Saudi Institutional Quarantine  

(Search results - 2)
  • undefined

    pravasamJun 12, 2021, 10:36 PM IST

    പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ 'തവക്കല്‍ന' ആപ് പ്രവര്‍ത്തിക്കും

    സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ 'തവക്കല്‍ന' മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും.  സൗദി അറേബ്യയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആപ്ലിക്കേഷനാണിത്.

  • <p>Riyadh city</p>

    pravasamMay 11, 2021, 7:23 AM IST

    സൗദി അറേബ്യലേക്കുള്ള യാത്രക്ക് ഇനി ചെലവേറും, 14 ദിവസം ഹോട്ടല്‍ ക്വാറന്റീൻ നിർബന്ധമാക്കി

    സൗദി അറേബ്യയിലേക്കുള്ള യാത്ര ഇനി വൻ പണച്ചെലവുള്ളതായി മാറും. നിലവിൽ ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ യാത്ര ചെയ്യേണ്ടി വരുന്ന ചെലവിന് പുറമെ സൗദിയിൽ ഇറങ്ങിയ ശേഷം 14 ദിവസം ഹോട്ടലിൽ ക്വാറന്റീനിൽ കഴിയേണ്ട ചെലവ് കൂടി വഹിക്കേണ്ടി വരും. വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് മെയ്20 മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.