Asianet News MalayalamAsianet News Malayalam
133 results for "

School Teacher

"
School teacher arrested under pocso case in aluvaSchool teacher arrested under pocso case in aluva

Pocso Case|ആലുവയില്‍ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

വിദ്യാ‍ർഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.

crime Nov 20, 2021, 12:21 AM IST

Diploma elementary education application till november 25Diploma elementary education application till november 25

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷന്‍; അപേക്ഷ നവംബർ 25ന് മുമ്പ്

ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള 2021-2023 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 

Career Nov 11, 2021, 3:31 PM IST

students arrested for killing teacher in Iowastudents arrested for killing teacher in Iowa

അധ്യാപികയെ തലയ്ക്കടിച്ച് കൊന്നു; രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കൊലപാതകത്തിനു മുമ്പു തന്നെ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയാ ചാറ്റിലൂടെ സംസാരിച്ചതായി പൊലീസ് രേഖകള്‍ ഉദ്ധരിച്ച് സിബിഎസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

Web Specials Nov 8, 2021, 6:09 PM IST

school teacher drowned in alappuzhaschool teacher drowned in alappuzha

പാത്രം കഴുകാനായി പുഴയിലിറങ്ങിയ അധ്യാപിക മുങ്ങി മരിച്ചു

വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെളളത്തിൽ വീണതാകാമെന്നാണ് നിഗമനം. 

Chuttuvattom Nov 3, 2021, 7:28 PM IST

School Teacher Expelled for Celebrating Pakistans Victory in IndVPak World Cup MatchSchool Teacher Expelled for Celebrating Pakistans Victory in IndVPak World Cup Match

പാകിസ്ഥാന്‍ 'ജയിച്ചതില്‍ സന്തോഷിച്ച്' വാട്ട്സ്ആപ്പ് സ്റ്റാറ്റസ്; അധ്യാപികയെ പിരിച്ചുവിട്ടു; വിശദീകരണം ഇങ്ങനെ

റിപ്പോര്‍ട്ട് പ്രകാരം നഫീസ അത്താരിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടയുടന്‍ ഇവര്‍ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് ഇവരോട് വാട്ട്സ്ആപ്പിലൂടെ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു എന്ന് ഉറച്ചുപറഞ്ഞു. 

India Oct 26, 2021, 4:51 PM IST

Rajasthan teacher beats student to deathRajasthan teacher beats student to death

ഹോം വര്‍ക്ക് ചെയ്തില്ല; അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അടിച്ച് കൊലപ്പെടുത്തി

ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മകന്‍ അബോധാവസ്ഥയിലാണെന്ന് അധ്യാപകന്‍ പിതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് കുട്ടിയെ വടി കൊണ്ടടിച്ചപ്പോള്‍ അബോധാവസ്ഥയിലാകുകായിരുന്നെന്ന് അധ്യാപകന്‍ പിതാവിനെ അറിയിച്ചു.
 

India Oct 21, 2021, 5:52 PM IST

mary kay the school teacher who raped her student felt remorse before stage 4 cancer deathmary kay the school teacher who raped her student felt remorse before stage 4 cancer death

12-കാരനെ ബലാത്സംഗം ചെയ്ത ടീച്ചർ 58-ാം വയസ്സിൽ കാൻസറിന്‌ കീഴടങ്ങും മുമ്പെഴുതിയത് പശ്ചാത്താപം നിറഞ്ഞ കത്തുകൾ

പന്ത്രണ്ടു വയസ്സുള്ള തന്റെ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്യുക വഴി താൻ അന്ന് കരിനിഴൽ വീഴ്ത്തിയത് നിരവധി പേരുടെ സന്തോഷങ്ങൾക്കു മേലായിരുന്നു എന്ന് മരിക്കും മുമ്പ് മേരി തിരിച്ചറിഞ്ഞിരുന്നു.

