Saudi  

(Search results - 2322)
  • talal

    pravasam27, Feb 2020, 11:58 AM IST

    ത്വലാല്‍ രാജകുമാരന്‍ അന്തരിച്ചു

    ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍  അസീസ് രാജകുമാരന്‍ അന്തരിച്ചു.

  • makkah

    pravasam27, Feb 2020, 11:49 AM IST

    കോവിഡ് 19: ഉംറ തീര്‍ത്ഥാടനം വിലക്കി സൗദി, ഇറാന്‍ പൗരന്‍മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം

    ബോര്‍ഡിംഗ് പാസ് വാങ്ങിയ യാത്രക്കാരെ സൗദിയുടെ അറിയിപ്പ് വന്നതിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. 

  • Umrah

    pravasam27, Feb 2020, 7:43 AM IST

    കൊറോണ ഭീതി: സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു; കോഴിക്കോട് വിമാനത്താവളത്തില്‍ തീര്‍ത്ഥാടകരെ തിരിച്ചയച്ചു

    കൊറോണ ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം

  • एक युवक ने बताया कि इस देश में खुलेआम गुलाब बेचना ड्रग्स बेचने जैसा है। इसपर भी सजा मिल सकती है।

    pravasam27, Feb 2020, 12:08 AM IST

    സൗദിയുടെ തലസ്ഥാന നഗരി മുഖച്ഛായ മാറ്റുന്നു; റിയാദിനെ വിസ്മയമാക്കാന്‍ ഗ്രീൻ പദ്ധതിയും

    സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന്‍റെ മുഖച്ഛായ മാറുന്നു. റിയാദ് നഗരത്തെ മധ്യപൗരസ്ത്യ മേഖലയിലെ ഗതാഗത കേന്ദ്രമാക്കാനായി നഗരത്തിലെ പ്രധാനപ്പെട്ട

  • saudi arebia flag

    pravasam27, Feb 2020, 12:03 AM IST

    150 ദിവസത്തില്‍ നിന്ന് രണ്ട് മിനിട്ടില്‍ ലൈസന്‍സ്; വിനോദ സഞ്ചാരമേഖലയില്‍ സൗദിയുടെ വിപ്ലവകുതിപ്പ്

    സൗദിയിൽ വിനോദ സഞ്ചാര മേഖല വൻ കുതിപ്പിലേക്ക്. വിനോദ സഞ്ചാര മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് തത്ക്ഷണം ലൈസൻസ് അനുവദിക്കുന്നു

  • Gulf Coronavirus

    pravasam26, Feb 2020, 10:39 PM IST

    ഗള്‍ഫ് മേഖലയില്‍ ഇതുവരെ 211 പേര്‍ക്ക് കൊറോണ; ജാഗ്രതയോടെ രാജ്യങ്ങള്‍, പൂര്‍ണ വിവരങ്ങള്‍ ഇങ്ങനെ...

    ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 211 ആയി. ഇറാനില്‍ നിന്നെത്തിയവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് മദ്ധ്യപൂര്‍വദേശത്തെ മറ്റ് രാജ്യങ്ങളില്‍ രോഗികളായവരില്‍ അധികവും. ഇതോടെ ഇറാനുമായുള്ള ബന്ധം കുറയ്ക്കാനും ഇറാനില്‍ നിന്ന് എത്തുന്നവരെ നിയന്ത്രിക്കാനുമുള്ള ശ്രമത്തിലുമാണ് മറ്റ് രാജ്യങ്ങള്‍.

  • saudi arabia

    pravasam26, Feb 2020, 4:34 PM IST

    വിദേശ വ്യവസായ സംരംഭകരെ സ്വീകരിക്കാൻ സൗദി അറേബ്യയിൽ ഇനി നിക്ഷേപ മന്ത്രാലയം

    വിദേശ വ്യവസായികളെ വരവേൽക്കാൻ സൗദി അറേബ്യയിൽ ഇനി നിക്ഷേപ മന്ത്രാലയം. സൽമാൻ രജാവ്​ പ്രഖ്യാപിച്ച പുതിയ മൂന്ന്​
    മന്ത്രാലയങ്ങളിൽ ഒന്ന്​ നിക്ഷേപ മന്ത്രാലയമാണ്​. നിലവിൽ അതോറിറ്റികളായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളെയാണ്​ പുതുതായി മൂന്ന്​ മന്ത്രായങ്ങളാക്കി ഉയർത്തിയത്‌. വിദേശ വ്യവസായ സംരംഭങ്ങളടക്കം രാജ്യത്തെ നിക്ഷേപ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന സൗദി ജനറൽ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റിയാണ്​ (സാഗിയ) നിക്ഷേപ മന്ത്രാലയമാക്കി മാറ്റിയത്​. ഇൻവെസ്​റ്റ്​മെൻറ്​ മിനിസ്​ട്രി എന്നാണ്​ പേര്​. സ്പോർട്സ് അതോറിറ്റി, സ്പോർട്സ് മന്ത്രാലയമായി. ടൂറിസം അതോറിറ്റി ടൂറിസം മന്ത്രാലയവുമായി​. അതേസമയം സൗദി സിവിൽ സർവീസ് മന്ത്രാലയത്തെ തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൽ ലയിപ്പിച്ചു. 

