Asianet News MalayalamAsianet News Malayalam
5 results for "

Saudi Arabia Allows

"
Saudi Arabia allows relaxation in institutions quarantine if one dose of covid vaccine is received from Saudi itselfSaudi Arabia allows relaxation in institutions quarantine if one dose of covid vaccine is received from Saudi itself

Gulf News : സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്

സൗദി അറേബ്യയില്‍  നിന്ന് ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രം മതിയാവും. ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്നാണ് എടുത്തതെങ്കില്‍ ഏത് രാജ്യത്തു നിന്ന് മടങ്ങി വരുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനാനുമതിയും ലഭിക്കും.

pravasam Nov 27, 2021, 11:45 PM IST

entry to worshippers in Makkah and Madina without social distanceentry to worshippers in Makkah and Madina without social distance

മക്ക, മദീന പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി

മക്കയിലും(Makkah) മദീനയിലും(Madina ) പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സാമൂഹിക അകലം(social distance) പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് ഇന്ന് (ഞായറാഴ്ച) രാവിലെ പ്രഭാത പ്രാര്‍ത്ഥന (സുബഹി നമസ്‌കാരം) മുതലാണ്.

pravasam Oct 17, 2021, 7:07 PM IST

saudi arabia allows to open mosques with strict regulationssaudi arabia allows to open mosques with strict regulations

സൗദിയിൽ കര്‍ശന നിബന്ധനകളോടെ പള്ളികള്‍ തുറക്കുന്നു; നിര്‍ദേശങ്ങള്‍ ഇങ്ങനെ

സൗദിയിൽ മക്ക ഒഴികെയുള്ള പള്ളികളിൽ മേയ് 31 മുതൽ ജുമുഅ, ജമാഅത് നമസ്‌കാരങ്ങൾ തുടങ്ങും. നമസ്‍കരിക്കുന്നവർ പരസ്‍പരം രണ്ടു മീറ്റർ അകലം പാലിക്കണമെന്നും 15 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ പള്ളികളിൽ കൊണ്ടുവരരുതെന്നും ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്

pravasam May 27, 2020, 11:32 AM IST

Saudi allows permanent residency IqamaSaudi allows permanent residency Iqama

സൗദിയില്‍ സ്ഥിരതാമസത്തിന് ഇഖാമ അനുവദിച്ചു തുടങ്ങി

27 രാജ്യക്കാരിൽ നിന്ന് സ്ഥിരം ഇഖാമയ്ക്കു അപേക്ഷ ലഭിച്ചതായി പ്രീമിയം റസിഡൻസി സെന്‍റർ സി.ഇ.ഒ ബന്ദർ അൽ ആയിദ് പറഞ്ഞു. 
സ്ഥിരം ഇഖാമ ലഭിച്ചവർക്ക് സൗദി പൗരത്വത്തിനു അവകാശമുണ്ടാകില്ല. 

pravasam Nov 15, 2019, 12:43 AM IST

saudi arabia allows more than two lakh umrah visa in tha last weeksaudi arabia allows more than two lakh umrah visa in tha last week

ഒരാഴ്ചക്കിടെ രണ്ടേകാല്‍ ലക്ഷം ഉംറ വിസകള്‍ സൗദി അനുവദിച്ചു

ഒരാഴ്ചക്കിടെ രണ്ടേകാൽ ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി അറേബ്യ. ഈ വർഷം ഉംറ സീസൺ തുടങ്ങിയ ശേഷം ഇന്ത്യയിൽ നിന്ന് ഇതുവരെ 3.9 ലക്ഷത്തോളം തീർത്ഥാടകർ എത്തിയതായി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു

pravasam Feb 26, 2019, 12:48 AM IST