Saudi Arabian Monetary Authority
(Search results - 3)pravasamOct 31, 2020, 1:52 PM IST
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ അയക്കുന്ന പണത്തിൽ വർദ്ധന
സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിൽ വർദ്ധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബറിൽ വിദേശികളയച്ച പണത്തിൽ 28.6 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി.
pravasamApr 1, 2019, 11:34 AM IST
വിനോദസഞ്ചാര രംഗത്തെ ഇടപെടലുകള്‍ തുണച്ചു; സൗദിയിൽ വിദേശ നിക്ഷേപം വർദ്ധിക്കുന്നു
സൗദിയിൽ വിദേശ നിക്ഷേപം വർദ്ധിക്കുന്നു. വിനോദ സഞ്ചാര മേഖല തുറന്നുകൊടുത്തത് രാജ്യത്തെ വിദേശ നിക്ഷേപം വർദ്ധിക്കാൻ കാരണമായതായാണ് റിപ്പോർട്ട്.
pravasamMar 3, 2019, 9:58 AM IST
സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവ്
സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിൽ കുറവ്. ഒരു മാസത്തിനിടെ 28.6 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ 1,102 കോടി റിയാൽ ആണ് വിദേശികള്‍ അയച്ചത്.