Asianet News MalayalamAsianet News Malayalam
33 results for "

Sathyan Anthikad

"
sathyan anthikad says about dileep after watching Keshu Ee Veedinte Nadhan preview showsathyan anthikad says about dileep after watching Keshu Ee Veedinte Nadhan preview show

Sathyan Anthikkad about Dileep : ‘കാലങ്ങളായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്'; സത്യൻ അന്തിക്കാട് പറയുന്നു

ടൻ ദിലീപിനെ(Dileep) കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'( Keshu Ee Veedinte Nadhan). 67കാരനായ കേശുവായി ദിലീപ് എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ഉവർവശിയായിരുന്നു. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീംസംഘടിപ്പിച്ചിരുന്നു. ഈ അവസരത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്. 

Movie News Dec 31, 2021, 12:20 PM IST

sathyan anthikad and jayaram new movie  title announcedsathyan anthikad and jayaram new movie  title announced

Jayaram Movie: ജയറാമിന്റെ നായികയായി മീര ജാസ്മിൻ; സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പേരിട്ടു

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ആവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്- ജയറാം(Jayaram- Sathyan Anthikad) കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. ഒരിടവേളക്ക് ശേഷം മീര ജാസ്മിൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ എന്താണെന്ന് അറിയിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. "മകൾ" എന്നാണ് ചിത്രത്തിന്റെ പേര്. 

Movie News Dec 11, 2021, 8:09 PM IST

Happy Birthday Jayaram again to act in Sathyan Anthikad filmHappy Birthday Jayaram again to act in Sathyan Anthikad film

Happy Birthday Jayaram : സത്യൻ അന്തിക്കാട് ചിത്രത്തില്‍ വീണ്ടും ജയറാം നായകനാകുമ്പോള്‍..

മലയാളത്തിന്റെ ജനപ്രിയ താരം ആരെന്ന് ചോദിച്ചാല്‍ ഉത്തരം ജയറാം (Jayaram Birthday) എന്നായിട്ട് വര്‍ഷങ്ങളായി. കുടുംബപ്രേക്ഷകരുടെ നായകൻ എന്ന വിശേഷണവും ജയറാമിന്റെ അഭിനയജീവിതത്തിലെ പൊൻകിരീടമാണ്. ഇതുവരെയുള്ള ജയറാമിന്റെ അഭിനയ ജീവിതത്തില്‍ ജയങ്ങള്‍മാത്രമല്ല പരാജയങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഓരോ പരാജയവും പഴങ്കഥയാക്കി തിരിച്ചുവരുന്ന ചരിത്രമാണ് ജയറാമിന്റേത്. സത്യൻ അന്തിക്കാട് (Sathyan Anthikad) ചിത്രങ്ങളാണ് പലപ്പോഴും ജയറാമിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാറുള്ളത്. കാലമെത്രയായാലും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുന്ന ചിത്രങ്ങളാണ് സത്യൻ അന്തിക്കാടും ജയറാമും കൈകോര്‍ത്ത് എത്തിച്ചിട്ടുള്ളത്. സത്യൻ അന്തിക്കാട് ചിത്രത്തില്‍ ജയറാം നായകനാകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഓരോ തവണയും പ്രേക്ഷകര്‍ ആകാംക്ഷഭരിതരാകുന്നതും അതുകൊണ്ടുതന്നെ.
 

Movie News Dec 10, 2021, 8:29 AM IST

actor jayaram share photos with sathyan anthikadactor jayaram share photos with sathyan anthikad

'വീണ്ടും ചില വീട്ടുകാര്യങ്ങളു'മായി സത്യൻ അന്തിക്കാടും ജയറാമും; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ആവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്- ജയറാം കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. കൊച്ചിയിലെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം ജയറാം ജോയിന്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമാ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

Movie News Oct 21, 2021, 1:21 PM IST

Sathyan Anthikads film crew welcomes Meera Jasmine location videoSathyan Anthikads film crew welcomes Meera Jasmine location video

ഇടവേളയ്ക്കു ശേഷം മീര ജാസ്‍മിന്‍; സത്യന്‍ അന്തിക്കാടിന്‍റെ ക്യാമറയ്ക്കു മുന്നിലേക്ക്: വീഡിയോ

13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്

spice Oct 16, 2021, 11:33 AM IST

Prasanth Alaxander speaks about Sathyan AnthikadPrasanth Alaxander speaks about Sathyan Anthikad

'സത്യൻ അന്തിക്കാടിനോട് ചാൻസ് ചോദിച്ചത് 2002ല്‍, ഇതുവരെ വേഷം കിട്ടിയില്ല', പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു

നമ്മള്‍ എന്ന സിനിമയിലൂടെ 2002ല്‍ വെള്ളിത്തിരയില്‍ എത്തിയ നടനാണ് പ്രശാന്ത് അലക്സാണ്ടര്‍. തുടര്‍ന്ന് ചെറുതും വലുതുമായ ഒട്ടേറെ സിനിമകളില്‍ പ്രശാന്ത് അലക്സാണ്ടര്‍ വേഷമിട്ടു. അടുത്തിടെ ഹിറ്റ് ചിത്രങ്ങളിലും പ്രശാന്ത് അലക്സാണ്ടറിന് ഭാഗമാകായി. ഇപോഴിതാ സത്യൻ അന്തിക്കാട് ചിത്രത്തില്‍ ചാൻസ് ചോദിച്ചതിനെ കുറിച്ച് പ്രശാന്ത് അലക്സാണ്ടര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ചര്‍ച്ചയാാക്കുന്നത്.

