Asianet News MalayalamAsianet News Malayalam
55 results for "

Saudi Crown Prince

"
Saudi crown prince visits KuwaitSaudi crown prince visits Kuwait

Gulf News : സൗദി കിരീടാവകാശി കുവൈത്തിലെത്തി

സൗദി കിരീടാവകാശിയും (saudi crown prince) ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് ( Mohammed bin Salman)രാജകുമാരന്‍ കുവൈത്തിലെത്തി(Kuwait). ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. 

pravasam Dec 10, 2021, 11:28 PM IST

Saudi Crown Prince visited QatarSaudi Crown Prince visited Qatar

Gulf News : സൗഹൃദം പുതുക്കി സൗദിയും ഖത്തറും; ഉപരോധത്തിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറില്‍

ദോഹ: ഖത്തറിന് മേല്‍ നിന്നിരുന്ന നാല് വര്‍ഷത്തെ ഉപരോധം അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ സൗഹൃദം പുതുക്കി സൗദി കിരീടാവകാശിയുടെ ഖത്തര്‍ സന്ദര്‍ശനം. ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തിയത്.  

pravasam Dec 10, 2021, 7:15 PM IST

Saudi Crown Prince  honored with UAEs highest civilian awardSaudi Crown Prince  honored with UAEs highest civilian award

Gulf News : സൗദി കിരീടാവകാശിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

അബുദാബി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ( Muhammad Bin Salman)യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' (Order of Zayed)സമ്മാനിച്ചു. ഖസര്‍ അല്‍ വതനില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു. 

pravasam Dec 9, 2021, 9:49 PM IST

Saudi Crown prince Mohammed bin Salman on first visit to Qatar since end of blockadeSaudi Crown prince Mohammed bin Salman on first visit to Qatar since end of blockade

Gulf News : സൗഹൃദത്തിന് തിളക്കമേറുന്നു; ഉപരോധത്തിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറിലെത്തി

ഖത്തറിന് മേല്‍ നിന്നിരുന്ന നാല് വര്‍ഷത്തെ ഉപരോധം (blockade of Qatar) അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ (Saudi - Qatar relations) സൗഹൃദത്തിന് തിളക്കമേറുന്നു. ഉപരോധത്തിന് ശേഷം ആദ്യമായി സൗദി കിരീടാവകാശിയും (saudi crown prince) ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തി. ഖത്തര്‍ അമീര്‍ (Qatar Emir) ശൈഖ് തമീം ബിന്‍ ഹദമ് അല്‍ ഥാനി നേരിട്ടെത്തി സല്‍മാന്‍ രാജകുമാരനെ സ്വീകരിച്ചു.

pravasam Dec 9, 2021, 11:05 AM IST

Saudi crown prince to visit Oman tomorrowSaudi crown prince to visit Oman tomorrow

Gulf News : സൗദി കിരീടാവകാശി നാളെ ഒമാന്‍ സന്ദര്‍ശിക്കും

സൗദി കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് (Mohammed bin Salman Al Saud)തിങ്കളാഴ്ച ഒമാന്‍(Oman) സന്ദര്‍ശിക്കും. ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

pravasam Dec 5, 2021, 1:19 PM IST

Crown Prince of Saudi Arabia announces first non profit city in the worldCrown Prince of Saudi Arabia announces first non profit city in the world

Non-profit city | സൗദിയിൽ ലോകത്തിലെ ആദ്യത്തെ ‘ലാഭേച്ഛയില്ലാത്ത നഗരം’ സ്ഥാപിക്കുന്നു

സൗദി അറേബ്യയിൽ ലോകത്തിലെ ആദ്യത്തെ ‘ലാഭേച്ഛയില്ലാത്ത നഗരം’ സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ലാഭം ലക്ഷ്യമാക്കാതെയുള്ള, ലോകത്തിലെ ആദ്യത്തെ നോൺ പ്രോഫിറ്റ് സിറ്റിയാണ് തലസ്ഥാന നഗരമായ റിയാദിൽ സ്ഥാപിക്കുന്നത്. 

pravasam Nov 16, 2021, 10:01 AM IST

Saudi Arabia intends to bid to host the Expo 2030 world fairSaudi Arabia intends to bid to host the Expo 2030 world fair

വേള്‍ഡ് എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ നല്‍കി സൗദി അറേബ്യ

2030ലെ ആഗോള വാണിജ്യ മേളയ്ക്ക്(world expo) ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധതയും താല്‍പര്യവും അറിയിച്ച് സൗദി അറേബ്യ(Saudi Arabia). വേള്‍ഡ് എക്‌സ്‌പോ 2030 റിയാദില്‍ നടത്താന്‍ അവസരം തേടി അന്താരാഷ്ട്ര എക്സ്പോസിഷന്‍സ് ഓര്‍ഗനൈസിങ് ബ്യൂറോക്ക് (ബി.െഎ.ഇ) ഔദ്യോഗികമായി അേപക്ഷ സമര്‍പ്പിച്ചു.

