Asianet News MalayalamAsianet News Malayalam
45 results for "

School Holiday

"
holiday for educational institutes in thiruvananthapuram district 29 novemberholiday for educational institutes in thiruvananthapuram district 29 november

Kerala Rain : തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. 

Career Nov 28, 2021, 6:56 PM IST

holiday for educational institutions in thiruvananthapuram district tomorrow due to rainholiday for educational institutions in thiruvananthapuram district tomorrow due to rain

Kerala Rain : തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ  ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

Kerala Nov 26, 2021, 8:01 PM IST

Kerala Rains  alappuzha pathanamthitta kollam kasaragod kottayam ernakulam  districts school holiday due to heavy rainKerala Rains  alappuzha pathanamthitta kollam kasaragod kottayam ernakulam  districts school holiday due to heavy rain

Kerala Rains|മഴശക്തം, 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി, ആരോഗ്യ കേരളാ യൂണി. പരീക്ഷമാറ്റി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. 

Kerala Nov 14, 2021, 7:49 PM IST

heavy rain  alappuzha pathanamthitta kollam districts school holiday tomorrowheavy rain  alappuzha pathanamthitta kollam districts school holiday tomorrow

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കാസർകോട്, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും  നാളെ നടത്തേണ്ടിയിരുന്ന  പരീക്ഷകൾ മാറ്റി

Kerala Nov 14, 2021, 6:38 PM IST

coronavirus virtual class in chavara darsan schoolcoronavirus virtual class in chavara darsan school

കൊവിഡ് ഭീതിയിലും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവധിയില്ല; പഠനം തുടരുന്നത് വെർച്വൽ ക്ലാസ്റൂമിലൂടെ

ഫോണും ഇന്റർനെറ്റുമുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് എവിടെ നിന്നും ക്ലാസിൽ പങ്കെടുക്കാം. സൂം എന്ന മൊബൈൽ ആപ്പ്ലിക്കേഷൻ വഴിയാണ് ക്ലാസ്.

Kerala Mar 14, 2020, 4:43 PM IST

school holidays extended in bahrain till 29th coronavirus covid 19school holidays extended in bahrain till 29th coronavirus covid 19

ബഹ്റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി 29 വരെ നീട്ടി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി മാര്‍ച്ച് 29 വരെ നീട്ടി.

pravasam Mar 6, 2020, 2:14 PM IST

UAE Schools to go ahead with CBSE board exams as planned coronavirus covid 19UAE Schools to go ahead with CBSE board exams as planned coronavirus covid 19

സ്‍കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും യുഎഇയില്‍ സിബിഎസ്ഇ പരീക്ഷകള്‍ നടക്കും

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെ സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ടു മുതല്‍ അവധി പ്രഖ്യാപിച്ചെങ്കിലും സിബിഎസ്ഇ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്ന് വിവിധ സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‍കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

pravasam Mar 4, 2020, 9:28 PM IST

holiday declared for international indian school jeddahholiday declared for international indian school jeddah

അധ്യാപക ദമ്പതികളുടെ മരണം; ജിദ്ദ ഇന്ത്യന്‍ സ്കൂളിന് അവധി

വാഹനാപകടത്തില്‍ മരിച്ച അധ്യാപക ദമ്പതികളോടുള്ള ആദര സൂചകമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന് ഞായറാഴ്ച അവധി നല്‍കി.

pravasam Mar 1, 2020, 11:27 AM IST

Bahrain Parliament approves steps to tackle spread of coronavirusBahrain Parliament approves steps to tackle spread of coronavirus

ബഹ്റൈനില്‍ സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി; കൊറോണ പ്രതിരോധ നടപടികള്‍ക്ക് അംഗീകാരം

ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പരക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ഒന്‍പത് നിര്‍ദേശങ്ങള്‍ക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര സമ്മേളനത്തില്‍ ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ഇവ ക്യാബിനറ്റിന്റെ അടിയന്തര പരിഗണനയ്ക്ക് വിട്ടു.

pravasam Feb 26, 2020, 6:28 PM IST

delhi conflict police arrested who fired against policedelhi conflict police arrested who fired against police

ശാന്തമാകാതെ ദില്ലി, ജനം സംയമനം പാലിക്കണമെന്ന് സോണിയ ഗാന്ധി; പൊലീസിന് നേരെ വെടിവച്ചയാള്‍ പിടിയില്‍, മരണം നാലായി

സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേർക്ക് പരിക്കേറ്റു. മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും  പ്രതിഷേധക്കാർ തീയിട്ടു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

India Feb 24, 2020, 11:51 PM IST

holiday for schools in delhi as violence continueholiday for schools in delhi as violence continue

വടക്ക് കിഴക്കൻ ദില്ലിയിലെ സ്‍കൂളുകള്‍ക്ക് നാളെ അവധി: പരീക്ഷകള്‍ മാറ്റി,സംഘര്‍ഷത്തില്‍ മരണം നാലായി

കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ നൽകരുതെന്ന് മാധ്യമങ്ങളോട് ദില്ലി പൊലീസ് ആഭ്യർത്ഥിച്ചു. കജുരി ഖാസിൽ കൂടുതൽ സേനയെ വ്യന്യസിച്ചിരിക്കുകയാണ്.

India Feb 24, 2020, 10:11 PM IST

holiday declared for public schools on February 22holiday declared for public schools on February 22

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് അവധി പ്രഖ്യാപിച്ചു

അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. 

Kerala Feb 17, 2020, 6:55 PM IST

Some UAE schools announce week long holidaySome UAE schools announce week long holiday

യുഎഇയിലെ ചില സ്കൂളുകള്‍ക്ക് 13 വരെ അവധി

അബുദാബിയിലെ ചില സ്വകാര്യ സ്കൂളുകള്‍ക്ക് ഇന്നുമുതല്‍ ഫെബ്രുവരി 13 വരെ അവധി പ്രഖ്യാപിച്ചു. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുള്ള സ്കൂളുകള്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ മിഡ് ടേം ബ്രേക്ക് ബാധകമാവുന്നത്. മറ്റ് സ്കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

pravasam Feb 8, 2020, 8:11 PM IST

fake news announcing holiday to uae schoolsfake news announcing holiday to uae schools

യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. യുഎഇ ദിനപത്രമായ ഖലീജ് 
ടൈംസിന്റെ വെബ്‍സൈറ്റിലെ ഒരു വാര്‍ത്ത എഡിറ്റ് ചെയ്തുണ്ടാക്കിയ വ്യാജ ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്.

pravasam Feb 1, 2020, 4:13 PM IST

Holiday announced for some schools in UAEHoliday announced for some schools in UAE

യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

റിപ്പബ്ലിക് ദിനം പ്രമാണിച്ച് യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ക്ലാസുണ്ടാകില്ലെങ്കിലും സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുമെന്ന് ദുബായ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ സ്കൂളിലെ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയാവും. രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pravasam Jan 25, 2020, 9:41 PM IST