Asianet News MalayalamAsianet News Malayalam
3 results for "

Saudi Civil Aviation Authority

"
refund for those who booked tickets in flights which are cancelled due to covidrefund for those who booked tickets in flights which are cancelled due to covid

കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് തുക തിരിച്ചുനല്‍കും

സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര വിമാന സര്‍വീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നല്‍കുക.

pravasam Oct 17, 2021, 6:25 PM IST

saudi gave permission for airlines to start international servicessaudi gave permission for airlines to start international services

രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ സൗദി സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി

കൊവിഡിനെ തുടര്‍ന്നുള്ള രാജ്യാന്തര യാത്രാവിലക്ക് ചൊവ്വാഴ്ച മുതല്‍ ഭാഗികമായി നീക്കിയ പശ്ചാതലത്തില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) അനുമതി നല്‍കി.

pravasam Sep 15, 2020, 10:02 PM IST

airline companies should pay compensation to passengers for cutting servicesairline companies should pay compensation to passengers for cutting services

യാത്രക്കാർക്ക്​ വിമാന കമ്പനികൾ നഷ്​ടപരിഹാരം നൽകണമെന്ന്​ സൗദി ഏവിയേഷൻ അ​തോറിറ്റി

സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് വിമാന കമ്പനികൾ യാത്രക്കാര്‍ക്ക് നഷ്​ടപരിഹാരം നല്‍കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. 650 ലക്ഷം റിയാൽ ഇൗയിനത്തിൽ നഷ്​ടപരിഹാരമായി നല്‍കാനാണ് വിവിധ വിമാനകമ്പനികളോട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനകമ്പനികളെ കുറിച്ച് പരാതിയുള്ളവര്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന കാള്‍ സെൻററില്‍ അറിയിക്കണമെന്നും അതോറിറ്റി അറിയിച്ചു. 

pravasam Feb 28, 2020, 3:38 PM IST