Web Specials Oct 19, 2021, 5:47 PM IST

School teacher died in classroom in saudiSchool teacher died in classroom in saudi

പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു

സൗദി അറേബ്യയില്‍(Saudi Arabia) പഠിപ്പിക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ അധ്യാപിക(teacher) മരിച്ചു. തലസ്ഥാന നഗരമായ റിയാദിലെ(Riyadh) ഒരു സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലാണ് അധ്യാപികയായ ശൈഖ അതീഖ് കുഴഞ്ഞുവീണത്. 

pravasam Oct 15, 2021, 10:15 PM IST

School teacher arrested for having sex with 14 year old student in her carSchool teacher arrested for having sex with 14 year old student in her car

14കാരനുമായി കാറില്‍ ലൈംഗിക ബന്ധം, 31കാരി ടീച്ചര്‍ അറസ്റ്റില്‍, കുടുങ്ങിയത് ഇങ്ങനെ!

സ്‍കൂളിലെ ബാസ്‍കറ്റ് ബോള്‍ പരിശീലനത്തിന് ശേഷം 14കാരനായ ഹൈസ്‍കൂള്‍ വിദ്യാര്‍ത്ഥിയെ 31കാരിയായ ടീച്ചര്‍ കാറില്‍ പതിവായി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു 

auto blog Oct 11, 2021, 10:23 PM IST

School Teachers killed in jammu Kashmir by terroristsSchool Teachers killed in jammu Kashmir by terrorists

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സ്കൂൾ അധ്യാപകർ കൊല്ലപ്പെട്ടു

ശ്രീനഗർ ഇഡ്ഗ ഗവൺമെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്കൂളിന്റെ പ്രിൻസിപ്പാളാണ്. 

Kerala Oct 7, 2021, 12:43 PM IST

School teacher charged with having sex with student in her carSchool teacher charged with having sex with student in her car

വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധം, ടീച്ചറെ പിരിച്ചുവിട്ടു!

38കാരിയായ അധ്യാപിക വിദ്യാര്‍ത്ഥിയെയും കൂട്ടി തന്‍റെ കാറില്‍ ബീച്ചില്‍ എത്തി. തുടര്‍ന്ന് വാഹനത്തില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു

auto blog Oct 4, 2021, 1:04 PM IST

can apply for special school teacher training coursecan apply for special school teacher training course

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്സിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

 പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാങ്ങപ്പാറ എസ്.ഐ.എം.സി റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ തൊഴിൽ പരിശീലിപ്പിക്കുന്ന അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷനിലേക്ക് (ഇന്റലക്ച്വൽ ഡിസെബിലിറ്റി) അപേക്ഷിക്കാം. 

Career Sep 18, 2021, 11:40 AM IST

People unmarried in village due to bad roads; woman wrote letter to karnataka CMPeople unmarried in village due to bad roads; woman wrote letter to karnataka CM

റോഡ് മോശം, ആളുകളുടെ വിവാഹം നടക്കുന്നില്ല; മുഖ്യമന്ത്രിക്ക് കത്തെഴുതി യുവതി

ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്‌കൂള്‍ ടീച്ചര്‍ ബിന്ദുവാണ് പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
 

India Sep 17, 2021, 4:53 PM IST

action to be taken against public school teachers refusing to take Covid jabs in UAEaction to be taken against public school teachers refusing to take Covid jabs in UAE

യുഎഇയില്‍ കൊവിഡ് വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെന്ന് അധികൃതര്‍

യുഎഇയില്‍ കൊവിഡ് വാക്സിനെടുക്കാന്‍ ബോധപൂര്‍വം വിസമ്മതിക്കുന്ന പബ്ലിക് സ്‍കൂള്‍ അധ്യാപകര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാക്സിനെടുക്കാന്‍ പാടില്ലാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയില്ലാത്തവര്‍ക്കെല്ലാം വാക്സിനേഷന്‍ നിര്‍ബന്ധമാണ്.

pravasam Sep 3, 2021, 5:15 PM IST

psc new notification 55 postspsc new notification 55 posts

ഹൈസ്‌കൂള്‍ ടീച്ചര്‍, അമിനിറ്റീസ് അസിസ്റ്റന്റ്; 55 തസ്തികകളില്‍ പിഎസ്‍സി വിജ്ഞാപനം; അവസാന തീയതി സെപ്റ്റംബർ 22

ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. 

Career Aug 31, 2021, 2:11 PM IST