Movie News Aug 18, 2021, 9:37 AM IST

sathyan anthikad about performance of biju menon in aarkkariyamsathyan anthikad about performance of biju menon in aarkkariyam

'ഊണുകഴിക്കലില്‍ പോലും ഒരു നാട്ടിന്‍പുറത്തുകാരന്‍റെ സ്വാഭാവികത'; 'ആര്‍ക്കറിയാ'മിലെ ബിജു മേനോനെക്കുറിച്ച്

"ഷറഫുദ്ദീനും പാർവ്വതിയും ഇടയ്ക്ക് വന്നു പോകുന്ന 'ഭാസി' എന്ന കഥാപാത്രമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബിജു മേനോൻ എന്ന നടനാണ് ഈ സിനിമയുടെ ജീവൻ"

Movie News May 21, 2021, 5:47 PM IST

sarhyan anthikad telling the story of new movie jayaram shares the momentsarhyan anthikad telling the story of new movie jayaram shares the moment

പുതിയ സിനിമയുടെ കഥ പറയുന്ന സത്യന്‍ അന്തിക്കാട്; സന്തോഷം പങ്കുവച്ച് ജയറാം

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥ. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്

spice Apr 20, 2021, 3:03 PM IST

sathyan anthikad to do new movie with jayaram and meera jasmine in lead rolessathyan anthikad to do new movie with jayaram and meera jasmine in lead roles

പുതിയ സിനിമ പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാട്; ജയറാമിന്‍റെ നായികയായി മീര ജാസ്‍മിന്‍

'ഞാന്‍ പ്രകാശനു'ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആ പ്രോജക്റ്റ് മാറ്റിവെക്കേണ്ടിവന്നു.

Movie News Apr 13, 2021, 5:12 PM IST

will sathyan anthikad do next movie with mohanlalwill sathyan anthikad do next movie with mohanlal

വരാനിരിക്കുന്നത് സത്യന്‍ അന്തിക്കാടിന്‍റെ മോഹന്‍ലാല്‍ ചിത്രം? കൂടിക്കാഴ്ച ചര്‍ച്ചയാക്കി ആരാധകര്‍

ഫഹദ് നായകനായ 'ഞാന്‍ പ്രകാശനു'ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. 22 വര്‍ഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഈ പ്രോജക്ട് വലിയ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു.

Movie News Mar 10, 2021, 5:56 PM IST

sathyan anthikad facebook post about mammoottysathyan anthikad facebook post about mammootty

'അഭിനയം കൊണ്ടും നിലപാട് കൊണ്ടും മമ്മൂട്ടി എന്നും അതിശയിപ്പിക്കുന്നു'; സത്യൻ അന്തിക്കാട്

മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നതെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചത്. 
 

Movie News Jan 16, 2021, 11:39 AM IST

sathyan anthikad share his buttons photosathyan anthikad share his buttons photo

'കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ സമ്പന്നനാകാനുള്ള സാധ്യതയുണ്ട്';ചിത്രം പങ്കുവച്ച് സത്യൻ അന്തിക്കാട്

ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ താനൊരു സമ്പന്നനാകാനുള്ള സാധ്യതയുണ്ടെന്നും 
അദ്ദേഹം കുറിച്ചു. ഈ ചിത്രം രഹസ്യമായി സൂക്ഷിച്ചിരിക്കുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. 

Movie News Oct 14, 2020, 9:02 AM IST

sathyan anthikad impact on malayalam cinema written by soubin nathsathyan anthikad impact on malayalam cinema written by soubin nath

അന്തിക്കാട് വഴി കടന്നുവന്ന മലയാളസിനിമ; അഥവാ സിനിമയിലെ സത്യന്‍ അന്തിക്കാട് ഇംപാക്ട്

38 വര്‍ഷമായി 56 ചിത്രങ്ങളിലൂടെ തന്‍റെ സിഗ്നേച്ചര്‍ ശൈലിയിലേക്ക് മറ്റുള്ളവരെ ഇഴചേർക്കുകയും അവയെ പ്രേക്ഷക പ്രിയങ്കരങ്ങളാക്കി മാറ്റുകയും ചെയ്യുന്ന അനന്യസാധാരണമായ മാന്ത്രികത അന്തിക്കാടിൽമാത്രം ഒതുങ്ങിനിൽക്കുന്നു. 2018-ൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശൻ'വരെയും സാമ്പത്തിക വിജയമാക്കി മാറ്റാനും, തന്‍റെ ശൈലിയെ വിമർശിക്കുന്നവർക്ക് മറുപടിനൽകാനും സത്യൻ അന്തിക്കാടിനായി.

Special Sep 19, 2020, 8:48 PM IST

covid 19 shifts my plans about mammootty movie says sathyan anthikadcovid 19 shifts my plans about mammootty movie says sathyan anthikad

'ഏപ്രില്‍ 10ന് ഷൂട്ടിംഗ് തുടങ്ങണമെന്ന് മമ്മൂട്ടിയോട് വാശി പിടിച്ചിരുന്നു'; സത്യന്‍ അന്തിക്കാട് പറയുന്നു

ഫഹദിനെ നായകനാക്കി ഒരുക്കിയ ഞാന്‍ പ്രകാശന് ശേഷം ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് അടുത്തതെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

News Apr 12, 2020, 6:04 PM IST

Sathyan Anthikad appreciated helen filmSathyan Anthikad appreciated helen film

'അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി'; 'ഹെലനെ' അഭിനന്ദിച്ച് സത്യന്‍ അന്തിക്കാട്

ഹെലന്‍ സിനിമയെ അഭിനന്ദിച്ച് സത്യന്‍ അന്തിക്കാട്.

News Nov 21, 2019, 3:09 PM IST