Asianet News MalayalamAsianet News Malayalam
3 results for "

Satellite Imagery

"
Australian think tank says Chinese authorities have demolished thousands of mosques in XinjiangAustralian think tank says Chinese authorities have demolished thousands of mosques in Xinjiang

മൂന്ന് വര്‍ഷത്തിനിടെ ചൈനയില്‍ തകര്‍ത്തത് ആയിരക്കണക്കിന് മോസ്കുകളെന്ന് റിപ്പോര്‍ട്ട്

മോസ്കുകളുടെ മിനാരങ്ങളും താഴികക്കുടങ്ങളും തകര്‍ത്തതായാണ് സൂചന. എന്നാല്‍ ഇവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളും ബുദ്ധ ക്ഷേത്രങ്ങളും തകര്‍ത്തിട്ടില്ലെന്നും ഓസ്ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്

International Sep 25, 2020, 11:15 PM IST

Satellite images show MINOR but PINPOINT damage to US-Iraqi bases from Iranian missile attack, suggesting limited show of forceSatellite images show MINOR but PINPOINT damage to US-Iraqi bases from Iranian missile attack, suggesting limited show of force

ഇറാന്‍ നടത്തിയത് 'പിന്‍ പോയന്‍റ് ആക്രമണം': വ്യക്തമായ ആകാശ ദൃശ്യങ്ങള്‍ പുറത്ത്.!

ഇറാനിയന്‍ ജനറല്‍ കാസിം സൊലേമാനിയെ ഇറാഖില്‍ വച്ച് കൊന്നതിന് പ്രതികാരമായി ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക വിമാനത്താവളില്‍ നടത്തിയത് 'പിന്‍ പൊയന്‍റ്'  ബാലസ്റ്റിക് മിസൈല്‍ ആക്രമണമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.

Science Jan 9, 2020, 12:21 PM IST

Satellite imagery reveals presence of Chinese nuclear submarine in KarachiSatellite imagery reveals presence of Chinese nuclear submarine in Karachi

പാകിസ്ഥാന്‍ സഹായത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികള്‍; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ദില്ലി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ട് ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ആണവായുധങ്ങളടക്കം ശേഖരിച്ചിരുന്ന ഇവ കഴിഞ്ഞ വര്‍ഷം മേയില്‍ പാകിസ്ഥാനിലെ കറാച്ചിക്ക് സമീപം നിലയുറപ്പിച്ചിരുന്നെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള രഹസ്യ സൈനിക സഹകരണം കൂടി വ്യക്തമാക്കുന്നതാണ് ഇത്.

Jan 7, 2017, 3:30 PM IST