Schools In Oman  

(Search results - 6)
  • <p>schoolss</p>

    pravasam13, Sep 2020, 9:57 AM

    ഒമാനില്‍ സ്‌കൂളുകള്‍ തുറക്കുന്നു; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അധികൃതര്‍

    ഒമാനില്‍ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കര്‍ശന ആരോഗ്യ പ്രോട്ടോക്കോളിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി കഴിഞ്ഞു.

  • <p>students</p>

    pravasam13, Aug 2020, 9:32 PM

    ഒമാനില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ മുതല്‍

    ഒമാനില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.

  • Oman UAE School

    pravasam12, Aug 2020, 4:43 PM

    ഒമാനില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടി വെയ്ക്കാന്‍ തീരുമാനം

    ഒമാനില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനം. 2020-21 അദ്ധ്യയന വര്‍ഷത്തെ പുതിയ അക്കാദമിക് സെഷന്‍ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 30 വരെ തുടങ്ങേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

  • Oman UAE School

    pravasam9, Aug 2020, 6:35 PM

    ഒമാനില്‍ സ്കൂള്‍ തുറക്കുന്ന തീയ്യതി സംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശം വ്യാജം

    ഒമാനിലെ അധ്യയന വര്‍ഷാരംഭത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശം വ്യാജം. ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്ററാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 2020-21 അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേര്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചിരുന്നു.

  • undefined

    pravasam24, Apr 2020, 8:59 PM

    ഒമാനിലെ ഇന്ത്യൻ സ്കൂളുകള്‍ ഫീസ് ഇളവ് പ്രഖ്യാപിച്ചു

    കൊവിഡ് പ്രതിസന്ധിക്കിടയില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസമായി ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഫീസ് ഇളവ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ഇന്ന് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. രക്ഷിതാക്കള്‍ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഡോയ ബേബി സാം സാമുവല്‍ വ്യക്തമാക്കി. 

  • Dubai School Bus

    pravasam29, Feb 2020, 6:15 PM

    കൊറോണ; ഒമാനില്‍ സ്കൂളുകള്‍ അടച്ചിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

    രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചിടാനുള്ള സാധ്യതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടച്ചിടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ക്രൈസിസ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സൈഫ് അല്‍ മഅ്മരി അറിയിച്ചു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.