Satheeshan
(Search results - 41)KeralaJan 23, 2021, 7:12 AM IST
വി ഡി സതീശനെ തോൽപ്പിക്കണം, പക്ഷേ സീറ്റ് സിപിഎമ്മിനല്ല; നിലപാട് വ്യക്തമാക്കി സിപിഐ
പറവൂരിൽ സിപിഐ തന്നെ മത്സരിക്കുമെന്നും സീറ്റ് വെച്ച് മാറിയുള്ള മത്സരത്തിനില്ലെന്നും ജില്ലാ സെക്രട്ടറി പി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJan 20, 2021, 12:18 PM IST
പ്രതിപക്ഷത്തിന്റെ അവകാശലംഘനപരാതിയിൽ ധനമന്ത്രിക്ക് എത്തിക്സ് കമ്മിറ്റിയുടെ ക്ലീൻചിറ്റ്
നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി പുറത്ത് വിട്ടത് വലിയ വിവാദമായിരുന്നു. വി ഡി സതീശനാണ് ഐസക്കിനെതിരെ അവകാശലംഘനപരാതി കൊടുത്തത്. എ പ്രദീപ്കുമാർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി ഐസക്കിനെയും സതീശനെയും വിളിച്ച് വരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
KeralaDec 2, 2020, 2:02 PM IST
ഐസകിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് സ്പീക്കർ, മന്ത്രിക്കെതിരെ നടപടി ചരിത്രത്തിൽ ആദ്യം
ചെന്നിത്തലക്കെതിരായ അന്വേഷണ അനുമതിയിൽ തനിക്കെതിരെയുണ്ടായ വിമർശനം സ്വാഭാവികമാണെന്ന് സ്പീക്കർ പറഞ്ഞു. ഇഷ്ടമില്ലാത്ത നടപടികളുണ്ടാവുമ്പോൾ അതിൽ വിമർശനമുണ്ടാവുന്നത് സ്വാഭാവികമായ കാര്യമാണ്.
KeralaNov 30, 2020, 10:52 PM IST
'വി ഡി സതീശൻ നേതൃത്വം നൽകുന്ന സംഘടന വിദേശ സഹായം കൈപ്പറ്റി', ഹൈക്കോടതിയിൽ സ്വകാര്യ ഹർജി
പുനർജനി എന്ന സംഘടന അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം.
KeralaNov 17, 2020, 2:24 PM IST
കേന്ദ്ര ഏജൻസിയല്ല ഭരണഘടനസ്ഥാപനമാണ് സിഎജി, ഐസകിന് തട്ടിപ്പ് പുറത്തു വരുമെന്ന് ആശങ്ക: വിഡി സതീശൻ
കിഫ്ബിയിലെ കടം എങ്ങനെ തീർക്കും എന്ന് ഞാൻ നിയമസഭയിൽ ചോദിച്ചപ്പോൾ ഞങ്ങൾ നിങ്ങളെ പോലെയല്ല 30 ശതമാനം നികുതി വർധനവുണ്ടാക്കി സർക്കാർ വരുമാനം കണ്ടെത്തും എന്നാണ് തോമസ് ഐസക് എന്നെ പുച്ഛിച്ചു പറഞ്ഞത്. ഇത്ര കാലം കൊണ്ട് നികുതി വരുമാനം പത്ത് ശതമാനം പോലും കൂട്ടാൻ ഐസകിനായിട്ടില്ല.
KeralaAug 24, 2020, 2:22 PM IST
'കേരളത്തിലുള്ള ഉസ്മാനെയും മഹാദേവനെയും വിളിച്ച് കോമാളിയായി മാറുകയാണ് ചെന്നിത്തല': പ്രദീപ് കുമാര്‍ എംഎല്‍എ
വിഡി സതീശന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി കേരളത്തിന്റെ രാഷ്ട്രീയ ചവറ്റുകുട്ടയില്‍ എറിയണമെന്ന് പ്രദീപ് കുമാര്‍. സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്തേ ഷാജിയും സതീശനും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം സഭയില്‍ ചോദിച്ചു.KeralaAug 24, 2020, 12:03 PM IST
ലൈഫ് പദ്ധതിക്ക് കമ്മീഷൻ 9.25 കോടി; ബെവ്ക്യു ആപ്പ് നിര്‍മ്മാതാവിനും ബന്ധമെന്ന് സതീശൻ
"ലൈഫ് മിഷൻ പദ്ധതിയിൽ ആകെ ഒമ്പതര കോടി രൂപയാണ് കൈക്കൂലി കൊടുത്തിട്ടുള്ളത്. നാലരക്കോടിയുെട കാര്യമേ പുറത്തു വന്നുള്ളു. ബെവ്കോ ആപ് സംബന്ധിച്ചും അഴിമതി നടന്നു. ബെവ്കോ ആപ്പിലെ സഖാവിന് ഈ അഞ്ചുകോടിയുമായി ബന്ധമുണ്ടോ?"
