Saudi Police Arrest  

(Search results - 11)
 • <p>arrest</p>

  pravasam7, May 2020, 9:57 PM

  ഇസ്‍ലാം മതം സ്വീകരിക്കാത്തതിന് പ്രവാസിയെ അധിക്ഷേപിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു

  പ്രവാസി തൊഴിലാളിയെ അധിക്ഷേപിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. റമദാന്‍ മാസത്തില്‍ പകല്‍ ഭക്ഷണം കഴിച്ചതിനായിരുന്നു യുവാവിന്റെ അധിക്ഷേപം. ഇയാളെ ഇസ്‍മിലേക്ക് ക്ഷണിക്കുകയാണെന്ന് വാദിച്ച് ഇയാള്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു.

 • स्वास्थ्य मंत्रालय के आंकड़ों के मुताबिक मंगलवार को देश में कोरोना वायरस से मौत के मामले 10 हो गये। राजधानी में मौत का दूसरा मामला सामने आया है। देश में कोविड-19 के मरीजों की संख्या बढ़कर 519 हो गई।

  pravasam26, Mar 2020, 12:52 AM

  സൗദിയില്‍ ട്രോളിയില്‍ തുപ്പിയ വിദേശ പൗരന് കൊവിഡ് 19

  അല്‍ബാഹ പ്രവിശ്യയിലെ ബല്‍ജൂറഷിയില്‍ വ്യാപാര കേന്ദ്രത്തിലെ ട്രോളിയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച വിദേശി തുപ്പിയത്.
   

 • woman arrest

  pravasam25, Mar 2020, 8:12 AM

  കർഫ്യൂ ലംഘിക്കാനാവശ്യപ്പെട്ട് വീഡിയോ; സൗദിയിൽ യുവതി അറസ്റ്റിൽ

  കര്‍ഫ്യൂ ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

 • undefined

  pravasam23, Mar 2020, 9:08 PM

  കൊവിഡ് 19; സൗദി അധികൃതരെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  സൗദി അറേബ്യയില്‍ അധികൃതരെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കാനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിലെയും മറ്റുമുള്ള ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സ്വദേശി യുവാവാണ് അറസ്റ്റിലായത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് ലഫ്. കേണല്‍ ശാകിര്‍ ബിന്‍ സുലൈമാന്‍ അല്‍ തുവൈജരി അറിയിച്ചു.

 • Fake news arrest

  pravasam19, Mar 2020, 7:20 AM

  കൊവിഡ് 19; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ സൗദി പൊലീസ് പിടികൂടി

  കൊറോണ വൈറസ് സംബന്ധിച്ച് അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചയാളെ സൗദി പൊലീസ് പിടികൂടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ വ്യാജ വാർത്തയുണ്ടാക്കി പ്രചാരണം നടത്തിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതറിഞ്ഞ് ഉത്തരവാദിയെ പിടികൂടാനും നിയമാനുസൃത ശിക്ഷ നൽകാനും പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സഊദ് അൽമുഅ്ജബ് നിർദേശം പുറപ്പെടുവിച്ചിരുന്നു. 

 • It has also been reported that two of the accused, Vinayak Thakur and Monu Tiwari, were involved in a property deal with the deceased. A dispute between them over the matter reportedly preceded the murder.

  pravasam5, Feb 2020, 10:39 PM

  സൗദിയില്‍ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു; പ്രതിയെ പിടികൂടി പൊലീസ്

  സൗദി അറേബ്യയിലെ വാദി ദവാസിറില്‍ യുവതിയെ ഉപദ്രവിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാദി ദവാസിറിലെ ഒരു വ്യാപാര കേന്ദ്രത്തിന് മുന്നില്‍വെച്ചാണ്  20കാരനായ പ്രതി യുവതിയെ ഉപദ്രവിച്ചത്.

 • হাতকড়ার ছবি

  pravasam3, Jan 2020, 2:53 PM

  വ്യാജ ഇഖാമ നിര്‍മാണം; രണ്ട് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു

  വ്യാജ ഇഖാമകള്‍ നിര്‍മിച്ച് വില്‍പന നടത്തിയ രണ്ട് വിദേശികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വ്യാജ ഇഖാമകള്‍ ഇവരില്‍ നിന്ന് പൊലീസ് സംഘം പിടിച്ചെടുത്തു.

 • undefined

  pravasam23, Dec 2019, 5:30 PM

  സൗദിയില്‍ ബാങ്കിലെത്തുന്നവരെ കൊള്ളയടിച്ചിരുന്ന സംഘത്തെ പിടികൂടി

  സൗദിയിൽ ബാങ്കിലെത്തുന്നവരെ കൊള്ളയടിച്ചിരുന്ന വിദേശികൾ പിടിയിൽ. ബാങ്കിൽ നിന്ന് ഇടപാട് നടത്തി പുറത്തിറങ്ങുന്ന ഇടപാടുകാരെ പിന്തുടർന്ന് കൊള്ള നടത്തിയിരുന്ന അഞ്ചംഗ എത്യോപ്യൻ സംഘമാണ് റിയാദിൽ പോലീസിന്റെ പിടിയിലായത്.

 • lion in saudi road

  pravasam23, Sep 2019, 7:24 PM

  സൗദിയില്‍ നടുറോഡില്‍ 'സിംഹം'; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

  നടുറോഡില്‍ സിംഹത്തിനൊപ്പം നടന്നയാളെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജിദ്ദയിലെ ഒരു പ്രധാനറോഡിലായിരുന്നു ഇയാള്‍ സിംഹവുമായി നടക്കാനിറങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കഫറ്റീരിയക്ക് സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരിലാരോ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

 • baby gun saudi

  pravasam16, Sep 2019, 11:30 AM

  കൈക്കുഞ്ഞിന്റെ വായിലേക്ക് തോക്കൂചൂണ്ടുന്ന വീഡിയോ; യുവാവ് അറസ്റ്റില്‍

  കുട്ടിയുടെ വായിലേക്ക് തോക്കുചൂണ്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ സ്വദേശി യുവാവിനെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തു. കൈക്കുഞ്ഞിനെയുമെടുത്ത് ഒരു കൈകൊണ്ട് ആകാശത്തേക്ക് വെടിവെയ്ക്കുകയും പിന്നീട് തോക്ക് കുഞ്ഞിന്റെ വായിലേക്ക് ചൂണ്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയും യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ പൊലീസിന് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്.

 • undefined

  pravasam14, Sep 2019, 2:28 PM

  സൗദിയിലെത്തി പിരിവ് പതിവാക്കിയ മലയാളിയെ പൊലീസ് പിടികൂടി

  പിരിവ് നടത്താനായി പതിവായി സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയിരുന്ന മലയാളിയെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയാണ് ദമ്മാം സീകോ പരിസരത്തുവെച്ച് പൊലീസിന്റെ പിടിയിലായത്. സൗദി രഹസ്യ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.