Saudi Warplane  

(Search results - 2)
  • Saudi plane crash injured

    pravasam18, Feb 2020, 11:46 PM

    യെമനില്‍ പരിക്കേറ്റവരെ ചികിത്സക്കായി സൗദി അറേബ്യയില്‍ എത്തിച്ചു

    യെമനിലെ അല്‍ ജൗഫില്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി സൗദി അറേബ്യയിലെത്തിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് യെമനില്‍ ഹൂതികള്‍ക്കെതിരായ സൈനിക നടപടിയ്ക്കിടെ സൗദി വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണിരുന്നു. 

  • Turki Al Maliki

    pravasam17, Feb 2020, 1:32 PM

    സൗദി യുദ്ധവിമാനം യെമനില്‍ തകര്‍ന്നുവീണു

    സൗദി അറേബ്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം യെമനില്‍ തകര്‍ന്നുവീണു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചത്. യെമനിലെ അല്‍ ജൗഫ് ഏരിയയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.