Says K Surendran
(Search results - 21)KeralaDec 7, 2020, 3:12 PM IST
സ്വപ്നയുടെ മൊഴിയിലെ ഉന്നതൻ ഈശ്വരൻ്റെ പേരുള്ളയാളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
ഭഗവാന്റെ പേരുള്ളവരാണ് ഇതിൻ്റെ പിന്നിൽ, എല്ലാം ഭഗവാൻ്റെ പര്യായ പദങ്ങളാണ് സുരേന്ദ്രൻ പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ റിവേഴ്സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഭരണ, ഔദ്യോഗിക സംവിധാനം...
KeralaDec 4, 2020, 4:47 PM IST
കോൺഗ്രസിന്റെ വെൽഫെയർ പാർട്ടി ബന്ധത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ
വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് രാജ്യതാത്പര്യങ്ങളെ കോൺഗ്രസ് ബലികഴിച്ചു. വയനാടിന് വേണ്ടി ഒരു കാര്യത്തിലും എംപിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ല
KeralaNov 10, 2020, 3:03 PM IST
കേരളത്തിലും ബിജെപി അധികാരം നേടുമെന്ന് കെ സുരേന്ദ്രൻ
കേരളത്തിലും ബിജെപി അധികാരം നേടും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും
KeralaOct 28, 2020, 10:47 PM IST
മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണ് അറസ്റ്റിലായത്; പിണറായി വിജയന് രാജിവെക്കണമെന്ന് കെ സുരേന്ദ്രന്
ഇഡി അറസ്റ്റ് ചെയ്തത് ശിവശങ്കറിനെ ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കെ സുരേന്ദ്രന്. സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്ന് സുരേന്ദ്രന് പറഞ്ഞു
KeralaSep 11, 2020, 6:57 PM IST
ശിവശങ്കറിന്റെ കാര്യത്തിലെ ന്യായം ജലീലിനോട് ഇല്ലാത്തതെന്ത്? ജലീലിന് രക്ഷപ്പെടാനാവില്ലെന്ന് സുരേന്ദ്രന്
മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി രാജിയാവശ്യപ്പെടണമെന്നും രാഷ്ട്രീയ ധാര്‍മ്മികതയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ തന്നെ രാജി വയ്ക്കുമായിരുന്നെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. മതഗ്രന്ഥങ്ങളുടെ മറവില്‍ പല കാര്യങ്ങള്‍ക്കും കൂട്ടുനിന്നതായും അനധികൃത ബന്ധങ്ങളുണ്ടായിരുന്നെന്നും സുരേന്ദ്രന് പ്രതികരിച്ചു.
KeralaSep 6, 2020, 11:53 AM IST
തുഷാർ നയിക്കുന്ന ബിഡിജെഎസ് ആണ് എൻഡിഎയുടെ ഭാഗമെന്ന് കെ.സുരേന്ദ്രൻ
ആറന്മുളയിൽ കൊവിഡ് രോഗിയെ 108 ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം സംസ്ഥാനത്തിനാകെ നാണക്കേട് സൃഷ്ടിച്ചുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
KeralaAug 1, 2020, 11:51 AM IST
കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സര്‍സംഘ ചാലക് വേണ്ടെന്ന് കെ സുരേന്ദ്രന്
സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സ്വപ്നയെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ആവശ്യം കേസ് അട്ടിമറിക്കാനാണോ എന്ന് സംശയമുണ്ടെന്നും കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സര്‍സംഘ ചാലക് വേണ്ടെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
KeralaApr 4, 2020, 9:06 PM IST
കൊവിഡ് കാലത്ത് യുഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നുവെന്ന് കെ സുരേന്ദ്രന്
സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ അവഹേളനവുമായി രംഗത്തെത്തിയിരിക്കുന്നത്.
KeralaMar 23, 2020, 12:09 PM IST
24 മണിക്കൂറിനകം ബിവറേജസ് അടക്കണം ; കെ സുരേന്ദ്രൻ
ജില്ലകൾ അടച്ചിടാനുള്ള കേന്ദ്രനിർദ്ദേശം അടിയന്തിരമായി നടപ്പാക്കണം. ഇക്കാര്യത്തിൽ അമാന്തം കാണിച്ചാൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും
KeralaFeb 15, 2020, 7:21 PM IST
'തദ്ദേശ തെരഞ്ഞെടുപ്പിന് കാലേകൂട്ടി തയ്യാറെടുപ്പ് നടത്തും'; കെ സുരേന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിനോട്
സംഘടന ശക്തിപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. സര്‍ക്കാരിന്റെ അഴിമതിക്കും രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്ന നയങ്ങള്‍ക്കുമെതിരായ പ്രക്ഷോഭം ശക്തമാക്കേണ്ടതുണ്ട്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് ഭക്തരോട് പ്രതിബദ്ധത ഉണ്ട്. അതിനനുസരിച്ചുള്ള നടപടികളുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നും ശ്യാംകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
KeralaFeb 15, 2020, 12:19 PM IST
'ഗ്രൂപ്പുകളില്ല, ബിജെപി ഒരു ടീമാണ്', പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കുമെന്ന് കെ സുരേന്ദ്രൻ
''പാർട്ടിയിൽ ഇപ്പോൾ ആഭ്യന്തരപ്രശ്നങ്ങളൊന്നും തന്നെയില്ല. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കും. ശക്തമായ സാന്നിധ്യമാകും'', എന്ന് കെ സുരേന്ദ്രൻ.
KeralaJan 2, 2020, 5:41 PM IST
കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് കെ സുരേന്ദ്രൻ
ഗവര്‍ണര്‍ രാജിവച്ച് പോയില്ലെങ്കിൽ തെരുവിലിറങ്ങി നടക്കാനാവില്ലെന്നായിരുന്നു കെ മുരളീധരന്റെ ഭീഷണി. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങളെന്ന് മറുപടി കുറിപ്പിൽ കെ സുരേന്ദ്രൻ
KeralaDec 16, 2019, 12:35 PM IST
കേരളത്തിൽ നടക്കുന്നത് മുസ്ലിം വോട്ടിനുള്ള മത്സരം; മാപ്പിള ലഹള അനുസ്മരിപ്പിക്കുന്നെന്ന് കെ സുരേന്ദ്രൻ
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ നേതാക്കളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു
KeralaSep 30, 2019, 8:39 PM IST
'ശബരിമല വിഷയം അവസാനിച്ചിട്ടില്ല, നവംബര്‍ 16ന് വീണ്ടും നട തുറക്കുമല്ലോ' -കെ സുരേന്ദ്രന്
ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്ലെന്നും ഉള്ളത് ഊതിപ്പെരുപ്പിച്ച പ്രശ്നങ്ങള്‍ മാത്രമാണെന്നും കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്. ശബരിമല ഇത്തവണയും പ്രധാന പ്രചാരണ വിഷയമാകുമെന്നും സുരേന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaSep 29, 2019, 4:28 PM IST
കോന്നിയില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി
കോന്നിയില്‍ ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്. ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുള്ള മണ്ഡലമാണെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.