Asianet News MalayalamAsianet News Malayalam
18 results for "

Saudi National Day

"
foreigner arrested in saudi arabia for harassing a girl in public placeforeigner arrested in saudi arabia for harassing a girl in public place

സൗദി ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ ഉപദ്രവിച്ചു; വിദേശി അറസ്റ്റില്‍

സൗദി അറേബ്യയില്‍ (Saudi Arabia) ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ (National day celebrations) പെണ്‍കുട്ടിയെ ഉപദ്രവിച്ച വിദേശി അറസ്റ്റില്‍. തലസ്ഥാന നഗരമായ റിയാദിലാണ് പൊതുസ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. തുടര്‍ന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് റിയാദ് പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു.

pravasam Sep 28, 2021, 11:35 PM IST

riyadh kmcc organized blood donation camp on saudi national dayriyadh kmcc organized blood donation camp on saudi national day

ദേശീയ ദിനത്തില്‍ റിയാദ് കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് 'അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന ശീര്‍ഷകത്തില്‍ നാഷനല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി റിയാദ് ശുമൈസി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ 250 തിലധികം പേര്‍ പങ്കെടുത്തു.

pravasam Sep 24, 2021, 4:32 PM IST

keralite artists created music album as part of saudi national daykeralite artists created music album as part of saudi national day

ദേശീയ ദിനത്തില്‍ സൗദിക്ക് സ്നേഹാദരവുമായി മലയാളി കലാകാരന്മാര്‍

സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ 'യാ സല്‍മാന്‍' എന്ന് പേരിട്ട സംഗീത ആല്‍ബം പുറത്തിറക്കി.

pravasam Sep 24, 2021, 4:11 PM IST

UAE celebrates Saudi National DayUAE celebrates Saudi National Day

മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍; സൗദി ദേശീയ ദിനം ആഘോഷമാക്കാന്‍ യുഎഇയും

സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനത്തില്‍ യുഎഇയും വിപുലമായ ആഘോഷ പരിപാടികള്‍. മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയില്‍ ഒരുക്കിയിട്ടുണ്ട്.

pravasam Sep 23, 2021, 2:02 PM IST

saudi arabia  celebrates 91th national daysaudi arabia  celebrates 91th national day

തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനത്തിന്റെ നിറവില്‍ സൗദി അറേബ്യ; രാജ്യമെമ്പാടും ആഘോഷം

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനം ഇന്ന്. രാജ്യമെങ്ങും വലിയ ആഘോഷം അരങ്ങേറും. 'ഇത് ഞങ്ങളുടെ വീട്' എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.
 

pravasam Sep 23, 2021, 8:54 AM IST

india saudi trade relations touch new heights amidst covid crisisindia saudi trade relations touch new heights amidst covid crisis

കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യ - സൗദി വ്യാപാരം റെക്കോർഡ് നിരക്കിൽ

സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കൊവിഡ് സാഹചര്യത്തിലും റെക്കോര്‍ഡ് നിരക്കിലേക്കുയര്‍ന്നു. ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി സൗദി മാറിയതായും ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സൗദി വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തോടെ വിമാന സര്‍വീസും പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. തൊണ്ണൂറ്റിയൊന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക് ഇന്ത്യയും ആശംസകള്‍ നേര്‍ന്നു.

pravasam Sep 23, 2021, 12:12 AM IST

national day holiday announced in saudinational day holiday announced in saudi

സൗദി ദേശീയ ദിനം; സര്‍ക്കാര്‍,സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

സൗദി ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

pravasam Sep 14, 2021, 9:57 PM IST

saudi arabia celebrated National Daysaudi arabia celebrated National Day

വര്‍ണാഭമായ പരിപാടികളോടെ ദേശീയദിനം ആഘോഷിച്ച് സൗദി

വര്‍ണാഭമായ പരിപാടികളോടെ 90ാമത് ദേശീയദിനം രാജ്യമെങ്ങും ആഘോഷിച്ചു. വികസന പാതയില്‍ കുതിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പിന്നിട്ട പാതകളും ചരിത്രങ്ങളും നേട്ടങ്ങളും സ്മരിച്ചും പ്രദര്‍ശിപ്പിച്ചും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുമാണ് രാജ്യമെങ്ങും ബുധനാഴ്ച ആഘോഷം പൊലിപ്പിച്ചത്.

pravasam Sep 24, 2020, 3:04 PM IST

saudi authorities respond to rumors regarding flight services after national daysaudi authorities respond to rumors regarding flight services after national day

സൗദി ദേശീയദിനത്തിന് ശേഷം വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രചരണം; വിശദീകരണവുമായി അധികൃതര്‍

സെപ്റ്റംബർ 23ലെ സൗദി ദേശീയദിനത്തിന് ശേഷം അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (സൗദി ജവാസത്ത്) നിഷേധിച്ചു.

pravasam Sep 11, 2020, 7:50 PM IST

Saudi National Day holiday announcedSaudi National Day holiday announced

ദേശീയ ദിനം; സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

pravasam Sep 7, 2020, 11:23 AM IST

Girl Injured During The Firework Celebrations In RiyadhGirl Injured During The Firework Celebrations In Riyadh

സൗദിയില്‍ വെടിക്കെട്ടിനിടെ അപകടം; ബാലികയ്ക്ക് പരിക്കേറ്റു

സൗദി ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെ അപകടം. സംഭവത്തില്‍ ഒരു ബാലികയ്ക്ക് പരിക്കേറ്റതായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോരിറ്റി അറിയിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

pravasam Sep 24, 2019, 2:49 PM IST

saudi arabia celebrated 89th national daysaudi arabia celebrated 89th national day

ദേശീയ ദിനാഘോഷ ലഹരിയില്‍ സൗദി; രാജ്യത്തുടനീളം സംഘടിപ്പിച്ചത് വിപുലമായ പരിപാടികള്‍

ദേശീയദിനാഘോഷ ലഹരിയിൽ സൗദി. എൺപത്തൊൻപതാം ദേശീയ ദിനം വിപുലമായ പരിപാടികളോടെയാണ് രാജ്യത്തുടനീളം കഴിഞ്ഞദിവസം ആഘോഷിച്ചത്.

pravasam Sep 24, 2019, 9:36 AM IST

Saudi ready to welcome National DaySaudi ready to welcome National Day

ദേശീയദിനത്തെ വരവേൽക്കാനൊരുങ്ങി സൗദി ജനത

എണ്‍പത്തിയൊന്‍പതാമത് ദേശീയദിനം ആഘോഷിക്കാനുള്ള തിരക്കിലാണ് സൗദി ജനത. ദേശീയദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്‍റര്‍ടെയിന്‍മെന്‍റ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്

pravasam Sep 23, 2019, 12:10 AM IST

saudi authorities declared holiday for private sectorsaudi authorities declared holiday for private sector

ദേശീയദിനം; സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യയുടെ ദേശീയ ദിനഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസത്തെ അവധി ലഭിക്കും. സെപ്‍തംബര്‍ 23ന് രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും അവധി നല്‍കണമെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസമാണ് അവധി.

pravasam Sep 2, 2019, 9:14 PM IST

four day holiday in saudi to celebrate national dayfour day holiday in saudi to celebrate national day

ദേശീയ ദിനം; സൗദി അറേബ്യയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സിവില്‍ സര്‍വീസ് മന്ത്രാലയം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

pravasam Aug 21, 2019, 6:25 PM IST