Asianet News MalayalamAsianet News Malayalam
17 results for "

School Sports Meet

"
age fraud allegation in Kerala State School Sports Meet 2019age fraud allegation in Kerala State School Sports Meet 2019

സ്കൂള്‍ കായികോത്സവം; മണിപ്പൂരി താരങ്ങള്‍ക്കെതിരെ പ്രായത്തട്ടിപ്പ് ആരോപണം

സ്‌കൂൾ കായികോത്സവത്തിലെ മണിപ്പൂരി താരങ്ങൾക്കെതിരെ പ്രായത്തട്ടിപ്പ് ആരോപണം ഉയരുന്നു. ഇതിനെതിരെ സമാപനവേദിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം അധ്യാപകരും താരങ്ങളും

Other Sports Nov 19, 2019, 6:29 PM IST

here is the rare name thaleetha kummi talking on her namehere is the rare name thaleetha kummi talking on her name

തലീത്ത കുമ്മി ഒരു പേരാണ്; സ്‌കൂള്‍ കായികോത്സവത്തില്‍ മീറ്റ് റെക്കോഡിട്ട താരത്തിന്റെ പേര്

പേര് ബൈബിളിലെ കഥയുമായി ബന്ധപ്പെട്ടാണ് പേര് വരുന്നതെന്ന് തലീത്ത പറയുന്നു. ബാലികേ എഴുന്നേല്‍ക്കൂ എന്നാണ് പേരിനര്‍ത്ഥം. കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് തലീത്ത കുമ്മി.

Sports Nov 19, 2019, 10:34 AM IST

samrudha fall in 600 mtr in state school meetsamrudha fall in 600 mtr in state school meet

പാതി വഴിയില്‍ സമൃദ്ധ വീണു; ഉഷയുടെ കുടുംബത്തിലേക്ക് വീണ്ടുമൊരു മെഡലെന്ന സ്വപ്‌നത്തിന് ഇനിയും കാത്തിരിക്കണം

നാല് പതിറ്റാണ്ടിന് ശേഷം ഉഷയുടെ കുടുംബത്തില്‍ നിന്ന് ട്രാക്കിലേക്കെത്തുന്ന ആദ്യ താരമാണിത്. ഉഷയുടെ ഇളയ സഹോദരി സുമയുടെ മകളാണ് സമൃദ്ധ.

Sports Nov 18, 2019, 6:24 PM IST

Kerala School Sports Meet 2019 Palakad Again Top in Point TableKerala School Sports Meet 2019 Palakad Again Top in Point Table

ട്രാക്കില്‍ പാലക്കാടന്‍ കാറ്റ് വീണ്ടും മുന്നില്‍; കായികോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

മൂന്നാം ദിനമായ ഇന്ന് ആകെ 34 ഇനങ്ങളിൽ ഫൈനൽ നടക്കും. 4x 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ.

Other Sports Nov 18, 2019, 12:26 PM IST

State School Sports Meet 2019 Injured Abhisha not in eventState School Sports Meet 2019 Injured Abhisha not in event

പാലായിലെ പൊന്‍താരകം കണ്ണൂരിലില്ല; വേദനയോടെ അഭിഷ വീട്ടിലുണ്ട്

2017ലെ പാലാ കായികമേളയിൽ ട്രിപ്പിൾ സ്വർണം നേടി വ്യക്തിഗത ചാമ്പ്യനായിരുന്നു അഭിഷ. എന്നാല്‍ പരിക്കൂമൂലം ഇത്തവണ മത്സരിക്കുന്നില്ല. 

Other Sports Nov 18, 2019, 10:43 AM IST

Olympion Tintu Lika Sister Christeena in State School MeetOlympion Tintu Lika Sister Christeena in State School Meet

ട്രാക്ക് മാറാന്‍ ടിന്‍റു ലൂക്ക; സജീവമാകാന്‍ അനിയത്തി

സ്‌കൂൾ കായികമേളയിൽ പുതിയ ദൂരവും വേഗവും കീഴടക്കാനുള്ള ശ്രമത്തിലാണ് ടിന്റുവിന്റെ കുഞ്ഞനിയത്തി

Other Sports Nov 18, 2019, 10:22 AM IST

State School Sports Meet 2019 P T Usha in KannurState School Sports Meet 2019 P T Usha in Kannur

ഇളമുറക്കാരി ട്രാക്കില്‍; നെഞ്ചിടിപ്പോടെ പി ടി ഉഷ വീണ്ടും കണ്ണൂരില്‍

ഇത്തവണ പി ടി ഉഷ സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് എത്തിയത് സ്വന്തം കുടുംബത്തിൽ നിന്നുള്ള പിൻഗാമിയെ കണ്ടെത്താൻ കൂടിയാണ്

Other Sports Nov 18, 2019, 8:59 AM IST

State School Sports Meet 2019 Day Three 34 FinalsState School Sports Meet 2019 Day Three 34 Finals

കായികമേള ഇന്നും പൊടിപൊടിക്കും; 34 ഫൈനലുകള്‍; സനികയ്‌ക്കും റിജോയ്‌ക്കും ഡബിള്‍

4x 100 മീറ്റർ റിലേ, ഹർഡിൽസ് എന്നിവയാണ് മൂന്നാം ദിനത്തെ പ്രധാന ആകർഷണങ്ങൾ. 

