Asianet News MalayalamAsianet News Malayalam
3 results for "

Sayyid Munavvar Ali Shihab

"
reception to Sayyid Munavvar Ali Shihab in uaereception to Sayyid Munavvar Ali Shihab in uae

യുഎഇയിലെത്തിയ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം

കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇയിലെ യാബ് ലീഗല്‍ ഗ്രൂപ്പ് സ്വീകരണം നല്‍കി. ഗ്രൂപ്പിന്റെ ഷാര്‍ജയിലെ ഹെഡ് ഓഫീസില്‍ വെച്ചായിരുന്നു സ്വീകരണം നല്‍കിയത്.

pravasam Sep 27, 2021, 11:36 PM IST

Sayyid Munavvar Ali Shihab Thangal response to trolls for planting tree with priestSayyid Munavvar Ali Shihab Thangal response to trolls for planting tree with priest

'തൈ നട്ടത് ഫോട്ടോഷൂട്ട് അല്ല'; ട്രോളുകള്‍ക്ക് മറുപടിയുമായി മുനവ്വറലി ശിഹാബ് തങ്ങള്‍

ഇതാണ് മലപ്പുറം, ഞങ്ങള്‍ ജീവിക്കുന്നത് പരസ്പരം സഹകരിച്ചും സ്നേഹിച്ചും ഒക്കെയാണെന്ന് എല്ലാവരും മനസിലാക്കണം. ആരാധാനാലയങ്ങള്‍ക്കിടയില്‍ പോലും മതിലുകള്‍ ഇല്ലാത്ത മലപ്പുറത്തെ കുറിച്ചാണ് എല്ലാവരും അറിയേണ്ടത്. 

Kerala Jun 5, 2020, 7:55 PM IST

Sayyid Munavvar Ali Shihab Thangal facebook live in rainSayyid Munavvar Ali Shihab Thangal facebook live in rain

പാണക്കാട് വെള്ളത്തില്‍; കഴുത്തറ്റം മുങ്ങി മുനവറലി തങ്ങളുടെ ഫേസ്ബുക്ക് ലൈവ്

സംസ്ഥാനത്ത് കലിതുള്ളി പെയ്യുന്ന മഴ ഏറ്റവുമധികം ബാധിക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. ജില്ലയിലെ വിവിധ മേഖലകള്‍ വെള്ളത്തിലായിട്ടുണ്ട്. പാണക്കാട് ഗ്രാമവും ഏറക്കുറെ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്

Kerala Aug 10, 2019, 11:41 AM IST