Asianet News MalayalamAsianet News Malayalam
5 results for "

Schools In Abu Dhabi

"
requiring the vaccination of students below the age of 16 is prohibited abu dhabirequiring the vaccination of students below the age of 16 is prohibited abu dhabi

പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല: അബുദാബി വിദ്യാഭ്യാസ വകുപ്പ്

പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍(covid vaccine) നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരെ ഓര്‍മ്മപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വകുപ്പ്.

pravasam Oct 18, 2021, 10:38 PM IST

The UClass timings for private schools in abu dhabi reduced to five hoursThe UClass timings for private schools in abu dhabi reduced to five hours

റമദാനില്‍ സ്‌കൂള്‍ പഠനം അഞ്ച് മണിക്കൂര്‍ മാത്രം

റമദാനില്‍ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രവൃത്തി സമയം അഞ്ചു മണിക്കൂറാക്കി പരിമിതപ്പെടുത്തി.

pravasam Mar 26, 2021, 7:24 PM IST

teachers and staff in abu dhabi private to undergo Covid test every 2 weeksteachers and staff in abu dhabi private to undergo Covid test every 2 weeks

അബുദാബി സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ടാഴ്ച കൂടുമ്പോള്‍ കൊവിഡ് പരിശോധന

അബുദാബിയിലെ സ്വാകര്യ സ്‌കൂള്‍ അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ എന്നിവര്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതര്‍.

pravasam Oct 1, 2020, 9:53 PM IST

teachers in Abu Dhabi can opt for Covid vaccineteachers in Abu Dhabi can opt for Covid vaccine

കൊവിഡ് വാക്സിന്‍; അബുദാബിയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അധ്യാപകരും

അബുദാബിയിലെ പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍.

pravasam Sep 21, 2020, 1:21 PM IST

schools in abu dhabi to restart classesschools in abu dhabi to restart classes

അബുദാബിയിലെ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു; വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന

2020-21 അധ്യയന വര്‍ഷത്തേക്കായി അബുദാബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കാന്‍ അനുമതി.

pravasam Jul 22, 2020, 9:21 PM IST