Other Sports Nov 18, 2019, 8:38 AM IST

School Athletics, suryajith and ancy emerge fastestSchool Athletics, suryajith and ancy emerge fastest
Video Icon

വേഗതാരങ്ങളായി ആന്‍സിയും സൂര്യജിത്തും: ആന്‍സിയുടെ വിജയം റെക്കോര്‍ഡ് തകര്‍ത്ത്


സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സൂര്യജിത്ത് ആര്‍ കെ വേഗരാജാവും അന്‍സി സോജന്‍ വേഗറാണിയും. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎം എച്ച്എസ്എസിന്റെ താരമായ സൂര്യജിത്ത് ഫോട്ടോ ഷിനിഷിലൂടെയും വിജയിയായി. സീനിയര്‍ പെണ്‍കുട്ടികളില്‍ 12.05 സെക്കന്റില്‍ റെക്കോര്‍ഡോടെ ഫിനിഷ് ചെയ്ത ആന്‍സി അനായാസമാണ് മുന്നിലെത്തിയത്. 

Kerala Nov 17, 2019, 6:20 PM IST

State School Sports Meets 2019 Suryajith R K and Ancy Sojan FastestState School Sports Meets 2019 Suryajith R K and Ancy Sojan Fastest

സൂര്യജിത്തും ആന്‍സിയും വേഗമേറിയ താരങ്ങള്‍; ആന്‍സിക്ക് റെക്കോര്‍ഡ് ഡബിള്‍

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ആന്‍സി സ്വര്‍ണം നേടിയത്

Other Sports Nov 17, 2019, 4:02 PM IST

State School Sports Meet 2019 Mohammed Afshan GoldState School Sports Meet 2019 Mohammed Afshan Gold

പ്രതിസന്ധികളെ 'നടന്ന് തോല്‍പിച്ചവന്‍'; മീറ്റിലെ ഹീറോയായി മുഹമ്മദ് അഫ്ഷാന്‍

5 കി.മീ. നടത്തത്തിൽ സ്വർണം നേടിയ മുഹമ്മദ് അഫ്ഷാൻ വരുന്നത് പരിശീലിക്കാന്‍ ഗ്രൗണ്ടില്ലാത്ത സ്‌കൂളില്‍ നിന്ന്.

Other Sports Nov 17, 2019, 12:20 PM IST

State School Sports Meet 2019 100m Finals 17 11 2019State School Sports Meet 2019 100m Finals 17 11 2019

കിരീടപ്പോര് കനത്തു; 100 മീറ്റര്‍ ഫൈനലുകള്‍ ഉച്ചകഴിഞ്ഞ്; തത്സമയം കാണാം

ഏറ്റവും വേഗമേറിയ താരങ്ങളെ കണ്ടെത്തുന്ന 100 മീറ്റർ ഫൈനലുകൾ 2.55ന് തുടങ്ങും. 100 മീറ്റർ ഫൈനലുകൾ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം കാണാം.

Other Sports Nov 17, 2019, 11:44 AM IST

State School Sports Meet 2019 Shilpa and NikhilaState School Sports Meet 2019 Shilpa and Nikhila

ഓര്‍മ്മകള്‍ ശരവേഗം കുതിച്ചു; കായികമേളക്കിടെ കണ്ടുമുട്ടി പഴയ വേഗറാണിമാര്‍

ഉഷ സ്‌കൂളിലെ ഒരുകാലത്തെ മെഡല്‍വേട്ടക്കാര്‍. ഒരാള്‍ പരിശീലകയുടെ റോളിലും മറ്റൊരാള്‍ കാഴ്‌ചക്കാരിയുമായാണ് മേളക്കെത്തിയത്. 

Other Sports Nov 17, 2019, 11:17 AM IST

State School Sports Meet 2019 Ernakulam top in tableState School Sports Meet 2019 Ernakulam top in table

സംസ്ഥാന സ്‌കൂള്‍ കായികമേള: ഇഞ്ചോടിഞ്ച് പോര്; പാലക്കാടിനെ പിന്തള്ളി എറണാകുളം

എറണാകുളം ജില്ല 44 പോയിന്റുമായി പാലക്കാടിനെ പിന്തള്ളി ഒന്നാമതെത്തി. പാലക്കാടിന് 41 പോയിന്റ്.

Other Sports Nov 17, 2019, 10:00 AM IST

state school meet will start in kannur with in four daysstate school meet will start in kannur with in four days

സ്‌കൂള്‍ കായികോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതി

മത്സരങ്ങള്‍ക്കായി സിന്തറ്റിക് ട്രാക്ക് നേരത്തെ തയാറാണ്. പക്ഷെ സ്ഥലപരിമിതിയാണ് പ്രധാന ആശങ്ക. അതിനാല്‍ ട്രാക്കിലും ഫീല്‍ഡിലും നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. പാലായിലുണ്ടായ ഹാമര്‍ ത്രോ അപകടം കൂടി കണക്കെലെടുത്തുള്ള ക്രമീകരണം മത്സരങ്ങള്‍ക്കു മേലുണ്ടാകും.

Sports Nov 12, 2019, 12:12 PM IST