Asianet News MalayalamAsianet News Malayalam
4 results for "

School Bus Driver Arrested

"
Student forgotten inside bus admitted to hospital in OmanStudent forgotten inside bus admitted to hospital in Oman

സ്‍കൂള്‍ ബസിനുള്ളില്‍ കുടുങ്ങി അവശനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒമാനില്‍ സ്‍കൂള്‍ ബസിനുള്ളില്‍ ദീര്‍ഘനേരം കുടുങ്ങിപ്പോയതിനെ (locked in a school bus) തുടര്‍ന്ന് ക്ഷീണിതനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ (Admitted in hospital) പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍  അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ്‍ പൂട്ടുകയും ചെയ്‍തു. സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപ്പര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്‍തു.

pravasam Oct 22, 2021, 11:46 PM IST

School bus driver arrested for rape minor girl in thiruvananthapuramSchool bus driver arrested for rape minor girl in thiruvananthapuram

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

കുട്ടിയുടെ സ്വാഭാവത്തിലുണ്ടായ മറ്റത്തെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയില്‍ നിന്നും വിവരം മനസിലാക്കിയ സ്ഥാപനത്തിലെ അധികൃതർ തിരുവല്ലം പോലീസിൽ പരാതി നൽകിയിരുന്നു. 

crime Oct 29, 2019, 10:48 PM IST

school bus driver arrested at mumbai for using bamboo stick instead of gear liverschool bus driver arrested at mumbai for using bamboo stick instead of gear liver

സ്കൂള്‍ ബസില്‍ ​ഗിയര്‍ ലിവറിന് പകരം മുളവടി; ഡ്രൈവര്‍ അറസ്റ്റില്‍

ഉത്തർപ്രദേശ് സ്വദേശിയായ രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പൊട്ടിപ്പോയ ​ഗിയർലിവർ മാറ്റാൻ സമയം കിട്ടാത്തതിനാലാണ് മുളവടി പകരം ഉപയോ​ഗിച്ചതെന്നാണ് രാജ്കുമാർ പൊലീസിന് നൽകിയ വിശദീകരണം.

India Feb 8, 2019, 2:09 PM IST

School Bus Driver Arrested for Using Bamboo Stick Instead of Gear Lever At MumbaiSchool Bus Driver Arrested for Using Bamboo Stick Instead of Gear Lever At Mumbai

ഗിയര്‍ ലിവറിന് പകരം മുള വടി; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍!

ഗിയര്‍ ലിവറിനു പകരം മുള വടി ഉപയോഗിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊട്ടിയ ഗിയര്‍ ലിവര്‍ ശരിയാക്കാന്‍ സമയം കിട്ടാതിരുന്നതിനാലാണ് മുള വടി ഉപയോഗിച്ചതെന്ന് ഡ്രൈവര്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മുള വടി ഉപയോഗിച്ചാണ് ഇയാള്‍ ബസ് ഓടിച്ചിരുന്നത്.

auto blog Feb 8, 2019, 10:00 AM IST