Saudi Labor Ministry
(Search results - 6)pravasamFeb 6, 2020, 8:20 PM IST
സൗദിയിൽ കാറ്ററിങ് സ്ഥാപനങ്ങൾക്ക് ഇനി ജീവനക്കാരെ പരസ്പരം കൈമാറാം
സൗദി സ്വകാര്യ മേഖലയിലെ കാറ്ററിങ് ജോലിക്കാരെ താൽക്കാലികമായി കൈമാറാനുള്ള സംവിധാനത്തിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. നാല് നിബന്ധനകൾക്ക് വിധേയമായി ‘അജീർ’ എന്ന ഓൺലൈൻ സംവിധാനം വഴിയാണ് ജീവനക്കാരെ താൽക്കാലികമായി കൈമാറ്റം ചെയ്യാനാവുക. തൊഴിലാളികളെ കൈമാറുന്ന രണ്ട് സ്ഥാപനങ്ങളും കാറ്ററിങ് ലൈസൻസോടെ ഇതേ മേഖലയിൽ പ്രവർത്തിക്കുന്നതാകണമെന്നതാണ് ഒന്നാമത്തെ നിബന്ധന.
pravasamFeb 6, 2020, 8:09 PM IST
പ്രവാസികള്‍ ശ്രദ്ധിക്കുക; സ്പോൺസർഷിപ്പ് നിയമം നിർത്തലാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം
സൗദി അറേബ്യയിൽ വിദേശ ജോലിക്കാർക്ക് നിലവിലുള്ള സ്പോൺസർഷിപ്പ് സമ്പ്രദായം എടുത്തുകളയാൻ തീരുമാനിച്ചിട്ടില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്പോൺസർഷിപ്പ് നിയമം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയും ഔദ്യോഗിക കേന്ദ്രങ്ങൾ നടത്തിയിട്ടില്ല. നിർത്തലാക്കി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യാജ വിവരങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
pravasamJan 30, 2020, 4:08 PM IST
സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ പുതിയ 20 പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി തൊഴിൽ മന്ത്രാലയം
സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരുപതു പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സൗദിവൽക്കരണത്തിലും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം ഉയർത്തുന്നതിനും സഹായകമാകും വിധമാണ് പദ്ധതി നടപ്പാക്കുക.
pravasamMay 12, 2019, 9:57 AM IST
സൗദിയിൽ വനിതകൾക്ക് ജോലിയ്ക്കിടയിൽ വിശ്രമം നിർബന്ധമാക്കി
സൗദിയിൽ വനിതകൾക്ക് ജോലിക്കിടയിൽ വിശ്രമം നിർബന്ധമാക്കി. വിശ്രമത്തിന് നൽകുന്ന സമയം അര മണിക്കൂറിൽ കുറയാൻ പാടില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
pravasamJan 19, 2019, 10:52 AM IST
ആവശ്യത്തിന് സ്വദേശികളില്ല; സൗദിയില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കാന്‍ 70,000 സ്ഥാപനങ്ങള്‍ക്ക് അനുമതി
ആവശ്യത്തിന് സ്വദേശികളെ ലഭ്യമാവാത്ത തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് വിസ നല്കാന് സൗദി തീരുമാനം. ഇത്തരത്തില്‍ 70,000 സ്ഥാപനങ്ങള്‍ക്ക് വിസ നല്‍കാനാണ് സൗദി തൊഴില്‍ മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ വിദേശ റിക്രൂട്ടിങ് അനിയന്ത്രിതമായി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Jul 2, 2018, 12:23 AM IST