KeralaAug 24, 2020, 11:42 AM IST
ലൈഫില്‍ നാലേകാല്‍ കോടിയല്ല ഒമ്പതേകാല് കോടിയാണ് കമ്മീഷനെന്ന് വി ഡി സതീശന്
ബെവ്ക്യു ആപ് ഇടപാടില്‍ അഴിമതി ആരോപണവുമായി വി ഡി സതീശന് എംഎല്‍എ. ബെവ്ക്യു ആപ്പിലെ സഖാവിന് 5 കോടിയുമായി ബന്ധം ഉണ്ടെന്ന് വിഡി സതീശന് പറഞ്ഞുNews hourJul 18, 2020, 10:23 PM IST
'ഇ മൊബിലിറ്റി പദ്ധതിയിൽ ടെന്റർ ഇല്ലാതെയാണ് ഇവരെ തെരഞ്ഞെടുത്തത്'
ചോദിക്കാത്ത കാര്യങ്ങൾ എടുത്ത് പറഞ്ഞ് അവയ്ക്ക് മറുപടി പറയുന്നത് സിപിഎമ്മുകാരുടെ സ്ഥിരം പരിപാടിയാണെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശൻ. പിഡബ്ള്യൂസി എന്ന കമ്പനി കടലാസ്സ് കമ്പനിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
KeralaJul 9, 2020, 3:13 PM IST
സ്വർണ വിപണി നിയന്ത്രിക്കുന്നത് ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പാരലൽ ബ്ലാക് ചെയിൻ; വി ഡി സതീശൻ
കെ സി വേണുഗോപാലിനെതിരെ ബി ഗോപാലകൃഷ്ണൻ ഉന്നയിച്ച ആരോപണം കോൺഗ്രസിനെ എങ്ങനെയെങ്കിലും കേസിൽ ചേർക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
pravasamJun 3, 2020, 3:35 PM IST
ഇത് കേട്ടാൽ പിന്നെ ശരിക്കൊന്ന് ഉറങ്ങാൻ പറ്റുമോ? പ്രവാസികളുടെ ദുരിതം പങ്കുവച്ച് വി ഡി സതീശന്
ഇത് രാഷ്ട്രീയമായി സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ പറയുന്നതല്ല. പ്രതിദിനം രാവും പകലുമില്ലാതെ ദുരിതങ്ങളും സങ്കടങ്ങളും പറയാൻ...
KeralaMay 18, 2020, 5:05 PM IST
വി ഡി സതീശൻ എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ.
KeralaMay 14, 2020, 11:37 PM IST
അസഭ്യ കമന്റ് വൈറൽ; 'സൈബര്‍ സഖാക്കളുടെ വ്യാജ പ്രചരണ'മെന്ന് വി ഡി സതീശൻ
ഇത് തന്റേതല്ലെന്നും സൈബർ സഖാക്കളുടെ വ്യാജപ്രചാരണമാണെന്നും ആരോപിച്ച് വിഡി സതീശൻ എംഎൽഎയും രംഗത്തെത്തി
KeralaApr 21, 2020, 3:45 PM IST
സ്പീക്കറെ വിമർശിച്ചു: കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ അവകാശ ലംഘന നോട്ടീസ്
വിഡി സതീശൻ, എ പി അനിൽകുമാർ ,ഷാഫി പറമ്പിൽ ,സണ്ണി ജോസഫ് , റോജി എം ജോൺ, ശബരിനാഥൻ. അൻവർ സാദത്ത് എന്നിവർക്കെതിരെയാണ് ടിവി രാജേഷ് എംഎൽഎ നോട്ടീസ് നൽകിയിരിക്കുന്നത്.
KeralaApr 21, 2020, 11:41 AM IST
ടെലിമെഡിസിൻ വിവാദം: രോഗികളുടെ വിവരം സർക്കാർ സെർവറിലെന്ന് ക്വിക് ഡോക്ടർ കമ്പനി
തങ്ങളുടേത് എളിയ തോതിൽ തുടങ്ങിയ ഒരു സംരംഭമാണെന്നും ഇത്തരം വിവാദങ്ങൾ താങ്ങാനുള്ള ശേഷിയൊന്നും തങ്ങൾക്കില്ലെന്നും ക്വിക്ക് ഡോക്ടർ കമ്പനി ഉ ടമ സഫിൽ പറയുന്നു