  • Saudi Labor Ministry

    pravasam26, Feb 2020, 4:19 PM IST

    സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക്​ ജനുവരി മുതൽ ലെവി ഇളവ്​

    സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക്​ ലെവിയിൽ ഇളവ്​. വലിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പിന്നാലെ ചെറുകിട​ മേഖലയിലാണ്​ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ലെവി ഇളവ് പ്രഖ്യാപിച്ചത്​. അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ ചെറുകിട സ്ഥാപനങ്ങൾക്ക്​ ലെവിയില്‍ ഇളവ് അനുവദിക്കും. അഞ്ചില്‍ കവിയാത്ത ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

  • undefined

    pravasam26, Feb 2020, 4:18 PM IST

    സൗദിയിൽ​ ശക്തമായ പൊടിക്കറ്റും മഴയും: ജനജീവിതം ദുസ്സഹമായി

    ശൈത്യകാലത്തിന്​ അവസാനം കുറിച്ച്​ സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. രാജ്യത്തി​െൻറ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിനോടൊപ്പം മഴയുമുണ്ടായി. തിങ്കളാഴ്​ച ചില ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റ്​ ചൊവ്വാഴ്​ച രാജ്യവ്യാപകമായി ആഞ്ഞുവീശി. മക്ക, തായിഫ്​, തബൂക്ക്​, മധ്യ​പ്രവിശ്യ തുടങ്ങിയ മേഖലകളിലാണ്​ മഴ​. പുലർച്ചെയാണ്​​ മക്കയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്​തത്​. ചിലയിടങ്ങളിൽ മഴ അൽപം ശക്​തമായിരുന്നു. തായിഫി​െൻറ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. റിയാദ്​ - ജിദ്ദ എക്​സ്​പ്രസ്​ ഹൈവേ കടന്നുപോകുന്ന തായിഫ്​ മേഖലയിലും ചൊവ്വാഴ്​ച ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്​ മൂലം ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ട്​ മുതൽ തുടങ്ങിയ ശക്തമായ കാറ്റ് സുഗമമായ ഗതാഗതത്തെ തടസ്സ​െ​പ്പടുത്തി. യാത്രക്കാരെ ഏറെ വലച്ചു. പലയിടങ്ങളിലും ഗതാഗതം കുറച്ച്​ സമയത്തേക്ക്​ ഹൈവേ പൊലീസ്​ തടഞ്ഞു. പൊടിക്കാറ്റ്​ മൂലം കാഴ്​ച മറഞ്ഞു. 

  • saudi arabia

    pravasam26, Feb 2020, 12:31 AM IST

    വിനോദ സഞ്ചാരത്തിനായി സൗദി മാടി വിളിക്കുന്നു; വന്‍ മാറ്റങ്ങള്‍ ഇതാ

    വിനോദ സഞ്ചാര മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് ഓൺലൈനായി വളരെ വേഗത്തിൽ ലൈസൻസ് നൽകുന്ന പദ്ധതി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജാണ് ആരംഭിച്ചത്

  • green riyadh

    pravasam26, Feb 2020, 12:25 AM IST

    മുഖം മിനുക്കാന്‍ റിയാദ്; സൗദിയുടെ തലസ്ഥാന നഗരിക്ക് പ്രൗഢിയേറും

    നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന "റിയാദ് ഗ്രീൻ പദ്ധതിക്കും" തുടക്കമായി. തലസ്ഥാന നഗരിയുടെ വ്യത്യസ്‌ത ഭാഗങ്ങളെ ഫലപ്രദമായി ബന്ധിപ്പിക്കാനും സുസ്ഥിര ഗതാഗത സേവനവും ലോജിസ്റ്റിക് സേവനങ്ങളും നൽകുന്നതിൽ മധ്യപൗരസ്ത്യ ദേശത്തെ പ്രധാന കേന്ദ്രമാക്കി റിയാദിനെ മാറ്റാനുമാണ് ലക്ഷ്യമിടുന്നത്

  • Saudi Riyal

    pravasam25, Feb 2020, 6:02 PM IST

    സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് അനുവദിക്കാന്‍ തീരുമാനം

    അഞ്ചില്‍ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഒന്‍പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ നാല് ജീവനക്കാര്‍ക്കും ലെവി ഇളവ് അനുവദിക്കും. ഉടമയായ സ്വദേശി പൗരന്‍ മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചിരിക്കണമെന്നതാണ് ഇതിനുള്ള നിബന്ധന.

