Saudi Technical Council  

(Search results - 1)
  • Technical council to be formed in saudi arabiaTechnical council to be formed in saudi arabia

    Jul 18, 2016, 1:08 AM IST

    സൗദിയില്‍ ടെക്നിക്കല്‍ ജോലി തേടിയെത്തുന്നവര്‍ക്കും ഇനി എഴുത്തുപരീക്ഷ

    ടെക്നീഷ്യന്മാരുടെ യോഗ്യത പരിശോധിക്കുന്നതിന് സൗദി ടെക്‌നിക്കല്‍ കൗണ്‍സില്‍ വരുന്നു. കൗണ്‍സില്‍ നിലവില്‍ വന്നാല്‍ ടെക്‌നിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന യോഗ്യതക്കും മാനദണ്ഡങ്ങള്‍ക്കു അനുസൃതമായി മാത്രമേ സൗദിയില്‍ ടെക്‌നീഷ്യന്മാരായി ജോലി ചെയ്യുന്നതിനു അനുവദിക്കൂ. സൗദി എന്‍ജീനീയറിംഗ് കൗണ്‍സിലിന്റെ മാതൃകയില്‍ ടെക്‌നിഷ്യന്‍മാര്‍ക്കായി ടെക്‌നിക്കല്‍ കൗണ്‍സില്‍ രൂപീകരിക്കാനാണ് അധികൃതരുടെ ആലോചന.