Saudi Civil Defense  

(Search results - 2)
  • Saudi Fire

    pravasam1, Feb 2020, 4:35 PM IST

    സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടുത്തം

    സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിച്ചു. സനാഇയ ഡിസ്ട്രിക്റ്റില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപത്താണ് ആറ് സ്ഥാപനങ്ങളില്‍ തീപിടിച്ചത്.

  • Dammam Siren

    pravasam20, Jan 2020, 7:28 PM IST

    ദമ്മാമില്‍ ബുധനാഴ്ച സൈറണ്‍ മുഴങ്ങുമെന്ന് അറിയിപ്പ്

    അപകടങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ സജ്ജീകരിക്കുന്ന സൈറണ്‍ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന സജ്ജമായി. ഇതിന്റെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സൈറണ്‍ മുഴക്കി പരിശോധിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.