Sbi Branch
(Search results - 9)KeralaApr 3, 2020, 2:29 PM IST
ജീവനക്കാരെ വിളിച്ചുവരുത്തിയതിന് പൊലീസിന്റെ നോട്ടീസ്; അതൃപ്തിയുമായി ബാങ്കേഴ്സ് സമിതി
എന്നാൽ പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് ബാങ്കേഴ്സ് സമിതി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർക്ക് കത്ത് നൽകി
NewsJan 22, 2020, 10:22 PM IST
എടിഎം തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പാളി, എസ്ബിഐ ബ്രാഞ്ചിന് തീപിടിച്ചു
എസ്ബിഐ എടിഎം തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം അവസാനിച്ചത് തീപിടിത്തതിൽ. കർണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെൽഡിങ് മെഷീനുമായാണ് കള്ളന്മാർ മോഷ്ടിക്കാനെത്തിയത്
Web ExclusiveFeb 17, 2019, 11:34 AM IST
എസ്ബിഐ ബ്രാഞ്ച് ആക്രമണം: പ്രതി വീണ്ടും എന്‍ജിഒ യൂണിയന് പ്രസിഡന്റ്
തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയായ കെ എ ബിജു രാജിനെയാണ് എന്‍ജിഒ യൂണിയന്റെ നോര്‍ത്ത് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും അറിവോടെയാണ് ബിജു രാജിനെ തെരഞ്ഞെടുത്തത്.
Web ExclusiveJan 12, 2019, 12:05 PM IST
ദേശീയ പണിമുടക്കിനിടെ എസ്ബിഐയുടെ ബ്രാഞ്ച് ആക്രമിച്ച എല്ലാ യുണിയന്‍ നേതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞു
ദേശീയ പണിമുടക്കിനിടെ എസ്ബിഐയുടെ ബ്രാഞ്ച് ആക്രമിച്ച എല്ലാ യുണിയന്‍ നേതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞു
Web ExclusiveJan 11, 2019, 10:52 AM IST
എസ്ബിഐ ആക്രമണം രണ്ടുപേരിലൊതുക്കി യൂണിയനിലെ പ്രധാനികളെ സംരക്ഷിച്ച് പൊലീസ്
പൊതുപണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് സമീപത്തെ എസ് ബി ഐ ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ എന്‍ ജി ഒ യൂണിയനിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. ക്യാബിന് ആക്രമണ കേസ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരില്‍ ഒതുക്കാനാണ് ശ്രമിക്കുന്നത്.
Web ExclusiveJan 10, 2019, 10:46 AM IST
ആക്രമിക്കപ്പെട്ട എസ്ബിഐ മാനേജരുടെ മുറിയിലെ സിസിടിവി പ്രവര്‍ത്തനരഹിതം
പൊതു പണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് സമീപത്തെ എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭിക്കില്ലെന്നുറപ്പായി. ആക്രമണം നടന്ന മാനേജരുടെ കാബിനിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണ് പുതിയ വിവരം.
Web ExclusiveJan 10, 2019, 10:29 AM IST
എസ്ബിഐ ഓഫീസ് ആക്രമണം: എന്‍ജിഒ യൂണിയന് നേതാക്കള്‍ കസ്റ്റഡിയില്‍
പൊതുപണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് സമീപത്തെ എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ എന്‍ ജി ഒ യൂണിയന് ജില്ലാ സെക്രട്ടേറിയറ്റംഗം ഹരിലാല്‍, തൈക്കാട് ഏരിയാ സെക്രട്ടറി അശോകന് എന്നിവരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Web ExclusiveJan 9, 2019, 11:27 AM IST
എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച് ഓഫീസ് ഉപകരണങ്ങള്‍ തകര്‍ത്തു
പൊതുപണിമുടക്കിന്റെ രണ്ടാംദിനത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ് ബി ഐ ബ്രാഞ്ചിനുനേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. മാനേജര്‍ സന്തോഷിന്റെ മുറിയിലെത്തിയ അക്രമികള്‍ കമ്പ്യൂട്ടറും ഫോണും തകര്‍ക്കുകയും മേശയുടെ ചില്ല് പൊട്ടിക്കുകയും ചെയ്തു.
Aug 12, 2017, 6:03 AM IST