Asianet News MalayalamAsianet News Malayalam
37 results for "

Saudisation

"
Saudi authorities conduct inspections to ensure saudisation rules are implementedSaudi authorities conduct inspections to ensure saudisation rules are implemented

Gulf News : സ്വദേശിവത്കരണം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന

സൗദി അറേബ്യയില്‍ സ്വദേശിവത്കരണ (Saudisation) തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന. നജ്റാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം സ്വദേശിവത്കരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. റെന്റ് എ കാര്‍ (Rent a car) സ്ഥാപനങ്ങളിലും ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ ഓഫീസുകളിലുമായിരുന്നു പ്രധാനമായും പരിശോധന.

pravasam Nov 26, 2021, 3:40 PM IST

saudi authorities announce saudisation in more job sectors including marketing data entrysaudi authorities announce saudisation in more job sectors including marketing data entry

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

സൗദി അറേബ്യയില്‍ സ്വദേശിവത്കരണം (Saudisation) കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികള് (Marketing)‍, ഓഫീസ് സെക്രട്ടറി (Office secretary), വിവര്‍ത്തനം (Translation), സ്റ്റോര്‍ കീപ്പര് (Store keeper)‍, ഡേറ്റാ എന്‍ട്രി (Data entry) തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

pravasam Oct 25, 2021, 1:12 PM IST

saudisation comes into effect in restaurant cafe and super market sectors in Saudi Arabiasaudisation comes into effect in restaurant cafe and super market sectors in Saudi Arabia

ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടി; റസ്റ്റോറന്റ്, കഫേ സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ സ്വദേശിവത്കരണം

നിരവധി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലകളില്‍ സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പായി. കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കേണ്ടത്. അതേ സമയം ഫുഡ് ട്രക്കുകളിലെ ജോലികള്‍ പൂര്‍ണമായും സ്വദേശിവത്‍കരിച്ചു.

pravasam Oct 3, 2021, 1:08 PM IST

saudisation to be expanded to more job sectors to reduce unemployment among saudi citizensaudisation to be expanded to more job sectors to reduce unemployment among saudi citizen

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് സൗദി അറേബ്യയിലെത്തി ഉപജീവനം നടത്തുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി തൊഴിൽ രംഗത്തെ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.

pravasam Sep 23, 2021, 11:49 PM IST

saudisation implemented into new sectors expats in shopping malls face job losssaudisation implemented into new sectors expats in shopping malls face job loss

ഷോപ്പിങ് മാളുകളിൽ നിന്നുകൂടി പ്രവാസി ജോലിക്കാര്‍ പുറത്തേക്ക്; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്

സൗദി അറേബ്യയിലെ എല്ലാ തൊഴിൽ മേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ വിദേശ തൊഴിലാളികൾ പുറത്തായിരിക്കുന്നത് രാജ്യത്തെ മുഴുവൻ ഷോപ്പിങ് മാളുകളിൽ നിന്നുമാണ്. ഇനി ഇവിടുത്തെ ഏതാണ്ടെല്ലാ ജോലികളും സൗദി പൗരന്മാർക്ക് മാത്രം. 

pravasam Aug 6, 2021, 7:14 PM IST

saudisation announced in the post of maintenance supervisorsaudisation announced in the post of maintenance supervisor

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: മെയിന്റനൻസ് സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു

പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിങ് തസ്‍തികകള്‍ പൂർണമായും സ്വദേശിവല്‍ക്കരിക്കുന്നതാണ് പുതിയ നടപടി. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. 

pravasam Jul 24, 2021, 11:10 PM IST

saudisation to be implemented in six more sectorssaudisation to be implemented in six more sectors

പ്രവാസികൾ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി പുറത്താവും

സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി വിദേശ തൊഴിലാളികൾ പുറത്താകും. ലോ-കൺസൾട്ടിങ്, ലോയേഴ്‍സ് ഓഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിങ് സ്കൂളുകൾ എന്നിവയിലെയും സാങ്കേതിക, എൻജിനീയറിങ് മേഖലയിലേയും തൊഴിലുകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നത്. 

pravasam Jul 4, 2021, 7:19 PM IST

saudisation in 9800 jobs in accounting sector expatriates to loose jobssaudisation in 9800 jobs in accounting sector expatriates to loose jobs

പ്രവാസികള്‍ക്ക് തിരിച്ചടി; അക്കൗണ്ടിങ് രംഗത്ത് 9,800 തൊഴിലവസരങ്ങൾ നഷ്‍ടപ്പെടും

സൗദി അറേബ്യയിൽ അക്കൗണ്ടിങ് രംഗത്തെ ജോലികളിൽ 30 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതോടെ ഈ മേഖലയിൽ നിലവിൽ 9,800 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികളിലാണ് സ്വദേശിവത്കരണം. 

pravasam Jun 13, 2021, 5:18 PM IST

saudisation to be implemented in mobile food outletssaudisation to be implemented in mobile food outlets

മൊബൈൽ ഭക്ഷണശാലകളിലും സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടിയാവും

