Asianet News MalayalamAsianet News Malayalam
10 results for "

Saudi Jawazat

"
Saudi expats can get re entry visa by themselvesSaudi expats can get re entry visa by themselves

സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി റീ എന്‍ട്രി വിസ സ്വയം നേടാം; സംവിധാനം നിലവില്‍ വന്നു

സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് ഇനി നാട്ടില്‍ പോകാനുള്ള റീ എന്‍ട്രി വിസ സ്‌പോണ്‍സര്‍ മുഖേനെയല്ലാതെ സ്വയം നേടാം.

pravasam May 3, 2021, 9:53 PM IST

three year ban for expats violating re-entry visathree year ban for expats violating re-entry visa

റീ എന്‍ട്രി വിസയില്‍ സൗദിക്ക് പുറത്തുപോയ പ്രവാസികള്‍ കാലാവധിക്ക് മുമ്പ് മടങ്ങിയില്ലെങ്കില്‍ വിലക്ക്

റീ എന്‍ട്രി വിസയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയ വിദേശികള്‍ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്നു വര്‍ഷത്തെ വിലക്ക്.

pravasam Jan 31, 2021, 9:39 PM IST

saudi passport authorities starts new initiate allows renewing residency of expatriates while they are abroadsaudi passport authorities starts new initiate allows renewing residency of expatriates while they are abroad

വിദേശത്തുള്ള പ്രവാസികളുടെയും താമസരേഖ ഓണ്‍ലൈനായി പുതുക്കാം; ഓൺലൈൻ സംവിധാനത്തിന് തുടക്കമായി

വിദേശത്തുള്ളവർക്കും ഇനി സൗദി അറേബ്യയിലെ താമസ രേഖ ഓൺലൈനായി പുതുക്കാം. ഇതിനായി പുതിയ ഓൺലൈൻ സേവനങ്ങൾക്ക് പാസ്‍പോർട്ട് വിഭാഗം തുടക്കം കുറിച്ചു.

pravasam Oct 24, 2020, 11:21 PM IST

Saudi jawazat announced rules for extending visit visa through onlineSaudi jawazat announced rules for extending visit visa through online

ഓണ്‍ലൈന്‍ വഴി സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കുന്നതിന് ആറ് വ്യവസ്ഥകള്‍

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഫാമിലി വിസിറ്റ് വിസ ദീര്‍ഘിപ്പിക്കാന്‍ ആറ് വ്യവസ്ഥകള്‍ ബാധകമാണെന്ന് ജവാസത്ത് ഡയറക്ടറേറ്റ്.

pravasam Oct 16, 2020, 2:37 PM IST

umrah service companies fined as pilgrims didnt left the country before visa expiryumrah service companies fined as pilgrims didnt left the country before visa expiry

ഉംറ തീര്‍ത്ഥാടകര്‍ വിസാ കാലാവധി അവസാനിക്കും മുമ്പ് രാജ്യം വിട്ടില്ല; സർവീസ് കമ്പനികൾക്ക് പിഴ

റിയാദ്: വിദേശങ്ങളിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുൻപ് സൗദി വിടാത്തതിന് സർവീസ് കമ്പനികൾക്ക് പിഴ. മുന്നൂറിലേറെ ഉംറ സർവീസ് കമ്പനികൾക്ക് അറുപത് കോടിയിലേറെ സൗദി റിയാലാണ് പിഴ ചുമത്തിയത്.

pravasam Sep 11, 2020, 11:47 PM IST

saudi authorities respond to rumors regarding flight services after national daysaudi authorities respond to rumors regarding flight services after national day

സൗദി ദേശീയദിനത്തിന് ശേഷം വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രചരണം; വിശദീകരണവുമായി അധികൃതര്‍

സെപ്റ്റംബർ 23ലെ സൗദി ദേശീയദിനത്തിന് ശേഷം അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (സൗദി ജവാസത്ത്) നിഷേധിച്ചു.

pravasam Sep 11, 2020, 7:50 PM IST

saudi announced One month automatic iqama extension for expats abroadsaudi announced One month automatic iqama extension for expats abroad

നാട്ടില്‍ കഴിയുന്ന സൗദി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ഇഖാമ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനം

സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോയ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. റീഎന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി നീട്ടി നല്‍കാന്‍ സൗദി ജവാസത്ത് തീരുമാനിച്ചു.

pravasam Sep 7, 2020, 7:43 PM IST

extension of exit re-entry visas of expats abroad has been completedextension of exit re-entry visas of expats abroad has been completed

സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ എന്‍ട്രി വിസാ കാലാവധി നീട്ടുന്ന നടപടികള്‍ പൂര്‍ത്തിയായി

സൗദി അറേബ്യയ്ക്ക് പുറത്തുള്ള  പ്രവാസികളുടെ വിസ കാലാവധി നീട്ടി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍.

pravasam Jul 28, 2020, 4:39 PM IST

Jawazat offices will work at the time of Eid al AdhaJawazat offices will work at the time of Eid al Adha

വലിയ പെരുന്നാളിനും ജവാസാത് ഓഫീസുകൾ പ്രവര്‍ത്തിക്കുമെന്ന് സൗദി

ഓൺലൈൻ സേവന പോർട്ടലായ അബ്ഷിർ വഴി പൂർത്തിയാക്കാൻ കഴിയാത്ത അടിയന്തിര ജോലികൾ വലിയ പെരുനാൾ അവധി ദിവസങ്ങളിൽ ജവാസാത് ഓഫീസുകൾ വഴി പൂർത്തിയാക്കാം

pravasam Jul 24, 2020, 12:05 AM IST

saudi warns against providing jobs or shelters to illegal residentssaudi warns against providing jobs or shelters to illegal residents

അനധികൃത താമസക്കാര്‍ക്ക് അഭയമോ ജോലിയോ നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കും ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും ശിക്ഷ ലഭിക്കുമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. ഇഖാമ നിയമ ലംഘനങ്ങള്ക്ക് പുറമെ തൊഴില്‍, അതിര്‍ത്തി നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pravasam Feb 6, 2019, 7:59 PM IST