Sayanora
(Search results - 13)TrailerJan 28, 2020, 4:13 PM IST
'ബാംഗ് ബാംഗ്' പാട്ടുമായി നീരജും സയനോരയും; ഗൗതമന്റെ രഥം ലിറിക്കൽ വീഡിയോ
സയനോര പാടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഗാനരംഗത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. ഈ ഗാനത്തിന്റെ റാപ്പ് എഴുതിയതും ആലപിച്ചതും നീരജ് മാധവ് തന്നെയാണ്.
KeralaJan 25, 2020, 10:11 PM IST
സയനോരയുടെ കണ്ണൂർപ്പാട്ടിന് ബീറ്റ് ബോക്സിങ് താളവുമായി ആർദ്ര സാജൻ
ടിക് ടോക്കിലും യൂ ട്യൂബിലും എല്ലാം ദിവസങ്ങൾ കൊണ്ട് വൈറലായി മാറിയ പാട്ടായിരുന്നു സയനോരയുടെ 'ബേം കി ബൂം'. ഇപ്പോഴിതാ ഈ പാട്ടിന്റെ ബീറ്റ് ബോക്സിങ് വേർഷനാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'ബീറ്റ് ബോക്സിങ്ങിലെ സിങ്കപ്പെണ്ണ്' എന്ന് ആരാധകർ വിളിക്കുന്ന ആർദ്ര സാജനൊപ്പം സയനോര ചേർന്നപ്പോൾ സംഗതി ഉഷാറായി.
NewsDec 4, 2019, 9:08 AM IST
പോൺ സൈറ്റുകൾ നിരോധിക്കുകയല്ല, കർശന ലൈംഗിക വിദ്യാഭ്യാസം ഉറപ്പ് വരുത്തണമെന്ന് സയനോര
ഇവിടെ പോൺ സൈറ്റുകൾ നിരോധിക്കുകയല്ല വേണ്ടത്. എല്ലാ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏർപ്പാടാക്കുകയാണ് ചെയ്യേണ്ടത്, സയനോര ഫിലിപ്പ്
MusicOct 29, 2019, 3:54 PM IST
'മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു, ചെറിയ പൊട്ടലാണ്..!' ആരും ടെൻഷൻ ആകണ്ടെന്ന് സയനോര
സമൂഹമാധ്യമങ്ങളിൽ താരം പങ്കുവക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്ന സയനോരയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പോസ്റ്റ് കണ്ടപ്പോഴാണ് തങ്ങളുടെ പ്രിയ ഗായികയ്ക്ക് അപകടം പറ്റിയത് ആരാധകർ അറിയുന്നത് തന്നെ.
MusicOct 8, 2019, 2:09 PM IST
'ഒരേ തൂവല്‍ പക്ഷി'; 'സ്റ്റാന്‍ഡ് അപ്പ്' തീം സോംഗ് എത്തി
സയനോരയും അനുജത്തി ശ്രുതി ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്.
WomanSep 4, 2019, 11:55 AM IST
'കറുത്തവരെ കുഞ്ഞിന് ഇഷ്ടമല്ലെന്ന് ആ അമ്മ പറഞ്ഞു' ; ദുരനുഭവം പങ്കുവെച്ച് സയനോര
നിരവധി ആരാധകരുളള മലയാളത്തിന്റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. എപ്പോഴും പോസീറ്റിവായിരിക്കാന് ഇഷ്ടപ്പെടുന്ന സയനോര ഇപ്പോഴിതാ ആദ്യമായി തനിക്ക് അനുഭവിക്കേണ്ടി വന്നയൊരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയുണ്ടായി.
INTERVIEWAug 18, 2019, 2:47 PM IST
തരംഗമായി സയനോരയുടെ കണ്ണൂര്‍ പാട്ട്
ആ വൈറല്‍ ഗാനത്തിന് പിന്നില്‍; സയനോര ഫിലിപ്പ് പറയുന്നു
ENTERTAINMENTAug 17, 2018, 2:51 PM IST
Feb 23, 2018, 8:12 PM IST
Feb 22, 2018, 9:58 AM IST
Feb 2, 2018, 1:43 AM IST
Aug 1, 2017, 5:43 PM IST
Jul 11, 2017, 1:13 PM IST