Sasikumar Varma
(Search results - 9)KeralaFeb 6, 2020, 11:48 AM IST
'തിരുവാഭരണം പന്തളത്ത് സുരക്ഷിതം, എവിടെയും സമര്‍പ്പിച്ചിട്ടില്ല'; ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് ശശികുമാര വര്‍മ
തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ട്. കേസില്‍ തങ്ങളുടെ ഭാഗം അടുത്ത ദിവസം അറിയിക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു.KeralaJan 13, 2020, 10:48 AM IST
അയ്യപ്പഭക്തരുടെ നെഞ്ചിൽ തീ കോരിയിട്ടവർക്കുള്ള തിരിച്ചടിയാകും സുപ്രീംകോടതി വിധിയെന്ന് ശശികുമാർ വർമ്മ
ദേവസ്വം ബോർഡ് നിലപാട് മാറ്റം സ്വാഗതാർഹമാണ്. തെറ്റ് പറ്റിയെന്ന തിരിച്ചറിവിലാണ് ബോർഡിന്റെ നിലപാട് മാറ്റമെന്ന് ശശികുമാർ വർമ്മ.
KeralaNov 14, 2019, 11:46 AM IST
'നാമം ജപിച്ച് തെരുവിലിറങ്ങിയവരെ പുച്ഛിച്ചവർക്കുള്ള മറുപടി'; ശശികുമാര്‍ വര്‍മ്മ
മതപരമായ കാര്യങ്ങളിൽ ഇനിയെങ്കിലും സർക്കാർ ഇടപെടില്ലെന്ന് കരുതുന്നെന്ന് ശശികുമാര്‍ വര്‍മ്മ
KeralaNov 14, 2019, 9:38 AM IST
ശബരിമല വിധി; ശുഭപ്രതീക്ഷ, എതിരായാല്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് ശശികുമാര്‍ വര്‍മ്മ
ശബരിമല യുവതീപ്രവേശ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഇന്ന് 10.30 നാണ് സുപ്രീംകോടതി വിധി പറയുന്നത്.
Web ExclusiveMar 28, 2019, 10:39 AM IST
ബിജെപിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് ശശികുമാർ വർമ്മ
ശബരിമല ആചാരസംരക്ഷണത്തിനായി കേന്ദ്രം നിയമപരമായി ഇടപെടാതിരുന്നതിനാൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് പന്തളം കൊട്ടാര നിർവ്വാഹക സമിതിയംഗം ശശികുമാർ വർമ്മ. ശബരിമല വിഷയം മുൻനിർത്തി ഇടതുപക്ഷത്തെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും ശശികുമാർ വർമ്മ പറഞ്ഞു.
Web ExclusiveMar 19, 2019, 6:25 PM IST
പൊതുരംഗത്ത് വന്നത് 'ഞങ്ങളുടെ മണികണ്ഠന് വേണ്ടി', തെരഞ്ഞെടുപ്പിലേക്കില്ലെന്ന് ശശികുമാരവര്‍മ്മ
പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതിയംഗം ശശികുമാര വര്‍മ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പൊതുരംഗത്ത് വന്നത് കൊട്ടാരത്തില്‍ ഓടിക്കളിച്ചുനടന്ന തങ്ങളുടെ കുട്ടിയായ മണികണ്ഠന്റെ ആചാരങ്ങള്‍ സംരക്ഷിക്കാനെന്ന് ശശികുമാരവര്‍മ്മ ഇലക്ഷന് എക്സ്പ്രസില്‍.
Web ExclusiveFeb 6, 2019, 3:53 PM IST
ആരെങ്കിലും കണ്ണുരുട്ടുമ്പോള്‍ ദേവസ്വം ബോര്‍ഡ് പിന്നാലെ പോകരുതെന്ന് ശശികുമാര വര്‍മ്മ
ശബരിമല സ്ത്രീപ്രവേശനത്തിന്റെ കാര്യത്തില്‍ പന്തളം കൊട്ടാരത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്നും കോടതിവിധി അനുകൂലമല്ലെങ്കില്‍ മറ്റുവഴികള്‍ നോക്കുമെന്നും കൊട്ടാരം നിര്‍വാഹക സമിതിയംഗം ശശികുമാര വര്‍മ്മ. ദേവസ്വം ബോര്‍ഡിന് ഇപ്പോഴാണ് സ്വന്തമായി നിലപാട് വ്യക്തമാക്കിയതെന്നും ആരെങ്കിലും കണ്ണുരുട്ടുമ്പോള്‍ ദേവസ്വം ബോര്‍ഡ് പിന്നാലെ പോകരുതെന്ന് അദ്ദേഹം പ്രതികരിച്ചു.
KERALAJan 12, 2019, 1:36 PM IST
ശശികുമാര വർമ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരൻ; തന്ത്രിക്കെതിരെയും വിമര്‍ശനം
ശശികുമാര വർമ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരൻ. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വർമ്മ സംശയിച്ചതെന്നും മന്ത്രി.
KERALANov 15, 2018, 11:29 AM IST
ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ല; ചര്‍ച്ച സ്വാഗതാര്‍ഹം: ശശികുമാര്‍ വര്‍മ്മ
ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം മുഖ്യമന്ത്രിയുടെ ചേംബറില്‍ ആരംഭിച്ചു. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.