Asianet News MalayalamAsianet News Malayalam
2 results for "

Saudi Visa Extension

"
Free extension of iqamas visas of expats in countries facing travel ban till November announced in saudi arabiaFree extension of iqamas visas of expats in countries facing travel ban till November announced in saudi arabia

തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും

കൊവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ നീട്ടും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് സൗജന്യമായി ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്.

pravasam Sep 10, 2021, 9:45 PM IST

visit visas of those who trapped in saudi arabia can be extended onlinevisit visas of those who trapped in saudi arabia can be extended online

സൗദിയില്‍ കുടുങ്ങിയവരുടെ സന്ദര്‍ശക വിസകള്‍ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കാം; സമയപരിധി പരിഗണിക്കില്ല

വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തത് വഴി സൗദി അറേബ്യയില്‍ കുടുങ്ങിയ സന്ദര്‍ശകരുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിര്‍, മുഖീം എന്നിവ വഴി ഇതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ജവാസാത്ത് അറിയിച്ചു. സന്ദര്‍ശക വിസയിലുള്ളവര്‍ പരമാവധി 180 ദിവസത്തിലധികം സൗദിയില്‍ തങ്ങാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ കാലാവധി കഴിഞ്ഞവരുടെ വിസയും ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്.

pravasam Mar 19, 2020, 10:31 PM IST