Saudi Drone Attack  

(Search results - 9)
  • Saudi air defense intercepts Houthi drone attack on Khamis Mushait

    pravasamJun 15, 2021, 10:30 AM IST

    സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

    സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു.

  • Houthi drone falls on school in Asir region Saudi Arabia

    pravasamJun 14, 2021, 9:15 AM IST

    സൗദി അറേബ്യയില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം

    സൗദി അറേബ്യയിലെ അസീറില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം.

  • Arab coalition destroys Houthi drone

    pravasamDec 4, 2020, 5:39 PM IST

    സൗദി അറേബ്യ ലക്ഷ്യമിട്ട് ഇന്ന് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

    സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന വെള്ളിയാഴ്‍ച രാവിലെ അറിയിച്ചു. യമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍, ലക്ഷ്യ സ്ഥാനത്തെത്തും മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

  • saudi aramco restored oil production up to 75 percentage by Tuesday

    pravasamSep 25, 2019, 4:14 PM IST

    സൗദി അരാംകോ തിരിച്ചുവരവിന്റെ പാതയില്‍; ഉത്പാദനം 75 ശതമാനത്തിലെത്തി

    ഡ്രോണ്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട സൗദി അരാംകോ തകരാറുകള്‍ പരിഹരിച്ച് തിരിച്ചുവരവിന്റെ പാതയില്‍. തടസപ്പെട്ട എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും ചൊവ്വാഴ്ചയോടെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ചയോടെ ഉത്പാദനം പഴയപടിയാക്കാനാവുമെന്നാണ് അരാംകോ അധികൃതരുടെ പ്രതീക്ഷ.

  • Kuwait raises security level at oil and ports

    pravasamSep 21, 2019, 4:57 PM IST

    കുവൈത്തില്‍ അതീവജാഗ്രത; സുരക്ഷ ശക്തമാക്കി

    സൗദി അരാംകോയുടെ രണ്ട് എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവജാഗ്രത. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും എണ്ണ ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അല്ഡ റൗദാന്റെ നിര്‍ദേശപ്രകാരമാണിത്.

  • Aramco restores oil production says Saudi minister

    pravasamSep 18, 2019, 11:37 AM IST

    ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലായെന്ന് സൗദി

    സൗദി അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തോടെ വെട്ടിക്കുറച്ച 50 ശതമാനം എണ്ണ ഉത്പാദനം പുനഃസ്ഥാപിച്ചതായി സൗദി ഊര്‍ജമന്ത്രി അറിയിച്ചു. പൂര്‍ണതോതിലുള്ള ഉത്പാദനം ഈ മാസം അവസാനത്തോടെ തന്നെ സാധ്യമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  • Crude oil prices up 20%
    Video Icon

    InternationalSep 16, 2019, 9:33 AM IST

    സൗദിയിലെ ഡ്രോൺ ആക്രമണം; ക്രൂഡ് ഓയിൽ വില 20% വർധിച്ചു

    സൗദിയിൽ ഹൂതികളുടെ ഡ്രോൺ അക്രമണമുണ്ടായതിന് പിന്നാലെ ആഗോളതലത്തിൽ കുതിച്ചുയർന്ന് എണ്ണവില. 28 വർഷത്തിനിടയിൽ ഒറ്റ ദിവസംകൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണ് എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 
     

  • Drone strikes on aramco worry Indian energy field

    pravasamSep 15, 2019, 4:29 PM IST

    സൗദിയിലെ ഭീകരാക്രമണം ഇന്ത്യയ്ക്ക് വലിയ ആശങ്കയായി മാറുന്നത് ഇങ്ങനെ

    ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരിലൊന്നായ സൗദി അരാംകോയ്ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോണ്‍ ആക്രമണം ഇന്ത്യന്‍ സാമ്പത്തിക രംഗത്തും ആശങ്കകളാണ് സമ്മാനിക്കുന്നത്. സൗദിയുടെ എണ്ണ ഉത്പാദനത്തിന്റെ പകുതിയോളം വരും ദിവസങ്ങളില്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷ സാധ്യതകള്‍ പടരുമ്പോള്‍ ലോകത്ത് പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.

  • saudi foiled drone attack attempt

    pravasamMay 27, 2019, 9:24 AM IST

    സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം

    സൗദിയില്‍ വീണ്ടും സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഹൂതി വിമതരുടെ ശ്രമം. ജിസാന്‍ കിങ് അബ്ദുല്ല ബിന്‍ അബദുല്‍ അസീസ് എയര്‍പോര്‍ട്ടിന് നേരെയുണ്ടായ ആക്രമണശ്രമം റോയല്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സസ് തകര്‍ത്തു.