Asianet News MalayalamAsianet News Malayalam
10 results for "

Saudi Health Minister

"
Fahad Bin Abdulrahman Al Jalajel takes oath as new health minister in Saudi ArabiaFahad Bin Abdulrahman Al Jalajel takes oath as new health minister in Saudi Arabia

സൗദി അറേബ്യയിൽ പുതിയ ആരോഗ്യമന്ത്രിയായി ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ചുമതലയേറ്റു

സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി (Health Minister) ഫഹദ് ബിൻ അബ്‍ദുറഹ്മാൻ അൽജലാജിൽ (Fahad Bin Abdulrahman Al Jalajel ) ചുമതലയേറ്റു. വെർച്വൽ സംവിധാനത്തിലൂടെ ചൊവ്വാഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.

pravasam Oct 20, 2021, 3:34 PM IST

Saudi ruler replaces Saudi health ministerSaudi ruler replaces Saudi health minister

സൗദി ആരോഗ്യമന്ത്രിയെ മാറ്റി ഉത്തരവിറക്കി സൗദി ഭരണാധികാരി

ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജില്‍ ആണ് പുതിയ ആരോഗ്യമന്ത്രി. ഡോ. മുഹമ്മദ് സാലിഹ് ബന്ദനായിരുന്നു സ്ഥാനമൊഴിഞ്ഞ ഹജ്ജ് ഉംറ മന്ത്രി.
 

pravasam Oct 16, 2021, 2:30 PM IST

COVID vaccine will be prerequisite for Hajj says Saudi health ministerCOVID vaccine will be prerequisite for Hajj says Saudi health minister

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി

ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി തൗഫീഖ്‌ അല്‍ റബീഅ. അധികൃതരെ ഉദ്ധരിച്ച് സൗദി ദിനപ്പത്രമായ അല്‍ ഉക്കാസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഹജ്ജ് സീസണ് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതര്‍ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

pravasam Mar 2, 2021, 7:28 PM IST

indian ambassador in saudi arabia discuss with saudi minister regarding resumption of flightsindian ambassador in saudi arabia discuss with saudi minister regarding resumption of flights

ഇന്ത്യ-സൗദി വിമാന സര്‍വീസ്; അംബാസഡര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്‍ച നടത്തി

ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നേരത്തെ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിക്കാന്‍ അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, സൗദി മന്ത്രിയുമായി കൂടിക്കാഴ്‍ച നടത്തി.

pravasam Jan 25, 2021, 10:05 PM IST

covid 19 is under control said saudi health ministercovid 19 is under control said saudi health minister

കൊവിഡ് നിയന്ത്രണത്തില്‍ സൗദി വിജയിച്ചതായി ആരോഗ്യ മന്ത്രി

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യം വലിയ വിജയം കൈവരിച്ചതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ട്വീറ്റ് ചെയ്തു.

pravasam Nov 30, 2020, 1:28 PM IST

international flights operations will be decided after evaluating covid situation says saudi health ministerinternational flights operations will be decided after evaluating covid situation says saudi health minister

സൗദിയില്‍ അന്താരാഷ്ട്ര വിമാന സർവിസ് പുനഃരാരംഭിക്കുന്നത് കൊവിഡ് സ്ഥിതി വിലയിരുത്തിയതിന് ശേഷം മാത്രം

അന്താരാഷ്ട്ര വിമാന സർവീസ് പുനരാംഭിക്കുന്ന തീയതി തീരുമാനിക്കുന്നത് കൊവിഡ് സ്ഥിതിഗതി വിലയിരുത്തി മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തിന്റെ ഗതിവിഗതിയും ഇതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ഒരു തീരുമാനത്തിലെത്തുകയെന്നും അൽ അഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. 

pravasam Sep 11, 2020, 6:54 PM IST

saudi health minister about Decision to resume international flightssaudi health minister about Decision to resume international flights

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരംഭിക്കുമെന്ന് പ്രചാരണം; വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രി

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന തീയതി കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അല്‍റബീഅ പറഞ്ഞു.

pravasam Sep 11, 2020, 11:14 AM IST

saudi health minister explains reason for increasing covid cases and decreasing death ratesaudi health minister explains reason for increasing covid cases and decreasing death rate

സൗദിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാനും മരണ നിരക്ക് കുറയാനുമുള്ള കാരണം വെളിപ്പെടുത്തി ആരോഗ്യമന്ത്രി

സൗദിയില്‍ കൊവിഡ് കേസുകള്‍ കൂടാനും മരണ നിരക്ക് കുറയാനുമുള്ള കാരണം വെളിപ്പെടുത്തി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ.

pravasam May 17, 2020, 5:59 PM IST

saudi health minister raises concern on increase in the number of covid patients in labour campssaudi health minister raises concern on increase in the number of covid patients in labour camps

ലേബര്‍ ക്യാമ്പുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ആശങ്കയെന്ന് ആരോഗ്യ മന്ത്രി

സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ കൊവിഡ് ബാധിതരുടെ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലെ കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളുടെ കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

pravasam Apr 13, 2020, 10:44 PM IST

no case of new coronavirus reported in saudi arabia says ministerno case of new coronavirus reported in saudi arabia says minister

സൗദിയിൽ പുതിയ കൊറോണ വൈറസ്​ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രി

സൗദി അറേബ്യയില്‍ പുതിയ കോറോണ വൈറസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി. വൈറസ് ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി തൗഫീഖ് അല്‍റബീഅ വ്യക്തമാക്കി. വൈറസ് ബാധ തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് എത്തുന്നവരെ വിദഗ്​ധ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. വിമാനത്താവളങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷ​െൻറ സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്​. 

pravasam Jan 29, 2020, 4:04 PM IST