pravasam Oct 31, 2021, 10:36 PM IST

heavy fine for cutting trees in saudi arabiaheavy fine for cutting trees in saudi arabia

സൗദി അറേബ്യയില്‍ അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കി കിരീടാവകാശി

പരിസ്ഥിതി സംരക്ഷണത്തിന് കടുത്ത നടപടിയുമായി സൗദി അറേബ്യ (Saudi Arabia). രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും നാലു ലക്ഷം രൂപ (20,000 റിയാൽ) വീതം പിഴ നല്‍കണം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കടുത്ത നടപടിക്ക് നിർദേശം നൽകിയത്. നിയമം ഉടൻ പ്രാബല്യത്തിലാവുകയും ചെയ്തു. 

pravasam Oct 30, 2021, 10:35 AM IST

Saudi crown prince met  Emir of QatarSaudi crown prince met  Emir of Qatar

സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദും(Prince Mohammed bin Salman) ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും( Sheikh Tamim bin Hamad) കൂടിക്കാഴ്ച നടത്തി.

pravasam Oct 26, 2021, 10:53 PM IST

photo of qatar amir and saudi crown prince became viralphoto of qatar amir and saudi crown prince became viral

ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍

സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഫോട്ടോ വൈറല്‍.

pravasam Sep 18, 2021, 8:54 AM IST

King Salman of Saudi Arabia and crown prince send independence day greetings to IndiaKing Salman of Saudi Arabia and crown prince send independence day greetings to India

ഇന്ത്യക്കാർക്ക് സൗദി രാജാവും കിരീടാവകാശിയും സ്വതന്ത്ര്യദിനാശംസകൾ നേർന്നു

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.

pravasam Aug 14, 2021, 7:55 PM IST

Saudi Crown Prince Mohammed and Omans Sultan Haitham watch Euro cup finalSaudi Crown Prince Mohammed and Omans Sultan Haitham watch Euro cup final

സൗദി കിരീടാവകാശി യൂറോ കപ്പ് ഫൈനല്‍ കണ്ടത് ഒമാന്‍ ഭരണാധികാരിക്കൊപ്പം

ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ യൂറോ കപ്പ് ഫൈനല്‍ മത്സരം ഒരുമിച്ച് വീക്ഷിച്ച് സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒമാന്‍ ഭരണാധികാരി സുല്‍ത്താല്‍ ഹൈതം ബിന്‍ താരിഖും. സൗദി അറേബ്യയുടെ ടൂറിസം സ്വപ്ന പദ്ധതിയായ നിയോം സിറ്റിയിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് വലിയ ടി.വി സ്‍ക്രീനിന് മുന്നില്‍ ഇരുവരും ഫൈനല്‍ മത്സരത്തിന് കാഴ്‍ചക്കാരായത്.

pravasam Jul 13, 2021, 8:35 PM IST

Saudi crown prince Mohammed bin Salman Welcomes Oman ruler Haitham bin Tarik at NeomSaudi crown prince Mohammed bin Salman Welcomes Oman ruler Haitham bin Tarik at Neom

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് സൗദി അറേബ്യയിൽ ഊഷ്‌മള വരവേൽപ്പ്

സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്റെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ
സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ്  അൽ സൈദിന് സൗദി അറേബ്യ ഊഷ്‌മള  സ്വീകരണമാണ് നൽകിയത്. 'നിയോം ബേ'  വിമാനത്താവളത്തിലെത്തിയ ഒമാൻ സുൽത്താനെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാൻ അൽ സഊദ് സ്വീകരിച്ചു.

pravasam Jul 12, 2021, 10:46 AM IST

Saudi Crown Prince receives Qatari Emir at Jeddah airportSaudi Crown Prince receives Qatari Emir at Jeddah airport

ഖത്തര്‍ അമീറിന് സൗദി അറേബ്യയില്‍ ഊഷ്‍മള സ്വീകരണം

സൗദി സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് ഊഷ്‍മള സ്വീകരണം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍,ത ജിദ്ദ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തി ഖത്തര്‍ അമീറിനെ സ്വീകരിച്ചു.

pravasam May 11, 2021, 1:26 PM IST

Saudi Crown Prince says 15 percent VAT in Saudi Arabia will be eliminated in five years timeSaudi Crown Prince says 15 percent VAT in Saudi Arabia will be eliminated in five years time

സൗദിയിലെ 15 ശതമാനം വാറ്റ് അഞ്ച് വർഷം കഴിഞ്ഞാൽ ഒഴിവാക്കുമെന്ന് കിരീടാവകാശി

സൗദി അറേബ്യയിൽ നിലവിലുള്ള മൂല്യവർധിത നികുതി (വാറ്റ്) താൽക്കാലികം മാത്രമാണെന്നും അഞ്ചുവർഷം പൂർത്തിയാകുമ്പോൾ അവസാനിപ്പിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. 

pravasam Apr 28, 2021, 11:04 PM IST