ്വല്ലറി ബ്രാൻഡായ തനിഷ്ക് പിന്‍വലിച്ചിരിക്കുകയാണ്. 'ലൗ ജിഹാദ്‌' എന്ന വിമർശനവും ട്രോളുകളും ശക്തമായതോടെയാണ് തനിഷ്ക് പരസ്യം പിന്‍വലിച്ചത്. ഉത്സവകാലത്തിന്റെ മുന്നോടിയായി കമ്പനി തങ്ങളുടെ പുതിയ കളക്ഷൻ ഏകത്വയ്ക്ക് വേണ്ടി പുറത്തിറക്കിയ പരസ്യത്തിനെതിരെയാണ് ആക്രമണമുണ്ടായാത്.  45 സെക്കന്റ് മാത്രം ദൈർഘ്യമുള്ള പരസ്യത്തില്‍ പോലും വര്‍ഗ്ഗീയതയും അസഹിഷ്ണുതയും കാട്ടുന്നവരെ  വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്ത് വന്നു.  എന്നാല്‍ പരസ്യം ലൗ ജിഹാദ്‌ മാത്രമല്ല, സെക്സിസവും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ബോളിവുഡ് താരം കങ്കണ റണൌട്ടിന്‍റെ പ്രതികരണം.  വിവാദം ഇങ്ങനെ...

India Oct 13, 2020, 8:24 PM IST

sasi tharoor says those who  running the Government are tukde-tukde gangsasi tharoor says those who  running the Government are tukde-tukde gang

'ടുക്ഡേ ടുക്ഡേ ഗ്യാങ് ഉണ്ട്'; അവരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ശശി തരൂര്‍

സോഷ്യല്‍ മീഡിയയിലും ബിജെപിയുടെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ പ്രയോഗിച്ച് കണ്ട ടുക്ഡേ ടുക്ഡേ ഗ്യാങ് ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവരാവകാശവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് ശശി തരൂരിന്‍റെ വിമര്‍ശനം

India Jan 21, 2020, 8:01 PM IST

sasi tharoor offering free ticket for chapak movie for supporting deepikasasi tharoor offering free ticket for chapak movie for supporting deepika

ഛപാക് സിനിമ കാണാൻ സൗജന്യ ടിക്കറ്റ്: ദീപിക പദുക്കോണിന് പിന്തുണ അറിയിച്ച് ശശി തരൂർ

 കോൺ​ഗ്രസ് നേതാക്കൾ ദര്യാ​ഗഞ്ച് പ്രദേശത്തെ വിദ്യാർത്ഥികൾക്കായി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദർശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഏകദേശം എണ്ണൂറിലധികം വി​ദ്യാർത്ഥികൾ ചിത്രം കാണാനെത്തിയിരുന്നു. 

India Jan 10, 2020, 10:47 PM IST

Give it a Bharat Sanskriti Approved Term Tharoor Owaisi Target Mohan Bhagwat Over Lynching RemarkGive it a Bharat Sanskriti Approved Term Tharoor Owaisi Target Mohan Bhagwat Over Lynching Remark

'ആള്‍ക്കൂട്ട കൊലപാതകം' പ്രസ്താവന: ആര്‍എസ്എസ് മേധാവിക്ക് മറുപടിയുമായി തരൂര്‍

'ആള്‍ക്കൂട്ട കൊലപാതകം (lynching)' എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ പരാമര്‍ശം വിവാദമാകുന്നു.

India Oct 8, 2019, 7:02 PM IST

Shashi Tharoor trolled for mistakenly wrote indira as indiaShashi Tharoor trolled for mistakenly wrote indira as india

ഇന്ദിര 'ഇന്ത്യ'യായി, അമളി പിണഞ്ഞ് തരൂര്‍; ട്രോളി സോഷ്യല്‍ മീഡിയ

ട്വീറ്റിനിടെ അബദ്ധം പിണഞ്ഞ് ശശി തരൂര്‍ എംപി.

India Sep 24, 2019, 2:36 PM IST

Sasi tharoor speech in spaces festSasi tharoor speech in spaces fest

നെഹ്റുവിനും ഗാന്ധിക്കും ഉണ്ടായിരുന്നത് വ്യത്യസ്ത വീക്ഷണങ്ങളെന്ന് ശശി തരൂര്‍

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്നായിരുന്നു ഗാന്ധിയുടെ കാഴ്ച്ചപ്പാട്. എന്നാല്‍, രാജ്യവളര്‍ച്ചയും പുരോഗതിയും നടക്കുന്നത് നഗരത്തില്‍ ആണെന്നാണായിരുന്നന്നു നെഹ്റുവിന്റെ വാദം

Kerala Sep 1, 2019, 8:17 PM IST

K surendran replies to sasi tharoorK surendran replies to sasi tharoor

മോദി 'ബഹുസ്വരത' പഠിക്കണമെന്ന് തരൂര്‍; വിവാഹത്തിന്‍റെ കാര്യത്തിലായിരിക്കുമെന്ന് സുരേന്ദ്രന്‍റെ പരിഹാസം

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. 

Kerala Aug 31, 2019, 11:43 AM IST

THAROOR RETAINS HIS STAND KPCC DEMANDS EXPLANATIONTHAROOR RETAINS HIS STAND KPCC DEMANDS EXPLANATION

'മോദി സ്തുതി'യില്‍ മറുപടിയുമായി തരൂര്‍, വിശദീകരണമാവശ്യപ്പെട്ട് കെപിസിസി; വിവാദം ഒഴിയുന്നില്ല

ഇങ്ങനെയൊരു നിലപാടെടുക്കാനുള്ള കാരണമെന്താണെന്നും അത് പാർട്ടി ഫോറത്തിൽ പറയാതെ പരസ്യമായിക്കയത് എന്ത് കൊണ്ടാണെന്നും വിശദീകരക്കണമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.

News Aug 27, 2019, 6:01 PM IST

k muraleedharan against sasi tharoork muraleedharan against sasi tharoor
Video Icon

മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാമെന്ന് കെ മുരളീധരന്‍

മോദിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവര്‍ കോണ്‍ഗ്രസുകാര്‍ അല്ല. ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

Kerala Aug 26, 2019, 11:27 AM IST

Modi praise is personal says Tharoor not congressman's duty responds KC VenugopalModi praise is personal says Tharoor not congressman's duty responds KC Venugopal
Video Icon

മാപ്പ് പറയേണ്ടതില്ലെന്ന് തരൂര്‍, മോദിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല പണിയെന്ന് വേണുഗോപാല്‍

മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍ എംപി. മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല കോണ്‍ഗ്രസിന്റെ പണിയെന്നും പരമാവധി ജനദ്രോഹപരമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
 

India Aug 24, 2019, 12:44 PM IST