  • undefined

    pravasam25, Feb 2020, 3:55 PM IST

    ആടുജീവിതത്തിന്​ ഒരു അറുതിയുമില്ല​; ഏറ്റവും ഒടുവിൽ രക്ഷപ്പെട്ടത്​ വിതുര സ്വദേശി​

    ഉപജീവനം തേടിപ്പോയി മരുഭൂമിയിലെ ആടുജീവിതത്തിലേക്ക്​ എറിയപ്പെടുന്ന കഥകൾക്ക്​​ ഒരു അറിതിയുമില്ല. കുവൈത്തിൽ വീട്ടുഡ്രൈവർ പണിക്ക്​ പോയി സൗദി അതിർത്തിയിലെ മരുഭൂമിയിലെ ആടുജീവിതത്തിലേക്ക്​ എറിയപ്പെട്ട തിരുവനന്തപുരം വിതുര സ്വദേശിയാണ്​ ഒടുവില​ത്തെ ഇര. അദ്വൈത്​ എന്ന ആ ഹതഭാഗ്യൻ നൂറുകണക്കിന്​ കിലോമീറ്റർ മരുഭൂമിയിലൂടെ ഒാടിയും നടന്നും താണ്ടി അതിസാഹസികമായാണ്​ രക്ഷപ്പെട്ടത്​. നാലര മാസം​ മുമ്പാണ്​ 23 വയസുള്ള ഇൗ യുവാവ്​ കുവൈത്തിൽ വീട്ട്​ ഡ്രൈവർ വിസയിലെത്തിയത്​. ഒരാഴ്​ച കഴിഞ്ഞപ്പോൾ കുവൈത്തിയായ തൊഴിലുടമ സൗദിയിലൊന്ന്​ പോയി വരാം എന്ന്​ പറഞ്ഞ്​ വാഹനത്തിൽ കയറ്റി കൊണ്ടുവന്ന്​ സൗദി അതിർത്തിയിലെ മരുഭൂമിയിലുള്ള ത​െൻറ കൃഷിത്തോട്ടത്തിൽ കൊണ്ടാക്കുകയായിരുന്നു. ​

  • cargo

    pravasam25, Feb 2020, 3:42 PM IST

    ചൈനയിൽ നിന്നുള്ള പാഴ്​സലുകൾക്ക്​ സൗദിയിൽ വിലക്കില്ല

    ചൈനയിലും വൈറസ്​ ബാധ സംശയിക്കുന്ന മറ്റ്​ രാജ്യങ്ങളിലും നിന്നുള്ള ഷിപ്​മെൻറുകളും പോസ്​റ്റൽ പാഴ്​സലുകളും സ്വീകരിക്കുന്നതിൽ സൗദി അറേബ്യയിൽ വിലക്കില്ലെന്ന്​ അധികൃതർ. വൈറസ്​ സാധനങ്ങളിലൂടെ പടരില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

  • वायरस के सामने आने के बाद दूसरे देशों के नागरिक जो उस वक्त चीन में थे, जल्द से जल्द अपने देशों में लौट तो आए। लेकिन इनमें कई लोग ऐसे थे जो इस वायरस को अपने साथ ले आए।

    pravasam25, Feb 2020, 3:34 PM IST

    സൗദി പൗരന്​ കുവൈത്തിൽ കൊറോണ വൈറസ്​ ബാധ: ഭേദമാകാതെ നാട്ടിലേക്ക് കൊണ്ടുവരില്ലെന്ന്​ ആരോഗ്യമന്ത്രാലയം

    സൗദി പൗരന്​ കൊറോണ ബാധിച്ചതായി കുവൈത്തിൽ സ്ഥിരീകരണം. ഇറാനിൽ നിന്നെത്തിയ മൂന്നുപേർക്കാണ്​ കുവൈത്തിൽ വൈറസ്​ ബാധ കണ്ടെത്തിയത്​. അതിലൊരാൾ സൗദി പൗരനാണ്​. ഇദ്ദേഹത്തെ കുവൈത്തിൽ തന്നെ ചികിത്സിപ്പിക്കുമെന്നും അസുഖം ഭേദമായ ശേഷമേ സൗദിയിലേക്ക്​ കൊണ്ടുവരൂ എന്ന്​ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.