സൗദി അറേബ്യയിൽ മൊബൈൽ ഭക്ഷണശാലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. മൂന്നിനം ഫുഡ് ട്രക്കുകളിൽ അടുത്ത മാസം മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർബന്ധിത സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത്. 

pravasam Apr 17, 2021, 8:17 PM IST

saudisation agreement signed for jobs in portssaudisation agreement signed for jobs in ports

സൗദി അറേബ്യയിൽ തുറമുഖങ്ങളിലെ ജോലികളിലും സ്വദേശിവത്‍കരണം

സൗദി തുറമുഖങ്ങളിലെ ജോലികളും സ്വദേശിവത്​കരിക്കുന്നു. തുറമുഖങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരന്മാർക്കായി ജോലി സംവരണം ഏർപ്പെടുത്താൻ നിയമമായത്. ദമ്മാമിലെ കിങ് അബ്‍ദുൽ അസീസ്​ തുറമുഖത്ത്​ ഇതിനു തുടക്കമായി​. 

pravasam Mar 31, 2021, 8:24 PM IST

saudisation expanded in contracting sectors several expatriate may loose jobssaudisation expanded in contracting sectors several expatriate may loose jobs

കോൺട്രാക്ടിങ് തൊഴിലുകളിൽ സ്വദേശിവത്കരണം വർദ്ധിപ്പിച്ചു; നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാവും

സൗദി അറേബ്യയിൽ മെയിന്റനൻസ്, ഓപ്പറേഷൻസ് ജോലികൾ കരാറെടുത്തു നടത്തുന്ന കോൺട്രാക്ടിങ് രംഗത്തെ കൂടുതൽ സ്വദേശിത്കരണം നടപ്പാക്കി. ഈ രംഗത്തെ തൊഴിലുകളിൽ കൂടുതൽ സൗദി പൗരന്മാരെ നിയമിക്കണം. ധാരാളം വിദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെടും. 

pravasam Mar 15, 2021, 5:29 PM IST

saudisation in restaurants coffee shops and hyper markets and super markets to be announced soonsaudisation in restaurants coffee shops and hyper markets and super markets to be announced soon

പ്രവാസികള്‍ക്ക് തിരിച്ചടി; റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവത്കരണം

സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനങ്ങളുടെ വിസ്‍തീര്‍ണം കണക്കാക്കിയാവും സ്വദേശിവത്കരണം ബാധകമാക്കുന്നത്.

pravasam Feb 25, 2021, 7:26 PM IST

saudisation expands to real estate sector training startssaudisation expands to real estate sector training starts

റിയല്‍ എസ്റ്റേറ്റ് മേഖലയിലും സ്വദേശിവത്കരണം; പരിശീലനം തുടങ്ങി

സൗദി അറേബ്യയിലെ  റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടികള്‍ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോരിറ്റി ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലകളിലുള്ള ജോലികളിലേക്ക് ആവശ്യമായ പരിശീലനം നല്‍കും. 11,200 പേര്‍ക്കാണ് മാനവവിഭവ ശേഷി വികസന നിധിയുമായി സഹകരിച്ച് പരിശീലനം നല്‍കുന്നത്.

pravasam Feb 23, 2021, 11:18 PM IST

saudisation campaign to be implemented in more sectorssaudisation campaign to be implemented in more sectors

പ്രവാസികൾക്ക് തിരിച്ചടി: കൂടുതൽ മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം

സൗദി അറേബ്യയിൽ വിദേശി ജോലിക്കാർക്ക് തിരിച്ചടി നൽകി കൂടുതൽ മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം. ജോലി ചെയ്യുന്ന റസ്റ്റോറൻറുകള്‍, കഫേകള്‍,  ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെയും വിദ്യാഭ്യാസ, നിയമ മേഖലകളിലെയും തസ്തികകളിലാണ് നിശ്ചിത ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ  തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നത്. 

pravasam Feb 19, 2021, 10:12 PM IST

saudisation not possible in about 60 percentage of jobs says saudi shura membersaudisation not possible in about 60 percentage of jobs says saudi shura member

60 ശതമാനം തൊഴിലുകളിലും സ്വദേശിവത്കരണം അസാധ്യമെന്ന് ശൂറാ അംഗം

ഇപ്പോള്‍ പ്രവാസി തൊഴിലാളികള്‍ ചെയ്‍തുകൊണ്ടിരിക്കുന്ന അറുപത് ശതമാനം ജോലികളിലും  സ്വദേശിവത്കരണം അസാധ്യമാണെന്ന് സൗദി ശൂറാ അംഗം ഹസ്സാഅ് അല്‍ ഖഹ്‍താനി പറഞ്ഞു. ഈ ജോലികള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനമാണ് സ്വദേശിവത്കരണം അസാധ്യമാക്കുന്നത്. എന്നാല്‍ രാജ്യത്ത് നാല്‍പത് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സ്വദേശി വത്കരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

pravasam Jan 2, 2021, 8:24 PM IST