Saudi Arabia Qatif  

(Search results - 1)
  • Gulf Coronavirus

    pravasam9, Mar 2020, 8:48 AM

    കോവിഡ് ഭീഷണി: കിഴക്കൻ സൗദിയിലെ ഖത്വീഫ് മേഖല അടച്ചു

    സൗദി അറേബ്യയിൽ കോവിഡ് രോം സ്ഥിരീകരിച്ച 11 പേരും കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ നിന്നുള്ളവരായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗവ്യാപനം തടയാൻ ഈ മേഖലയിലേക്കുള്ള മുഴുവൻ ഗതാഗത മാർഗവും അടച്ചു. താൽക്കാലികമാണ് നടപടി. ഞായറാഴ്ച രാവിലെ മുതലാണ് റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഖത്തീഫ് ഗവര്‍ണറേറ്റിന്റെ പരിധിയിലുളള പ്രദേശങ്ങളിൽ മാത്രമാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.