Satya Nadella
(Search results - 7)TechnologyMay 18, 2020, 11:37 PM IST
വര്‍ക്ക് ഫ്രെം ഹോം സ്ഥിരമാകുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കും: സത്യ നാദല്ലെ
നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന മുറയ്ക്ക് ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങി വരുമെന്നാണ് കരുതുന്നതെന്നും തൊട്ട് അടുത്ത് നില്ക്കുന്ന ആളോട് നേരിട്ട് ഒരു യോഗത്തില്‍ വച്ച് സംസാരിക്കുന്ന അനുഭവം താന്‍ മിസ് ചെയ്യുന്നുണ്ടെന്നും സത്യ നാദല്ലെ.
KeralaJan 14, 2020, 1:41 PM IST
അതിർത്തിയും രാജ്യ സുരക്ഷയും പോലെ കുടിയേറ്റക്കാരോടുള്ള നിലപാടും പ്രധാനമെന്ന് സത്യ നദെല്ല
പൗരത്വ നിയമഭേദഗതിയെ വിമർശിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. ആളുകൾ എതിർസ്വരം ഉയർത്തുന്നത് ആശ്വാസകരമാണ് എന്നും താൻ ഏത് പക്ഷത്താണ് എന്ന കാര്യം വ്യക്തമാണ് എന്നും സത്യ നദെല്ല ട്വീറ്റ് ചെയ്തു.
IndiaJan 14, 2020, 12:15 PM IST
വിദ്യാഭ്യാസമുള്ളവരെ വീണ്ടും പഠിപ്പിക്കേണ്ട സാഹചര്യം; മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെയ്ക്കെതിരെ ബിജെപി എംപി
മതപരമായ പീഡനം അനുഭവിക്കുന്ന ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ ന്യൂന പക്ഷങ്ങള്‍ക്ക് വേണ്ടിയാണ് ദേശീയ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. അമേരിക്കയിലെ യസീദികള്‍ക്ക് പകരമായി സിറിയന്‍ മുസ്ലിമുകള്ക്ക് ഇത്തരം അവസരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും മീനാക്ഷി ലേഖി
TechnologyJan 14, 2020, 8:23 AM IST
ഇന്ത്യയിലെ സാഹചര്യം 'ദുഖകരം'; പൗരത്വ നിയമ ഭേദഗതിക്കെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ
കുടിയേറി എത്തുന്നവര്‍ക്കും മികച്ച തുടക്കം നല്കുന്ന ഇന്ത്യയിലേക്കാണ് തന്റെ പ്രതീക്ഷ. കുടിയേറി വരുന്നവര്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും സാമ്പത്തിര രംഗത്തിനും സംഭാവനകള്‍ നല്കാന് സാധിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും സത്യ നാദല്ലെ
Sep 27, 2017, 8:29 AM IST
Feb 22, 2017, 12:40 PM IST
Jun 2, 2016, 12:13 PM IST
മൈക്രോസോഫ്റ്റ് തലവനെ ഞെട്ടിച്ച എട്ടുവയസുകാരന്.!
മൈക്രോസോഫ്റ്റ് തലവന്‍ സത്യ നദേല്ല ഇനി ആ പേര് മറക്കില്ല, മെദൻസ് എച്ച് മെഹ്ത. സ്വന്തമായി കംപ്യൂട്ടർ ഗെയിം വരെ വികസിപ്പിച്ചെടുത്ത് അത് മൈക്രോസോഫ്റ്റ് തലവന്‍ മുന്നില്‍ അവതരിപ്പിച്ച് അദ്ദേഹത്തെ ഞെട്ടിച്ച എട്ടുവയസുകാരനാണ് മെഹ്ത.